കോട്ടയം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനാവലിയുടെ പ്രണാമങ്ങൾ ഏറ്റ് വാങ്ങി അമ്പത്തിമൂന്ന് വർഷം തന്നെ ഹൃദയത്തിൽ സൂക്ഷിച്ച പുതുപ്പള്ളിയുടെ മടിത്തട്ടിൽ ഉമ്മൻ ചാണ്ടി അന്തി വിശ്രമത്തിലായി. പള്ളിക്കുള്ളില്‍ ശുശ്രൂഷകള്‍ക്ക്…
Kottayam
-
DeathKeralaKottayamNewsNiyamasabhaPolitics
-
ErnakulamKeralaKottayamNewsNiyamasabhaPolitics
ക്ഷമയുടെ പര്യായമാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഉല്ലാസ് തോമസ്, പ്രവര്‍ത്തന ശൈലികൊണ്ടും, പെരുമാറ്റം കൊണ്ടും, പ്രശ്നങ്ങളെ സമചിത്തതയോടുകൂടി കൈകാര്യം ചെയ്യുന്ന അതുല്യമായ വ്യക്തിത്വം, രാഷ്ട്രീയക്കാര്‍ക്ക് പാഠപുസ്തകമാണ് ഉമ്മന്‍ ചാണ്ടിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലെ ജനമനസുകളില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു ജനകീയ നേതാവില്ലന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അനുസ്മരിച്ചു. ‘ക്ഷമ’ എന്ന രണ്ട് അക്ഷരത്തിന്റെ…
-
KeralaKottayamNewsNiyamasabhaPolitics
വിലാപയാത്രയെ കാത്ത് തോരാ മഴയത്തും വഴിയിൽ കാത്തു നിന്നത് ലക്ഷങ്ങൾ ; യാത്ര കോട്ടയത്ത് എത്തുന്നത് 25 മണിക്കൂർ പിന്നിട്ട്
കോട്ടയം: ഉമ്മൻ ചാണ്ടിക്ക് യാത്ര മൊഴിയേകാൻ രാവേറെ ചെന്നിട്ടും വഴിവക്കിൽ കാത്തുനിന്നവരുടെ എണ്ണം എത്രയെന്നെണ്ണി പറയാൻ കഴിയില്ല. തലസ്ഥാനത്ത് നിന്നും പുറപ്പെട്ട ഭൗതീക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തെത്തുക 25…
-
KeralaKottayamNewsNiyamasabhaPoliticsReligious
ഉമ്മന്‍ ചാണ്ടിക്ക് ആദരം; പുതുപ്പള്ളി പള്ളിയില്‍ പ്രത്യേക കബറിടം; പള്ളിയുടെ അങ്കണത്തില്‍ വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്.
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുങ്ങുന്നത് പ്രത്യേക കബറിടം. പള്ളിയുടെ അങ്കണത്തില്‍ വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്. മുഖ്യമന്ത്രി എന്ന…
-
KeralaKottayamNewsWorld
അമേരിക്കയില്‍ മലയാളി സൈനികന് കടലില്‍ വീണ് മരിച്ചു, കോട്ടയം പള്ളിക്കത്തോട് സ്വദേശി കോളിന് മാര്‍ട്ടിനാണ് മരിച്ചത്.
പള്ളിക്കത്തോട്: ന്യൂയോര്‍ക്കില്‍ പഠന ശേഷം സൈനിക സേവനം നടത്തുകയായിരുന്ന മലയാളി യുവാവ് തിരയില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി, കൂവപൊയ്ക പെരികിലക്കാട്ട് മാര്ട്ടിന് ആന്റണിയുടെ മകന് കോളിന് മാര്ട്ടിന് (19)…
-
AccidentDeathKottayam
കോട്ടയത്ത് ലോറിയില്‍നിന്ന് വീണ കയറില്‍ കുരുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്, പ്രഭാത സവാരിക്കിറങ്ങിയ ആളാണ് മരിച്ചത്
കോട്ടയം: ലോറിയില്‍നിന്ന് വീണ കയറില്‍ക്കുരുങ്ങി പ്രഭാത സവാരിക്കിറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ…
-
HealthKottayam
പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ കുടുംബം
കോട്ടയം: പാമ്പാടിയില്‍ പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മാന്തുരുത്തി സ്വദേശി ആതിര(30) ആണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന്…
-
കോട്ടയം: എം സി റോഡില്‍ ചിങ്ങവനത്ത് കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മൂലംകുളം സ്വദേശി ജേക്കബ് (65) ആണ് മരിച്ചത്. ഞാലിയാകുഴി- ചിങ്ങവനം റോഡില്‍ നിന്നും…
-
District CollectorEducationErnakulamIdukkiKannurKasaragodKeralaKottayamNewsThrissur
കനത്ത മഴ; ബുധനാഴ്ച ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കണ്ണൂർ, കാസർകോട്, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അവധി. എറണാകുളം…
-
ElectionKeralaKottayamNewsPathanamthittaPolitics
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം വേണം; കോട്ടയത്തിനൊപ്പം പത്തനംതിട്ടയും വേണമെന്ന് കേരള കോണ്‍ഗ്രസ് (എം)
കോട്ടയം: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം വേണമെന്ന് കേരള കോണ്‍ഗ്രസ് (എം). തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലുമാണ് തീരുമാനം. രണ്ട്…
