ഹരിപ്പാട്: എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45ാം ദിവസം പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട. അധ്യാപിക സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ…
Alappuzha
-
-
AlappuzhaElectionLOCALNewsPolitics
തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് മറിച്ചെന്ന് സിപിഐഎം; കണക്കുകള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയ കാരണമായെന്ന് അവര്‍ ആരോപിച്ചു. 2016ല്‍ 62,346 വോട്ട്…
-
AlappuzhaLOCALPoliticsPolitrics
പഴഞ്ചൊല്ലുമായി ഒളിയമ്പ്; ആദ്യം പോസ്റ്റ് മുക്കി, പിന്നാലെ വിശദീകരണ പോസ്റ്റും മുക്കി യു. പ്രതിഭ; വിഷയം രാഷ്ട്രീയം തന്നെ, വിവാദം മുറുകുന്നു
by NEWS DESK 3by NEWS DESK 3കായംകുളം എംഎല്‍എ യു. പ്രതിഭയുടെ ഫേസ്ബുക് പോസ്റ്റും പിന്‍വലിക്കലും ചര്‍ച്ചയാകുന്നു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ലുമായെത്തിയ പ്രതിഭ ആ പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെയെത്തിയ വിശദീകരണ…
-
AlappuzhaKeralaNewsPolicePolitics
സ്ത്രീത്വത്തെ അപമാനിച്ചെന്ന്, ജി സുധാകരനെതിരായ പരാതി പിന്‍വലിച്ചെന്ന് പൊലീസ്; ഇല്ലന്നും, വ്യാജ ഒപ്പെന്നും മുന്‍ എസ്എഫ്ഐ നേതാവുകൂടിയായ യുവതി
ആലപ്പുഴ : സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രി ജി സുധാകരനെതിരെ നല്കിയ പരാതി പിന്‍വലിച്ചുവെന്ന് പൊലീസ് പറയുമ്പോഴും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി വെളിപ്പെടുത്തി മന്ത്രി സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ…
-
AlappuzhaCrime & CourtLOCALPolice
അഭിമന്യു വധക്കേസ്; മുഖ്യപ്രതി കീഴടങ്ങി
by NEWS DESK 3by NEWS DESK 3ആലപ്പുഴ അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് പൊലീസില്‍ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാള്‍ ഉള്‍പ്പെടെ കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.…
-
AlappuzhaCrime & CourtKeralaLOCALNewsPolice
പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നത്; കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്.എസ്.എസ് വേട്ട അവസാനിപ്പിക്കമണമെന്ന് ബാല സംഘം സംസ്ഥാന പ്രസിഡന്റ് ആര്യ രാജേന്ദ്രന്
by NEWS DESK 3by NEWS DESK 3ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്. ആര്യ രാജേന്ദ്രന്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ…
-
AlappuzhaCrime & CourtKeralaLOCALNewsPolice
വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയം; ആര്‍എസ്എസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ
by NEWS DESK 3by NEWS DESK 3ചാരുംമൂട് വള്ളികുന്നത്ത് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍എസ്എസിന്റെ നരനായാട്ടില്‍ ശക്തമായി പ്രതിഷേധിച്ച് എസ്എഫ്ഐ സംസഥാന കമ്മിറ്റി. വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ഇറങ്ങിയവരാണ് സംഘപരിവാര്‍ ഗുണ്ടകളെന്നും…
-
AlappuzhaCrime & CourtLOCALPolice
അഭിമന്യൂവിന് രാഷ്ട്രീയമില്ല; എന്താണ് സംഭവിച്ചതെന്ന് അറിയില്ല, അഭിമന്യു ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്ന് പിതാവ്
by NEWS DESK 3by NEWS DESK 3കായംകുളത്ത് കുത്തേറ്റ് മരിച്ച അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളി കുമാര്‍. അഭിമന്യു ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. അഭിമന്യുവിന്റെ സഹോദരന് അനന്തു ഡിവൈഎഫ്ഐ…
-
AlappuzhaCrime & CourtLOCALPolice
വള്ളികുന്നത്ത് 15 വയസുകാരന് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേര് കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3കായംകുളം വള്ളികുന്നത് 15 വയസ്സുകാരന് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ…
-
കായംകുളം വള്ളിക്കുന്നത്ത് 15 വയസ്സുകാരനെ കുത്തിക്കൊന്നു. പടയണിവെട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ടന്നൊണ് വിവരം.…
