ആലപ്പുഴ: ആലപ്പുഴയില്‍ അനധികൃത വാറ്റ് നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്. രണ്ട് പേർ അറസ്റ്റിൽ. എടത്വ കോഴിമുക്ക് കറുകയില്‍ വില്‍സണ്‍(48), കന്യേക്കോണില്‍ ഷൈജുമോന്‍ (42) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ സംഭവ…
Alappuzha
-
-
AlappuzhaDeathNews
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ എന്‍ വിശ്വനാഥന് അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ കെ എന്‍ വിശ്വനാഥന് അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘതം മൂലം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.…
-
AgricultureAlappuzhaFoodKerala
കോവിഡ് പ്രതിസന്ധിയില്‍ കപ്പ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷിവകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കോവിഡ് 19 എന്ന മഹാമാരി കാലത്ത് കർഷകർക്ക് സഹായവുമായി കൃഷിവകുപ്പ്. ലോക്ക്ഡൗണും കനത്ത മഴയും കാറ്റും കാരണം ദുരിതത്തിലായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ കപ്പ കര്‍ഷകര്‍ക്ക് ആണ് കൃഷിവകുപ്പ്…
-
AlappuzhaCinemaGossipNews
തെറ്റായ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ നദി രമ്യ സുരേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ഞാൻ പ്രകാശൻ, നിഴൽ തുടങ്ങിയ ചിത്രങ്ങൾ അഭിനയിച്ച നടിയാണ് രമ്യ സുരേഷ്. ഇപ്പോൾ തൻ്റെ രൂപസാദൃശ്യമുള്ള യുവതിയുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് എതിരെ നടി രംഗത്ത് വന്നിരിക്കുകയാണ്.…
-
AccidentAlappuzha
വാഷിംഗ് മെഷീനിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി മണ്ണഞ്ചേരിയിലെ പൊലീസുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകലവൂര്: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് മൂന്ന് വയസുകാരി വാഷിങ്ങ്മെഷീൻ്റെ ഡ്രൈയില്‍ കുടുങ്ങി. മണ്ണഞ്ചേരി അമ്പനാകുളങ്ങര ജംഗ്ഷന് സമീപം റിസാന മന്‍സിലില്‍ ഹാരീസ് റിസാന ദമ്പതികളുടെ ഇളയമകള്‍ ഐസയാണ് വാഷിംഗ്…
-
AccidentAlappuzhaDeathKeralaNews
ഹരിപ്പാട് ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു,പരിക്കേറ്റവരും നാലുപേര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശീയ പാതയില്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപടകം. 4 പേര് മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. വാഹനാപകടത്തില്‍ കായംകുളം പുള്ളിക്കണക്ക് സ്വദേശികളായ…
-
AlappuzhaBe Positive
നിർദ്ധന യുവതിയുടെ വിവാഹം നടത്തി സ്നേഹസ്പർശം കൂട്ടായ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: നിർദ്ധന യുവതിയുടെ വിവാഹം നടത്തി സ്നേഹസ്പർശം വാഡ്സപ്പ് കൂട്ടായ്മ. ഒരു വർഷം മുമ്പ് പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം.ഷാജി, അൻവർ ഷാഹുൽ, ഇ.എസ്.കെ.ബാവ മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം…
-
AlappuzhaDeathKeralaNewsNiyamasabhaPolitics
കെ.ആര്. ഗൗരിയമ്മ അന്തരിച്ചു: വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രിയും ആദ്യ മന്ത്രിസഭയിലെ അവസാന മന്ത്രിയും
തിരുവനന്തപുരം: മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. ജെ.എസ്.എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്ന ഗൗരിയമ്മ സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ അംഗവും ആദ്യ വനിതാ മന്ത്രിയുമായിരുന്നു. പകരക്കാരിയില്ലാത്ത…
-
AlappuzhaKeralaLOCALNews
ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കില്‍, ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ്…
-
AlappuzhaDeathLOCAL
പാല് തൊണ്ടയില്‍ കുടുങ്ങി; 71കാരി ജന്മം നല്കിയ കുഞ്ഞ് 45-ാം ദിവസം മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹരിപ്പാട്: എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45ാം ദിവസം പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട. അധ്യാപിക സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ…
