പാലാ: സ്വന്തം കഴിവുകള്‍കൊണ്ട് ഉയര്‍ന്നു വന്ന അതുല്യപ്രതിഭയാണ് മുന്‍ രാഷ്ട്രപതി കെ ആര് നാരായണനെന്ന് മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. കെ ആര് നാരായണന്റെ ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചു…
LIFE STORY
-
-
Be PositiveKeralaLIFE STORYThiruvananthapuram
ആര് ശങ്കര്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച നേതാവ് അഡ്വ. സുമേഷ് അച്യുതന്.
തിരുവനന്തപുരം: പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ആര് ശങ്കറെന്ന് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാന ചെയര്മാന്…
-
HealthInformationKeralaLIFE STORYTechnology
അതീവ ഗുരുതരമായ ഹാര്‍ട്ട് ഫെയ്ലിയര്‍; ഹൃദയത്തിന്റെ പമ്പിംങ്ങ് ശേഷി 15ശതമാനമായി കുറഞ്ഞുപോയ ഹസ്സന് എന്ന അമ്പതു വയസ്സുകാരനെ മരണത്തില്‍നിന്നും രക്ഷിച്ച് പുതുജീവന്‍ സമ്മാനിച്ച അത്യപൂര്‍വ്വമായ ബൈപ്പാസ് ശസ്ത്രക്രിയാ നേട്ടവുമായി ഡോ.എം.കെ.മുസക്കുഞ്ഞി.
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പമ്പിങ്ങ്ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ തുടിപ്പും താളവുംതെറ്റിയ ഏറ്റവും അപകടകരമായ അവസ്ഥയില്‍ നിന്നും ഹസ്സന് ബൈപ്പാസ് സര്‍ജറിയിലൂടെ തിരിച്ചു നടന്നത് പുതുജന്മത്തിലേക്ക്. ആലപ്പുഴ ജില്ലയിലെ അരൂര്‍ സ്വദേശിയായ…
-
Be PositiveBusinessLIFE STORYWomen
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവ അവധി ആനുകൂല്യം : സംസ്ഥാന മന്ത്രിസഭാ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിചരിത്രം കുറിച്ച വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന വഴിയില്‍ കേരളത്തിലെ തൊഴിലാളി പക്ഷത്തിന് ഗുണകരമായ ഒരു പൊന്‍തൂവല്‍ കൂടി. സംസ്ഥാനത്തെ അണ് എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ…
-
Be PositiveLIFE STORYPolitics
എന്‍.പരമേശ്വരന് നായര്‍ പുരസ്കാരം ഇ.എ.കുമാരന്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മൂവാറ്റുപുഴ നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്ന എന്‍.പരമേശ്വരന് നായരുടെ സ്മരണാര്‍ത്ഥം എന്‍.പരമേശ്വരന് നായര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍.പരമേശ്വരന് നായര്‍ പുരസ്കാരത്തിന് സി.പി.ഐ മുന്‍ജില്ലാ സെക്രട്ടറിയും, മുതിര്‍ന്ന…
-
EntertainmentLIFE STORY
‘അമ്മയെ വെച്ച് പണമുണ്ടാക്കുകയാണ് അവര്‍, കൂടെ വരാത്തത് അമ്മയാണ്’; റാണു മൊണ്ഡാലിന്റെ മകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിറാണാഘട്ട് റെയില്‍വേ സ്റ്റേഷനിലെ വാനമ്ബാടി രാണു മൊണ്ഡാലിന്റെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. സിനിമയില്‍ നിന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചതോടെ പത്ത് വര്‍ഷം മുന്നേ ഉപേക്ഷിച്ച് പോയ മകള്‍ തിരിച്ചെത്തിയിരുന്നു.…
-
LIFE STORY
എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ലൈംഗികതയില്‍ മുന്നിൽ: കിടപ്പറയില്‍ പങ്കാളിയെ തൃപ്തിപ്പെടുത്താനും ലൈംഗികതയില്‍ മുന്‍കൈ എടുക്കാനും ഇക്കൂട്ടര്‍ തയ്യാറാകും
by വൈ.അന്‍സാരിby വൈ.അന്സാരിനാം കഴിക്കുന്ന ആഹാരവും ലൈംഗികതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് പലരുടെയും ആശങ്കയാണ്. ചില ഭക്ഷണങ്ങള്‍ ലൈംഗികതൃഷ്ണ വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റ് ചില ആഹാരങ്ങള്‍ കിടപ്പറയില്‍ പുരുഷനെയും സ്ത്രീയേയും തളര്‍ത്തും. ലൈംഗികതാല്‍പ്പര്യവും…
-
LIFE STORY
കോണ്ടം, ഗർഭം: ഓരോ പങ്കാളികളും അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ : ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്പര്യമുണ്ടോ?
by വൈ.അന്‍സാരിby വൈ.അന്‍സാരി1. ലിംഗത്തിനു വലിപ്പക്കുറവുള്ള പുരുഷന്മാര്ക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താനാവില്ല. (ഉത്തരം: തെറ്റ്. ചെറിയൊരു വിരല്‍ അകത്തുകടത്തുമ്പോള്‍പ്പോലും ടൈറ്റായിത്തന്നെയിരിക്കുന്ന വിധമാണ് യോനിയുടെ നിര്‍മിതി. പുരുഷലിംഗത്തിന്റെ സാന്നിദ്ധ്യം സ്ത്രീക്ക് അനുഭവവേദ്യമാക്കുന്ന നാഡികള്‍ ഭൂരിഭാഗവും നിലകൊള്ളുന്നത്…
-
HealthInformationLIFE STORY
നിത്യവും കുളിക്കുമ്പോള്‍ കുളി വിശേഷങ്ങള്‍ അറിയണ്ടേ
by വൈ.അന്‍സാരിby വൈ.അന്സാരിരാവിലെ സ്നാനം ചെയ്യുന്നതിന് ധര്‍മ്മശാസ്ത്രങ്ങളില്‍ നാല് ഉപനാമം കൊടുത്തിട്ടുണ്ട്. 1. മുനിസ്നാനം:- രാവിലെ 4 മണിയ്ക്കും 5 മണിക്കും ഇടയില്‍ കുളിച്ചാല്‍ അതു മുനി സ്നാനം; സര്‍വ്വോത്തമം. മുനിസ്നാനം സുഖം,…
-
ElectionEntertainmentKeralaLIFE STORY
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാട്ടൊരുക്കുന്ന പാട്ടുകാരന് ഉസ്മാന് ശ്രദ്ദേയനാവുന്നു.
മൂവാറ്റുപുഴ: ഇടതനും വലതനും പാട്ടൊരുക്കുന്ന തിരക്കിലാണ് ഉസ്മാന് മൂവാറ്റുപുഴ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടാന്‍ ഇമ്പമേറിയ ഗാനങ്ങളൊരുക്കുന്ന ഉസ്മാന് തെരഞ്ഞെടുപ്പുകാലം എന്നും തിരക്കുതന്നെ. ലോക്സഭ തെരഞ്ഞെടുപ്പിന്റ വിജ്ഞാപനം പുറത്തിറങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്കായി…
