മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019 ലെ ജെസി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന് ഹരിഹരന് അര്‍ഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. എംടി വാസുദേവന്‍…
LIFE STORY
-
-
Be PositiveKeralaLIFE STORYNewsSuccess Story
ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം സക്കറിയയ്ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പോള്‍ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാര ജേതാവിന് ലഭിക്കുന്നത്. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും,…
-
KeralaLIFE STORYNewsRashtradeepamSocial MediaSpecial StorySuccess Story
വിവാഹ വാര്‍ഷികം കളറാക്കി പ്രണയ നിമിഷങ്ങളിലൂടെ കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍, വൈറലായ ഫോട്ടോഷൂട്ട്, ഇനി സ്വന്തം ചോരയില്‍ ഒരു കുഞ്ഞ് വേണമെന്ന് സൂര്യയും ഇഷാനും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
by വൈ.അന്‍സാരിby വൈ.അന്സാരികേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ സൂര്യയും ഇഷാനും കേരളത്തിന്റെ ചരിത്ര വഴിയേ മാറ്റി എഴുതിയതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷം അടിപൊളിയാക്കണം ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കണം അതായിരുന്നു ഇരുവരുടേയും…
-
KeralaLIFE STORYNewsSuccess Story
സംസ്ഥാന മദ്യവര്‍ജന സമിതിയുടെ മാധ്യമ അവാര്‍ഡ് മീഡിയവണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കൃപ നാരായണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന മദ്യവര്‍ജന സമിതിയുടെ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡ് മീഡിയവണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കൃപ നാരായണന്. ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. നേരത്തെ സ്ത്രീകളുടെ നേട്ടങ്ങള്‍…
-
EducationErnakulamKeralaLIFE STORYLOCALNewsSuccess StoryWinnerWomen
നിയമപഠനത്തില്‍ കേരളത്തിന് അഭിമാനമായി യമുന; നിയമപഠനത്തില്‍ സ്വര്‍ണമെഡല്‍, അക്കാദമിക മികവിന് 18 മെഡലുകര്; ചരിത്രനേട്ടവുമായി ഈ കൊച്ചിക്കാരി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമപഠനത്തില് സ്വര്‍ണമെഡല്‍ ഒപ്പം അക്കാദമിക മികവിന് 18 മെഡലുകളും സ്വന്തമാക്കി കേരളത്തിന് അഭിമാനമായി മലയാളി യുവതി. കൊച്ചി സ്വദേശിയായ യമുനാ മേനോനാണ് ബംഗളുരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ…
-
Be PositiveLIFE STORYNationalNewsSuccess StoryWomen
റാഫേല്‍ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ശിവാംഗി സിംഗ്, അഭിനന്ദനവര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംറാഫേല് യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ഫ്ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗ്. വാരാണസി സ്വദേശിയായ ശിവാംഗി നിലവില്‍ വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനം പറപ്പിക്കാനുള്ള പരിശീലനത്തിലാണ്. റാഫേല്‍ ജെറ്റ് പറപ്പിക്കാനുള്ള…
-
LIFE STORYSuccess StoryWomen
ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ, സ്കോട്ടിന്റെ ജീവിതം
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്, ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ആണ്. ചരിത്രത്തില്‍ ആദ്യമായി 200 ബില്യണ്‍ ഡോളര്‍ ആസ്തിമൂല്യം സ്വന്തമാക്കിയ ആളാണ് ബെസോസ്. ആമസോണിന്റെ ഓഹരിമൂല്യം ഉയര്‍ന്നതാണ് ബെസോസിനെ…
-
Be PositiveLIFE STORYLOCALSuccess StoryThiruvananthapuram
കെഎസ്ഇബി ജീവനക്കാരനായ മോഹനന് നായര്‍ ലോക കയ്യെഴുത്തു മത്സരത്തില്‍ ജേതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ഇബി ജീവനക്കാരനായ മോഹനന് നായര്‍ ലോക കയ്യെഴുത്തു മത്സരത്തില്‍ ജേതാവായി. ഇരുപതിനും അറുപത്തിനാലിനും മദ്ധ്യേ പ്രായമുള്ളവരുടെ ആര്‍ട്ടിസ്റ്റിക് ഹാന്‍ഡ് റൈറ്റിംഗ് വിഭാഗത്തിലാണ് മോഹനന് നായര്‍ക്ക് സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തു വൈദ്യുതി…
-
ErnakulamKatha-KavithaLIFE STORYPolitics
വിപ്ലവ മാപ്പിളകവി പി.എം.അലിയാര് ഓര്‍മ്മയായിട്ട് 12വര്‍ഷം
by വൈ.അന്‍സാരിby വൈ.അന്സാരിവിപ്ലവ മാപ്പിള കവി പി.എം. അലിയാര് എന്ന പാലത്തിങ്കല്‍ അലിയാര് മൂവാറ്റുപുഴയുടെ കലാ കായിക സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നിറസാനിധ്യമായിരുന്നു. 2008ല്‍ മരണം മാടിവിളിക്കും വരെയും തന്റെ പ്രവര്‍ത്തന…
-
കുറുപ്പംപടി: ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ ജീവന് രക്ഷിക്കാന്‍ ചികിത്സാ സഹായം തേടുന്നു. പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി വായിക്കര സ്വദേശിയായ മാടശേരിക്കുടി പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മി(2)…
