എംബിബിഎസ് പഠനം കഴിഞ്ഞ് ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കി മകള്‍ ആന്‍സി വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കിട്ട് വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ടിന് പ്രതാപന് എംപി. ഇതുവരെയുള്ള ജീവിതത്തില്‍…
Winner
-
-
EducationErnakulamLOCALWinner
കോവിഡ് 19 ബോധവല്‍ക്കരണം: തര്‍ബിയത്ത് ട്രസ്റ്റ് വി.എച്ച്.എസ്. സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന് അംഗീകാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കേരളത്തില്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച ആദ്യ നാളുകള്‍ മുതല്‍ എറണാകുളം ജില്ലയിലെ കോവിഡ് 19 പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ തര്‍ബിയത്ത് ട്രസ്റ്റ് വി.എച്ച്.എസ്. സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്…
-
Be PositiveKeralaNationalNewsSuccess StoryWinnerWorld
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൻ്റെ ആത്മകഥ “അഗ്നി ചിറകുകൾ ” മോഴ്സ് കോഡിലേക്കു വിവർത്തനം ചെയ്ത കോതമംഗലം സ്വദേശി സാഹിൽ ഷായ്ക്ക് രാജ്യാന്തര അംഗീകാരം.
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൻ്റെ ആത്മകഥ “അഗ്നി ചിറകുകൾ ” മോഴ്സ് കോഡിലേക്കു വിവർത്തനം ചെയ്ത കോതമംഗലം കുറ്റിലഞ്ഞി സ്വദേശിയായ സാഹിൽ ഷായ്ക്ക് രാജ്യാന്തര അംഗീകാരം. ഇന്ത്യ…
-
CareerEducationKeralaNationalNewsWinner
ഡീന്‍ കുര്യാക്കോസ് എം പി ഇടപെട്ടു, നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലത്തിലെ അപാകത പരിഹരിച്ചു.
മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസ് എം പി ഇടപെട്ടു നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലത്തിലെ അപാകത പരിഹരിച്ചു.കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങ് സുപ്രീം…
-
EducationErnakulamLOCALWinner
മുസ്ലീം സര്‍വ്വീസ് സൊസൈറ്റി എറണാകുളം ജില്ലാ കമ്മിറ്റി + 2 വാദ്യാര്ത്ഥികള്ക്ക് എക്സ്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുസ്ലീം സര്‍വ്വീസ് സൊസൈറ്റി(MSS) എറണാകുളം ജില്ലാ കമ്മിറ്റി എല്ലാ വര്‍ഷവും + 2 വാദ്യാര്ത്ഥികള്ക്ക് നല്കി വരുന്ന എക്സ്സലന്‍സ് അവാര്‍ഡ് ദാനം മൂവാറ്റുപുഴ ഭാരത് ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ വച്ച്…
-
EducationKeralaNewsWinner
സർജറി പരീക്ഷയിൽ ആദ്യ റാങ്കുകളിൽ മൂന്നെണ്ണം തിരുവനന്തപുരം മെഡിക്കൽ കോളേജിന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആരോഗ്യ സർവകലാശാല നടത്തിയ സർജറി ( എം എസ് ) പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ നേടി. ഒന്നാം റാങ്ക് ഡോ …
-
EducationErnakulamKeralaLIFE STORYLOCALNewsSuccess StoryWinnerWomen
നിയമപഠനത്തില്‍ കേരളത്തിന് അഭിമാനമായി യമുന; നിയമപഠനത്തില്‍ സ്വര്‍ണമെഡല്‍, അക്കാദമിക മികവിന് 18 മെഡലുകര്; ചരിത്രനേട്ടവുമായി ഈ കൊച്ചിക്കാരി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമപഠനത്തില് സ്വര്‍ണമെഡല്‍ ഒപ്പം അക്കാദമിക മികവിന് 18 മെഡലുകളും സ്വന്തമാക്കി കേരളത്തിന് അഭിമാനമായി മലയാളി യുവതി. കൊച്ചി സ്വദേശിയായ യമുനാ മേനോനാണ് ബംഗളുരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ…
-
കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലും ജനകീയ പരിപാടികൾ കൈവിടാതെ സിപിഎം ഓൺലൈനിൽ സജീവമാവുകയാണ്. മൂവാറ്റുപുഴയിലെ വിപ്ലവ ഗായകനായ പാലത്തിങ്കൽ അലിയാർ, സിപിഎം പ്രവർത്തകനായിരുന്ന ഇടശ്ശേരി ശിവശങ്കരൻ എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ…
-
സിവില്‍ സര്‍വീസ് പരീക്ഷിയില്‍ ഉന്നത വിജയം നേടിയ മൂവാറ്റുപുഴ സ്വദേശി കരിമക്കാട്ട് ഷാഹുല്‍ ഹമീദിനെ മൂവാറ്റുപുഴ വാക്കിംങ്ങ് ക്ലബ്ബ് അനുമോദിച്ചു. ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരിയും എം.പി യുമായ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍…
-
Be PositiveEducationKeralaNewsWinner
ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്. ബിഹാര്‍ സ്വദേശിയായ പ്രമോദ് കുമാറിന്റെ മകള്‍ പായല്‍ കുമാരിയാണ് ബിഎ ആര്‍ക്കിയോളജി ആന്റ് ഹിസ്റ്ററി…
