ആടുജീവിതത്തിന് മുന്നില്‍ മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ന്നു. അതിവേഗ 50 കോടി, 75 കോടി എന്നീ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വാരം പിന്നിടുമ്പോള്‍…
Cinema
-
-
രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുണര്‍തം ആര്‍ട്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘മായമ്മ’ റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവന്‍ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തില്‍ ഒരു പുള്ളുവത്തിയും നമ്പൂതിരിയും…
-
ചെന്നൈ: പ്രശസ്ത തമിഴ് നടന് ഡാനിയേല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴിനുപുറമെ മലയാളം, കന്നട, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കമല്ഹാസന് നായകനായ വേട്ടയാട് വിളയാടിലെ അമുദന്,…
-
CinemaFacebookNews
സത്യഭാമ വിവാദം: താരസംഘടന അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി
താരസംഘടന അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ഹരീഷ് പേരടിയ നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി ഹരീഷെത്തിയത്. ഹരീഷ് പേരടിയുടെ…
-
Hollywood
കിലിയൻ മർഫി മികച്ച നടൻ, ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ , ഓസ്കറില് തിളങ്ങി ഓപൻഹൈമർ
by രാഷ്ട്രദീപംby രാഷ്ട്രദീപംഹോളിവുഡ്: ഓസ്കറില് തിളങ്ങി ഓപൻഹൈമർ. മികച്ച നടൻ, സംവിധായകൻ ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ഓപൻഹൈമർ സ്വന്തമാക്കിയത്. പുവർ തിംഗ്സ് നാല് പുരസ്കാരങ്ങളും നേടിയെടുത്തു. ഓപൻഹൈമറിലെ പ്രകടനത്തിന് കിലിയൻ മർഫി മികച്ച…
-
കൊച്ചി:കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് എറണാകുളം ഗോഗുലം പാർക്കിൽ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വിപട്ടേൽ, പ്രീതിഗോസ്വാമി എന്നിവർ ചേർന്നാണ് ഓഡിയോ…
-
മുവാറ്റുപുഴ: കേരളീയം ചലച്ചിത്രോത്സവം മുവാറ്റുപുഴയില്‍ നടക്കും. നിര്‍മ്മല കോളേജ്, മുവാറ്റുപുഴ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മുവാറ്റുപുഴ ഫിലിം സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ചലച്ചിത്രോത്സവം മാര്‍ച്ച് 6 ന്…
-
CinemaKeralaMalayala Cinema
സിനിമ സമരം: തിയേറ്റര്‍ ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി 22 മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല: ഫിയോക്
തിയേറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് ഫിയോക് ഓ.ടി.ടി റിലീസ്, സിനിമ എഗ്രിമെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍മാതാക്കള്‍ പരിഹാരം…
-
Indian CinemaTamil Cinema
‘എന്‍ പേര് സൂര്യ എന്‍ വീട് ഇന്ത്യ’, അല്ലു അര്ജുന് മാതൃരാജ്യത്തെകാക്കുന്ന ധീരനായി എത്തുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മാതൃരാജ്യത്തെകാക്കുന്ന ധീരനായി അല്ലു അര്ജുന് എത്തുന്നു. “എന്‍ പേര് സൂര്യ എന്‍ വീട് ഇന്ത്യ” എന്ന അല്ലു അര്ജുന് നായകനായ ചിത്രത്തിന്റെ തമിഴ് പതിപ്പ്, കേരളത്തിലും, തമിഴ്നാട്ടിലുമായി മാര്‍ച്ച്…
-
Malayala Cinema
ക്രൈം ത്രില്ലര്‍ ഒരുവാതില്കോട്ടയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : ലഹരി മാഫിയ പിടിമുറുക്കുന്ന യുവത്വത്തിന്റെ കഥ പറയുന്ന ക്രൈം ത്രില്ലര്‍ ഒരുവാതില്കോട്ടയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി.കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍…
