ബ്രെയിന്‍ ട്യൂമറിനോട് പട പൊരുതിയ അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു. സീരിയലുകളിലൂടെ ശ്രദ്ധേയായ ശരണ്യ…
Malayala Cinema
-
-
DeathEntertainmentKeralaMalayala CinemaNewsThiruvananthapuram
നടി ശരണ്യ ശശി അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അര്‍ബുദ രോഗബാധിതയായിരുന്ന സീരിയല്‍ നടി ശരണ്യ ശശി (35) അന്തരിച്ചു. കോവിഡും ന്യൂമോണിയയും ബാധിച്ച ശരണ്യ കുറച്ചു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു…
-
CinemaHealthKozhikodeMalayala CinemaNewsPolice
കൊവിഡ് മാനദണ്ഡം പാലിച്ചില്ല; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ…
-
CinemaEntertainmentKeralaMalayala CinemaNewsReligious
ജയസൂര്യ നായകനാകുന്ന ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദം; നാദിര്‍ഷക്ക് പിന്തുണയുമായി ഫെഫ്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംനാദിര്ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബിന്ധപ്പെട്ട വിവാദം തല്‍പ്പരകക്ഷികള്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്ന് ഫെഫ്ക. വിവാദത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ ഫെഫ്ക ഈ വിഷയത്തില്‍ കേരളീയ പൊതുസമൂഹത്തിൻ്റെ സത്വര ശ്രദ്ധയും…
-
CinemaMalayala CinemaWedding
ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു; വധു അനീഷ പൗലോസ്, വീഡിയോ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസാണ് വധു. ഇരുവരും സുകൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ. അനീഷയുടെ…
-
CinemaEntertainmentKeralaMalayala CinemaNews
വിവാദ ടാഗ്ലൈന് നീക്കം ചെയ്തു; ജയസൂര്യ- നാദിര്‍ഷ ചിത്രം ഈശോയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമര് അക്ബര്‍ അന്തോണിയ്ക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന ചിത്രം ഈശോയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കോരി ചൊരിയുന്ന മഴയില്‍ ഹൂഡ് അണിഞ്ഞ് നില്ക്കുന്ന ജയസൂര്യയും തൊട്ടുപിറകിലായി…
-
CinemaMalayala Cinema
ചെങ്കല്‍ചൂളയിലെ വൈറലായ കുട്ടികള്‍ സിനിമയിലേക്ക്; ആദ്യവേഷം നിക്കി ഗല്‍റാണി നായികയാകുന്ന ചിത്രത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅയന് സിനിമയിലെ നൃത്ത രംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് വൈറലായ തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ കുട്ടികളെ സിനിമയിലെടുത്തു. ഗിരീഷ് നെയ്യാര്‍ നിര്‍മ്മിച്ച കണ്ണന് താരമക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയിലാണ് കുട്ടികള്‍…
-
CinemaMalayala Cinema
ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം; പൃഥ്വിരാജിന് നന്ദി അറിയിച്ച് പ്രിയദര്‍ശന്റെ കുറിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമോഹന്ലാലിനൊപ്പം മകള്‍ കല്യാണി അഭിനയിച്ച സന്തോഷം പങ്കുവച്ച് സംവിധായകന് പ്രിയദര്ശന്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയില്‍ ആണ് കല്യാണി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
-
CinemaKeralaMalayala CinemaNewsPolitics
മേതില്‍ ദേവികയും മുകേഷും പിരിയുന്നു? വിവാഹ മോചന അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വിവാഹ മോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.…
-
CinemaEntertainmentHealthIdukkiLOCALMalayala Cinema
തൊടുപുഴയില്‍ സിനിമാ ചിത്രീകരണം നടക്കുന്ന പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം; ടൊവിനോ തോമസ് നായകനാകുന്ന ബേസിൽ ജോസഫിൻ്റെ മിന്നല്‍ മുരളി എന്ന ചിത്രമാണ് തടസപ്പെടുത്തിയത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പഞ്ചായത്തില്‍ ചിത്രീകരണം നടത്തുന്നതിന് എതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത്…
