കേരള ഫോക്ക്ലോര്‍ അക്കാദമിയുടെ 2019 ലെ മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡിന് ഇന്ദു ചിന്ത അര്‍ഹയായി. തെയ്യത്തെ ആസ്പദമാക്കി ഇന്ദു രചിച്ച ‘തെയ്യം മെര്‍ജിങ് വിത്ത് ദി ഡിവൈന്‍’ എന്ന ഗ്രന്ഥത്തിനാണ്…
Be Positive
-
-
Be PositiveKeralaNews
സ്നേഹപൂര്‍വം പദ്ധതിയ്ക്ക് 12.20 കോടിയുടെ ഭരണാനുമതി; ആനുകൂല്യം ലഭിക്കുന്നത് 70,000 ത്തോളം കുട്ടികള്‍ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള സാമൂഹ്യ സുരക്ഷാ മിഷന് വഴി നടപ്പിലാക്കി വരുന്ന സ്നേഹപൂര്‍വം പദ്ധതിയ്ക്ക് സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മാതാവോ, പിതാവോ…
-
Be PositiveErnakulamLIFE STORYLOCAL
വ്യത്യസ്ഥനായൊരു സാധുവാം ഷാജിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..!. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി ഇ എം ഷാജി തിരക്കിലാണ്.
വ്യത്യസ്ഥനായൊരു സാധുവാം ഷാജിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..!. ഇത് ഷാജി…! തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം വോട്ട് കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ത്ഥികളും മുന്നണികളും മാറിയപ്പോള്‍ ഇതില്‍ നിന്നും…
-
Be PositiveKeralaNewsPoliticsWomen
ലോകത്തെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെ.കെ. ശൈലജയും; വീണ്ടും അന്താരാഷ്ട്ര അംഗീകാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020 ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിലാണ് മന്ത്രി കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.…
-
Be PositiveFacebookKeralaNewsSocial Media
ഓമനക്കുട്ടന്റെ ‘സുഹൃതി’ക്ക് എം.ബി.ബി.എസിന് അഡ്മിഷന്; അച്ഛനെ പോലെ തന്നെ നന്മയുള്ളവളായി, മനുഷ്യ സ്നേഹിയായ ഒരു ഡോക്ടര്‍ ആകട്ടെ; സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍ മീഡിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയെത്തിച്ച ഓട്ടോയ്ക്ക് കൊടുക്കാനുള്ള കൂലി തികയാതെ വന്നപ്പോള്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിച്ചതിന് മാധ്യമ വിചാരണ നേരിടേണ്ടി വന്ന ഓമനക്കുട്ടനെന്ന പ്രാദേശിക സിപിഎം നേതാവിനെ…
-
Be PositiveFacebookKeralaNewsSocial Media
ഞാന്‍ അപ്പൂപ്പനായി; കുടുംബത്തില്‍ പുതിയ അംഗം, സന്തോഷം പങ്കിട്ട് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ തിരക്കുകള്‍ക്കിടെ വ്യക്തിപരമായ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബത്തിലെ പുതിയ അംഗം എത്തിയതിന്റെ സന്തോഷമാണ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. മകന് ഡോ. രോഹിത്തിനും…
-
Be PositiveKeralaNews
എഡിജിപി മനോജ് എബ്രഹാമിന് ടെക്നോളജി ലീഡര്‍ഷിപ്പ് പുരസ്കാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള മാനേജ്മെന്റ് അസോസിയേഷന്റെ 2020 ലെ ടെക്നോളജി ലീഡര്‍ഷിപ്പ് പുരസ്കാരം എഡിജിപിയും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസിന്. കേരള പൊലീസില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്നത്…
-
Be PositiveCinemaLIFE STORYMalayala CinemaSuccess Story
ജെസി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഹരിഹരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019 ലെ ജെസി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന് ഹരിഹരന് അര്‍ഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. എംടി വാസുദേവന്‍…
-
Be PositiveKeralaNewsWomen
പ്രിയങ്ക രാധാകൃഷ്ണന് ന്യൂസീലന്‍ഡ് മന്ത്രിസഭയില്‍; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മലയാളിയായ കൊച്ചി സ്വദേശിനി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളി പ്രിയങ്ക രാധാകൃഷ്ണന് ന്യൂസീലന്‍ഡില്‍ ജസിന്‍ഡ ആര്ഡേന് മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്റ് റോബര്ട്സണ് ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു…
-
Be PositiveKeralaLIFE STORYNewsSuccess Story
ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം സക്കറിയയ്ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പോള്‍ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാര ജേതാവിന് ലഭിക്കുന്നത്. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും,…