1. Home
  2. Be Positive

Category: Be Positive

തിരുവനന്തപുരം മേയറായി എല്‍ഡിഎഫിലെ കെ ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം മേയറായി എല്‍ഡിഎഫിലെ കെ ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

100 അംഗങ്ങളുള്ള കോര്‍പറേഷനിലെ കക്ഷിനില: എല്‍ഡിഎഫ്-42, ബിജെപി-35, യുഡിഎഫ് -21, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ്. പ്രശാന്ത് ജയിച്ച കഴക്കൂട്ടം ഡിവിഷന്‍ ഒഴിഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ കെ ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട കൗണ്‍സിലര്‍ ഡി അനില്‍കുമാറിനേയും…

Read More
വാളയാര്‍ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കി

വാളയാര്‍ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കി

അന്വേഷണത്തിലും വിചാരണയിലും ഗുരുതരപാളിച്ചയെന്ന് ഹര്‍ജി. കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയും കേസില്‍ പുനര്‍വിചാരണ നടത്തണമെന്നാവശ്യപ്പെട്ടും പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നരോപിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയത്.

Read More
‘കലോത്സവം ഇന്നലെ ഇന്ന് നാളെ’ മാധ്യമ സെമിനാര്‍ 23-ന്

‘കലോത്സവം ഇന്നലെ ഇന്ന് നാളെ’ മാധ്യമ സെമിനാര്‍ 23-ന്

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി 23ന് മാധ്യമ സെമിനാര്‍ നടത്താന്‍ മീഡിയ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.’കലോത്സവം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തില്‍ സെമിനാര്‍ ടൗണ്‍ ഹാളില്‍ രാവിലെ പത്തിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി എം…

Read More
ശാന്തയ്ക്ക് വീട് ഇനിയൊരു സ്വപ്‌നമല്ല

ശാന്തയ്ക്ക് വീട് ഇനിയൊരു സ്വപ്‌നമല്ല

പൊന്നാനി: ഈശ്വരമംഗലം വെങ്ങരം വളപ്പില്‍ ശാന്തയ്ക്ക് വീട് ഇനിയൊരു സ്വപ്നമല്ല. ഏറെക്കാലത്തെ ആ സ്വപ്നം ഇന്ന് യഥാര്‍ഥ്യമായി. എല്‍ഡിഎഫ് സര്‍ക്കാരും നഗരസഭയുമാണ് ശാന്തയുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ വെളിച്ചമായത്. കുടുംബസ്വത്തില്‍ നാല് സെന്റ് ഭൂമി ഭാഗം കിട്ടിയതില്‍ തറ കെട്ടി വീട് പണിയാനിരിക്കെ കല്‍പ്പണിക്കാരനായ ഭര്‍ത്താവ് ബാബുരാജ് ബൈക്കപകടത്തില്‍പ്പെട്ടതാണ് വീടെന്ന…

Read More
കാനം വിജയന്റെയും ടി.എന്‍. ശേഷന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

കാനം വിജയന്റെയും ടി.എന്‍. ശേഷന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

കാനം വിജയന്റെയും, മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍.ശേഷന്റെയും നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. ദമ്മാം: സി.പി.ഐ നേതാവും പ്രഭാത് ബുക്ക് ഹൌസ് മുന്‍ ജനറല്‍ മാനേജറുമായിരുന്ന കാനം വിജയന്റെയും, മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍.ശേഷന്റെയും നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. സി.പി.ഐ മൂവാറ്റുപുഴ…

Read More
മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്

മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്

മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. ഇതാദ്യമായിട്ടാണ് നോര്‍ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോര്‍ക്ക…

Read More
ഈസ്റ്റ് മാറാടിയില്‍ തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍മിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഈസ്റ്റ് മാറാടിയില്‍ തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍മിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

മൂവാറ്റുപുഴ: കനത്ത മഴയില്‍ എം.സി.റോഡിലെ ഈസ്റ്റ് മാറാടി പുതിയ കെ.എസ്.ഇ.ബി.സബ്സ്റ്റേഷന് സമീപം തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിക്കാന്‍ കെ.എസ്.ടി.പിയില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ ആഗസ്റ്റ് 27നാണ് കനത്ത മഴയിലാണ് ഈസ്റ്റ്…

Read More
ഹൃദയത്തില്‍ നിന്നൊരു കൂട്; മൂന്നാമത് ഭവനത്തിന് ശിലയിട്ടു

ഹൃദയത്തില്‍ നിന്നൊരു കൂട്; മൂന്നാമത് ഭവനത്തിന് ശിലയിട്ടു

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നടപ്പിലാക്കുന്ന ഹൃദയത്തില്‍ നിന്നൊരു കൂട് പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ കല്ലിടല്‍ കര്‍മ്മം ബെന്നി ബെഹന്നാന്‍ എം.പിയും ഇറാം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പൗലോസ് തേപ്പാലയും ചേര്‍ന്ന് നിര്‍വഹിച്ചു. വെങ്ങോല സ്വദേശിയായ പൗലോസ് തേപ്പാല സ്‌പോണ്‍സര്‍ ചെയ്യുന്ന…

Read More
കെ ആര്‍ പ്രേംകുമാര്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി

കെ ആര്‍ പ്രേംകുമാര്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ പുതിയ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കെ ആര്‍ പ്രേംകുമാറിനെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. പശ്ചിമകൊച്ചി പതിനെട്ടാം ഡിവിഷനിലെ കൗണ്‍സിലറാണ് കെ.ആര്‍.പ്രേമകുമാര്‍. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. പശ്ചിമ കൊച്ചിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രേമകുമാര്‍ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി…

Read More
എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു

എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. ഡിസംബര്‍ 30നാണ് വിവാഹം. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു.സാനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍…

Read More
error: Content is protected !!