ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് നീങ്ങുന്നതിനിടെ സുപ്രധാന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വരുന്ന തിങ്കളാഴ്ചക്ക് മുൻപ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി…
Be Positive
-
-
Be PositiveChildrenNationalPolice
പിഞ്ചുകുഞ്ഞിനെ ഗംഗാനദിയില്‍ ഉപേക്ഷിച്ചു, ഗംഗമാതാവിൻ്റെ സമ്മാനമെന്ന് രക്ഷിച്ച വള്ളക്കാരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാസിപൂര്: ഗാസിപൂരിനടുത്ത് ഗംഗാ നദിയില്‍ നിന്നും മാതാപിതാക്കള്‍ ഉപേക്ഷിച്ച 22 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തി. പ്രദേശത്തുള്ള ഒരു വള്ളക്കാരന് ഗുല്ലു ചൗധരിക്കാണ് കുഞ്ഞിനെ കിട്ടിയത്. ഒരു ചെറിയ…
-
Be PositiveDistrict CollectorEducationErnakulamNews
എനിക്കൊരു ഫോണോ ടാബോ തരാമോ?- ആവശ്യം കത്തിലൂടെ; പരിഹാരം കൈയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: “എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല’ – കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്. ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി…
-
Be PositiveErnakulamLOCAL
കോവിഡ് പോരാളികളില്‍ മാതൃകയായി പായിപ്ര പഞ്ചായത്തില്‍ നിന്നും വനിതാ പഞ്ചായത്തംഗം; നന്മ നിറഞ്ഞ സേവനവുമായി നാടിനൊപ്പം ചേര്‍ന്ന് 12ാം വാര്‍ഡ് മെമ്പര്‍ നെജി ഷാനവാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളില്‍ മാതൃകയായി പായിപ്ര പഞ്ചായത്തില്‍ നിന്നും ഒരു വനിതാ പഞ്ചായത്തംഗം ശ്രദ്ധ നേടുന്നു. പായിപ്ര ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡ് മെമ്പര്‍ നെജി…
-
Be PositiveEntertainmentNational
സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കാൻ അനുമതി; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും മറ്റന്നാൾ മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനത്തിലായി. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ…
-
Be PositiveErnakulamLOCAL
6 മാസത്തെ ഓണറേറിയം കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്; പ്രതിസന്ധി ഘട്ടത്തില്‍ നാടിന് കരുതലും കൈത്താങ്ങുമായി പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി
മൂവാറ്റുപുഴ: കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന് കരുതലും കൈത്താങ്ങുമായി മുവാറ്റുപുഴ പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി 6 മാസത്തെ ഓണറേറിയം സംഭാവനയായി നല്കി മാതൃകയായി.…
-
Be PositiveIdukkiKeralaNews
ക്യാന്‍സര്‍ ബാധിതതനായ മാധ്യമ പ്രവര്ത്തകന് സുമനസുകളുടെ സഹായം തേടുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെറുതോണി: വാര്‍ത്തകളുടെ ലോകത്ത് ചുറുചുറുപ്പോടെ ഓടി നടന്ന് സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുപോന്നിരുന്ന യുവ മാധ്യമ പ്രവര്ത്തകന് ജീവിതത്തിലേക്ക് തിരികെ വരാന്‍ സുമനസുകളുടെ സഹായം തേടുന്നു. ജില്ലാ ആസ്ഥാനത്ത് ചെറുതോണിയില്‍…
-
Be PositiveErnakulamKerala
സാഹസിക റെയ്ഡുകളും, ലോകോത്തര കളിക്കോപ്പുകളും, പാര്‍ക്കും, ഫ്ലോട്ടിംഗ് ബ്രിഡ്ജും കൂട്ടിന് എല്ലാ വര്‍ഷവും ഫെസ്റ്റും: ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കായി മൂവാറ്റുപുഴയില്‍ അര്‍ബന്‍ ടൂറിസം ഹബ്ബൊരുങ്ങുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കായി മൂവാറ്റുപുഴയില്‍ അര്‍ബന്‍ ടൂറിസം ഹബ്ബിന് രൂപംനല്‍കും. ജില്ലയുടെ ഉപഗ്രഹ നഗരം ആയി വളര്‍ന്നുവരുന്ന മൂവാറ്റുപുഴയെ ജില്ലയിലെ വാട്ടര്‍ സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ക്ക് രൂപരേഖയായി.…
-
Be PositiveHealthKerala
സെന്‍ട്രല്‍ ജയിലുകളിൽ കൂടുതൽ ചികിത്സാസൗകര്യമൊരുക്കും : മുഖ്യമന്ത്രി പിണറായി വിജയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജയിലുകളിൽ താമസിക്കുന്ന തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
-
Be PositiveBusinessNationalNews
വഴിയോര കച്ചവടക്കാര്‍ക്കായി പ്രത്യേക പാക്കേജുമായി ഒഡീഷ സർക്കാർ
by രാഷ്ട്രദീപംby രാഷ്ട്രദീപംഭുവനേശ്വര്: ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ വഴിയോര കച്ചവടക്കാര്‍ക്കുവേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ദുരിതത്തിലായി വരുമാനം നഷ്ടപ്പെട്ട വഴിയോര കച്ചവടക്കാരാണ് ഇതിൻ്റെ…
