കൊച്ചി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ് വാക്സിനേഷൻ സംഘടിപ്പിച്ചു. ചലച്ചിത്ര താര സംഘടനയായ ‘അമ്മ’ യുടെ നേതൃത്വത്തില്‍ ആണ് വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിച്ചത്. കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ നടന്ന…
Be Positive
-
-
ArticlesBe PositiveCULTURALKatha-KavithaKeralaNews
‘വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക’; വായനാ ദിനം കടന്ന് വരുമ്പോള്‍ നാം പി.എന്‍. പണിക്കരെ സ്മരിക്കുന്നു
by NEWS DESK 3by NEWS DESK 3ഒരു വായനാ ദിനം കടന്ന് വരുമ്പോള്‍ നാം പി.എന്‍. പണിക്കരെ സ്മരിക്കുന്നു. വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് കേരളം മുഴുവന്‍ നടന്ന് സമൂഹത്തില്‍…
-
Be PositiveHealthKeralaPolitics
ആരോഗ്യ, കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി ഉടൻ സംപ്രേഷണം ആരംഭിക്കും : പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി
by NEWS DESK 3by NEWS DESK 3കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ,കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി ഉടൻ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി…
-
Be PositiveHealthKeralaRashtradeepamThiruvananthapuram
യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായി കാണണം: മുഖ്യമന്ത്രി പിണറായി വിജയൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായി തന്നെ കാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആത്മീയതയുമായോ ഏതെങ്കിലുമൊരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട ഒന്നല്ല ആധുനിക യോഗ. അതിനെ ആത്മീയമായോ മതപരമായോ…
-
Be PositiveErnakulamLOCAL
രണ്ടാര്‍കര എസ് എബിറ്റിഎം സ്കൂളില്‍ ഓഗ്മെന്റ്ട് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: രണ്ടാര്‍കര എസ് എ ബി റ്റി എം സ്കൂളില്‍ ഓഗ് മെന്റ്ട് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി. ഡീന്‍ കുര്യാക്കോസ് എം പി ഉല്‍ഘാടനം നിര്‍വഹിച്ചു.…
-
Be PositiveNationalNews
കൊവിഡ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തില്‍ യോഗ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണവും ഉള്‍ക്കരുത്തും നല്‍കിയെന്ന് പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോൾ യോഗയ്ക്കുള്ള പ്രാധാന്യം വര്‍ധിക്കുകയാണെന്നും യോഗ ജനങ്ങൾക്ക് ഉള്‍ക്കരുത്ത് പകര്‍ന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുപരിപാടികൾ ഒന്നും…
-
Be PositiveChildrenEducationNational
രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നതില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന് സ്വീകരിച്ചു കഴിഞ്ഞു എന്നും കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നതിനെ കുറിച്ചുള്ള…
-
Be PositiveKeralaNews
ആരാധനാലയങ്ങള്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കണമെന്ന് സിപിഎം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം കുറയുന്നതനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സിപിഎം സെക്രട്ടിയേറ്റ്. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് സിപിഎം നിര്‍ദേശിച്ചു. വിശ്വാസികളുടെ ആവശ്യം…
-
Be PositiveNationalNewsPolitics
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂടെ ഉണ്ടായിരുന്നു. സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.…
-
Be PositiveHealthKeralaThiruvananthapuram
ആരോഗ്യ സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചു; കോവിഡ് പോസിറ്റീവ് ആകുന്നവർക്ക് പ്രത്യേക മുറി നല്‍കും; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആന്റിജന്‍ പരിശോധന നടത്തും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല പരീക്ഷ തിയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ മാസം 21 മുതലാണ് പരീക്ഷ തുടങ്ങുക. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാണ്.…
