പേഴയ്ക്കാപ്പിള്ളി : കോവിഡ് 19 ൻ്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി വനിത സഹകരണസംഘം ( ക്ലിപ്തം നമ്പർ E:1198) സ്ഥാപിച്ച ഹാൻഡ്വാഷ് കോര്ണ്ണറിന്റെ ഉദ്ഘാടനം പിങ്ക് പോലീസിന്റെ സാന്നിധ്യത്തിൽ സംഘം പ്രസിഡന്റ് നെജി ഷാനവാസ് നിർവ്വഹിച്ചു. സംഘം സെക്രട്ടറി ഷിജി മാത്യു ബോർഡ് അംഗങ്ങളായ ഷൈല സലിം, സീനത്ത് യൂസഫ്, ഷൈനി സാബു, ദേവകി തങ്കപ്പൻ, സംഘം ജീവനക്കാർ, അംഗങ്ങൾ, പൊതുപ്രവർത്തകർ പങ്കെടുത്തു.

