കുന്നംകുളം നഗരസഭയിലെ ആര്‍ത്താറ്റ് കൃഷിഭവനില്‍ ജൂലായ് 2 മുതല്‍ കലവറ എന്ന പേരില്‍ കാര്‍ഷിക ഉല്പന്ന വിപണന കേന്ദ്രം ആരംഭിക്കും. കര്‍ഷകര്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ ന്യായവിലയ്ക്ക് വില്‍ക്കുകയാണ് ആഴ്ച്ചചന്ത കൊണ്ട്…
#Thrissur
-
-
CareerJobKeralaNewsThrissur
ചേലക്കര ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം
by NEWS DESK 3by NEWS DESK 3ചേലക്കര ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. യുജിസി യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍…
-
AccidentDeathLOCALThrissur
തൃശൂർ ക്വാറിയിൽ വൻ സ്ഫോടനത്തിൽ ഒരു മരണം; നാല് പേർക്ക് ഗുരുതരമായാ പരുക്ക്
by NEWS DESK 3by NEWS DESK 3തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്ഫോടനം. സ്ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൽ നൗഷാദ് ആണ് മരിച്ചത്. അഞ്ച്…
-
AccidentDeathThrissur
രോഗിയുമായി പോയ ആംബുലന്‍സ് കുഴിയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി; ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു
by NEWS DESK 3by NEWS DESK 3ചാലക്കുടി: രോഗിയുമായി പോയ ആംബുലന്‍സ് കുഴിയിലേക്ക് മറിഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പടമാട്ടുമ്മല്‍ ജോണ്സന് (50) ആണ് മരിച്ചത്. ആനമല ജംഗ്ഷന് സമീപം പുനര്‍ പണികള്‍ക്കായി പൊളിച്ചിട്ടിരുന്ന കുഴിയിയിലേക്കാണ് ആംബുലൻസ്…
-
Crime & CourtLOCALPoliceThrissur
അമ്പിളി പീഡിപ്പിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് പോയത്; നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം; വാര്‍ത്ത വ്യാജമെന്ന് അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശം പുറത്ത്
by NEWS DESK 3by NEWS DESK 3പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ടിക്ടോക് താരം അമ്പിളി നിരപരാധിയാണെന്ന് ഓഡിയോ സന്ദേശം പുറത്ത്. അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ ഓഡിയോ സന്ദേശം പുറത്ത് വന്നത്.…
-
DeathNewsThrissurWomen
വീട്ടിനുള്ളിൽ പുഴുവരിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
by NEWS DESK 3by NEWS DESK 3തൃശൂര്‍: തൃശൂര്‍ മനക്കോടിയിൽ വീട്ടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. സരോജിനി രാമകൃഷ്ണന് (64) എന്ന സ്ത്രീയുടെ മൃതദേഹമാണ്, ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്…
-
Crime & CourtThrissurWomen
തൃശൂരില്‍ മാനസികരോഗിയായ മകന് അമ്മയെ വെട്ടി കൊന്നു
by NEWS DESK 3by NEWS DESK 3തൃശൂര്‍: മനോരോഗിയായ മകന് അമ്മയെ കൊലപ്പെടുത്തി. തൃശൂർ വരന്തരപ്പള്ളി കച്ചേരിക്കടവില്‍ കിഴകൂടല് പരേതനായ ജോസിന്റെ ഭാര്യ മണി എന്ന എല്‍സി (74) ആണ് മരിച്ചത്. ഇവരുടെ മകന് ജോര്‍ജിനെ (44)…
-
HealthLOCALThrissur
നട്ടെല്ലിനേല്‍ക്കുന്ന പരിക്ക് മൂലം കിടപ്പു രോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന സ്പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യ മേഖലയിലും
by NEWS DESK 3by NEWS DESK 3ഇരിങ്ങാലക്കുട: നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പു രോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനിലാണ് (നിപ്മര്‍)…
-
തൃശൂരില്‍ കോവിഡ് ബാധിതയായി ചികില്‍സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തി. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മിയാണ് മരിച്ചത്. 38 വയസായിരുന്നു.…
-
BusinessLOCALThrissur
കോവിഡ് പ്രതിസന്ധിയില്‍ 2000 കുടുംബങ്ങള്‍ക്കായി 10 ലക്ഷം രൂപയുടെ ഭക്ഷ്യ കിറ്റുകളുമായി മണപ്പുറം ഫൗണ്ടേഷന്
by NEWS DESK 3by NEWS DESK 3തൃശൂര്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മണപ്പുറം ഫൗണ്ടേഷന്. ലോക്ഡൗണ്‍ കാരണം ഉപജീവന മാര്‍ഗം തടസ്സപ്പെട്ട 2000 കുടുംബങ്ങള്‍ക്കായി 10…
