ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് പത്മജ വേണുഗോപാല്‍. തോല്‍വിയില്‍ ദുഖമില്ല, ഇത്ര വലിയ ഒഴുക്കുണ്ടായിട്ടും ചെറിയ മാര്ജിനലിനാണ് തോറ്റത്, ഇവിടെ പിടിച്ചു നില്‍ക്കാനായത് തന്നെ തൃശൂരുകാര് എന്നോട്…
#Thrissur
-
-
LOCALThrissur
ധര്മ്മരാജന് നല്‍കിയത് 25 ലക്ഷം രൂപ മാത്രം, കച്ചവട ആവശ്യത്തിന്; ബിജെപിയുമായി നിലവിലുള്ളത് മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പ് മാത്രമെന്ന് സുനില്‍ നായിക്ക്
by NEWS DESK 3by NEWS DESK 3ധര്മ്മരാജന് താന്‍ പണം നല്‍കിയത് കച്ചവട ആവശ്യത്തിനെന്ന് മുന്‍ യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്ക്. ധര്‍മ്മരാജനുമായി പത്ത് വര്‍ഷത്തിലേറെയായി പണമിടപാടുകളുണ്ട്. താന്‍ ധര്മ്മരാജന് നല്‍കിയത് 25 ലക്ഷം രൂപ മാത്രമാണെന്നും…
-
Crime & CourtLOCALPoliceThrissur
കൊടകര കുഴല്‍പ്പണ കേസ്; പരാതിക്കാരനായ ധര്മ്മരാജന് ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് പൊലീസ്, കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നുണ്ടെന്ന് എസ്പി ജി. പൂങ്കുഴലി
by NEWS DESK 3by NEWS DESK 3കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിലെ പരാതിക്കാരന് ധര്മ്മരാജന് ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് പൊലീസ്. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതില്‍ കൂടുതല്‍ പണം കണ്ടെത്തിയെന്ന് തൃശൂര്‍ എസ്.പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തില്‍…
-
Crime & CourtLOCALPoliceThrissur
കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ്; 7 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, രാഷ്ട്രീയ ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് എസ്.പി. ജി. പൂങ്കുഴലി
by NEWS DESK 3by NEWS DESK 3തൃശൂര്‍ കൊടകരയില്‍ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍, തൃശൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ സ്വദേശികളായ ദീപക്, ബാബു, ഹരീഷ്, മാര്ട്ടിന്, ലബീബ്, അഭിജിത്ത്,…
-
HealthLOCALThrissur
വിക്ക് പൂര്‍ണമായും ഭേദമാക്കാന്‍ നിപ്മറില്‍ തെറാപ്പി; ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്ന പരിശീലനം, കുറഞ്ഞ ചികിത്സാ ചെലവ്
by NEWS DESK 3by NEWS DESK 3ഇരിങ്ങാലക്കുട: കുട്ടികളില്‍ കണ്ടു വരുന്ന സംസാര വൈകല്യങ്ങളിലൊന്നായ വിക്ക് പൂര്‍ണമായും ഭേദമാക്കുന്നതിന് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനില്‍ (നിപ്്മര്‍) പ്രത്യേക തെറാപ്പി. തുടക്കത്തില്‍ തന്നെ…
-
InstagramSocial MediaVideosViral Video
‘റാ റാ റാസ്പുടിന്’; മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സ് വിഡിയോ വൈറല്‍
by NEWS DESK 3by NEWS DESK 3റാ റാ റാസ്പുടിന്… ലവര് ഓഫ് ദ് റഷ്യന്‍ ക്വീന്‍… എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സ് വിഡിയോ വൈറല്‍. തൃശൂര്‍ മെഡിക്കല്‍…
-
ElectionLOCALNewsPoliticsThrissur
”ഇരട്ട വോട്ട് പൊക്കി, മുങ്ങി ചെന്നിത്തല”: പത്മജയ്ക്കും മകനും ഇരട്ടവോട്ട്; ഐഡി കാര്‍ഡ് നമ്പറുകളും വ്യത്യസ്തം
by NEWS DESK 3by NEWS DESK 3തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി വൈസ് പ്രസിഡന്റുമായ പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ടുള്ളതായി കണ്ടെത്തല്‍. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ പത്മജയ്ക്ക് തൃശൂരിലും വോട്ടുള്ളതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. തൃശൂരിലെ 29-ാം നമ്പര്‍…
-
BusinessKozhikodeLOCALThrissur
കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ ഇനി തൃശൂരിലും കോഴിക്കോട്ടും
by NEWS DESK 3by NEWS DESK 3കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ സ്യൂഗര്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തൃശൂരില്‍ പൂങ്കുന്നം,…
-
LOCALThrissur
മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം: ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്
by NEWS DESK 3by NEWS DESK 3തൃശൂര്‍ ജില്ലയിലെ ചാലക്കുടി, മേലൂര്‍ പഞ്ചായത്തിലെ പുലാനിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്ബ്രുവറീസ് എന്ന ബിയര്‍ കമ്പനിയില്‍ ഉണ്ടായ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത…
-
LOCALThrissur
തൃശൂര്‍ ജില്ലയില്‍ 2505794 വോട്ടര്‍മാര്‍; പുതിയ വോട്ടര്‍ പട്ടിക ഈ മാസം
by NEWS DESK 3by NEWS DESK 3തൃശൂര്‍ ജില്ലയില്‍ 2021 ജനുവരി ഒന്നു വരെയുള്ള കണക്ക് പ്രകാരം ആകെ 2505794 വോട്ടര്‍മാര്‍. ഇതില്‍ 1204248 പേര് പുരുഷന്മാരും 1301520 പേര് സ്ത്രീകളുമാണ്. ട്രാന്സ്ജെന്റര് വിഭാഗത്തില്‍പ്പെട്ട 26 വോട്ടുര്‍മാരുണ്ട്.…
