കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ തന്നെ വോട്ടുചെയ്ത് സ്ഥാനാര്‍ത്ഥികള്‍. പാലാരിവട്ടം ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാതോമസ് വോട്ട് രേഖപ്പെടുത്തി. വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പി ടി തോമസിന്റെ ആത്മാവ് ഒപ്പമുണ്ടെന്നും…
#THRIKKAKKARA
-
-
By ElectionElectionKeralaNewsPolitics
തൃക്കാക്കരയില്‍ പോരാട്ടം തുടങ്ങി, വോട്ട് ചെയ്യാന്‍ 1,96,805 വോട്ടര്‍മാര്‍, 239 ബൂത്തുകള്‍, 83 സര്‍വീസ് വോട്ടുകളും ഒരു ട്രാന്‍സ്ജെന്‍ഡറും, 1,01,530 പേര് വനിതകള്‍, കള്ളവോട്ടിന് പഴുതടച്ച് ജില്ലാ ഭരണകൂടം
കൊച്ചി: സെഞ്ച്വറി തികയ്ക്കാന്‍ സര്‍ക്കാരും 99ല്‍ നിലനിര്‍ത്താന്‍ പ്രതിപക്ഷവും അട്ടിമറിയ്ക്കാന്‍ ബിജെപിയും പെടാപ്പാടുപെടുന്ന തൃക്കാക്കരയില്‍ അങ്കം തുടങ്ങി. 239 ബൂത്തുകളിലായി രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുക.…
-
Crime & CourtElectionKeralaNewsPolicePolitics
കലാശക്കൊട്ടിന് തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ എത്താനാകില്ല; പി.സി ജോര്‍ജ് ഞായറാഴ്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്വേഷ പ്രസംഗക്കേസില്‍ ഞായാറാഴ്ച തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജിന് പൊലീസ് നോട്ടീസ്. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ രാവിലെ 11 ന് പൊലീസിനു…
-
ElectionKeralaNewsPolitics
പിണറായി- പി.സി. ജോര്‍ജ്ജ് കൂട്ടുകച്ചവടം തൃക്കാക്കരയിലേക്കും വളരുന്നു; പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം, പിന്തുണ നല്‍കിയിരിക്കുന്നത് പി.സി. ജോര്‍ജ്ജിന്റെ ജനപക്ഷം; തന്റെ സ്വന്തമാളാണ് തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെന്ന പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ കൂട്ടുകച്ചവടം ശരിവെക്കുമ്പോള്‍ മറുപടി നല്‍കാതെ സി.പി.എം
by രാഷ്ട്രദീപംby രാഷ്ട്രദീപംപിണറായിയുടെ സ്വന്തം പി.സി. ജോര്‍ജ്ജ്, പൂഞ്ഞാര്‍ തെക്കേക്കരയിലെ കൂട്ടുകച്ചവടം തൃക്കാക്കരയിലേക്കും വളരുന്നു. തന്റെ സ്വന്തമാളാണ് തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെന്ന് വെളിപ്പെടുത്തിയത് പി.സി. ജോര്‍ജ്ജാണ്. ഇത് വിവാദമായെങ്കിലും കൃത്യമായ ഉത്തരം നല്കാതെയുള്ള…
-
Crime & CourtKeralaNewsPolice
തൃക്കാക്കരയില്‍ പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോലഞ്ചേരി ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രി കുട്ടിയുടെ അമ്മ ബാത്ത്റൂമില്‍ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു കൈ തണ്ടയിലും…
-
By ElectionElectionErnakulamKeralaNewsPolitics
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹികളില്‍ മുഹമ്മദ് ഷിയാസും അബ്ദുല്‍ മുത്തലീബും കെ.വി തോമസും മുതല്‍ ദീപ്തി മേരി വര്ഗീസുംവരെ, പിടിയുടെ ഉമക്കായി പൊതുശബ്ദം ഉയര്‍ത്തി നേതാക്കളും പ്രവര്‍ത്തകരും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ എ – ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ സുധാകര സതീശന് പക്ഷവും ശ്രമം…
