തിരുവനന്തപുരം: സഞ്ജു വി സാംസണിനും ചാരുലതയ്ക്കും വിഹാശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. തിരുവനന്തപുരത്തെ വിവാഹസത്കാരത്തില്‍ കുടുംബസമേതമാണ് രാഹുലെത്തിയത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു സഞ്ജുവിന്റെ…
Tag:
