കൊച്ചി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സുരക്ഷയിലാണ്. തിരുവാഭരണത്തിനു കൂടുതല്‍ സുരക്ഷ ആവശ്യമെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ വേണ്ടതു…
#Sabarimala
-
-
KeralaPathanamthittaRashtradeepamReligious
പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടന്നതിനു പിന്നാലെ നാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. സന്നിധാനത്തിനു…
-
Crime & CourtKeralaNationalReligious
ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയില്‍ നിര്‍ണായക വാദം തുടങ്ങി, റിവ്യൂ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ശബരില യുവതി പ്രവേശന വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ യില്‍ നിര്‍ണായക വാദം തുടങ്ങി. യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ…
-
KeralaPathanamthittaRashtradeepam
ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പൊലീസ് തടഞ്ഞതായി പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെ എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ് തടഞ്ഞതെന്ന് രഞ്ജു പറഞ്ഞു. എന്നാല്‍ തിരിച്ചറിയല്‍…
-
KeralaPathanamthittaRashtradeepamReligious
ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്ക അങ്ക ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. നാളെയാണ് മണ്ഡലപൂജ. തങ്ക അങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. ശബരിമല തന്ത്രിയും…
-
KeralaPathanamthittaRashtradeepam
ശബരിമലയില്‍ വന്‍ തിരക്ക്: തീര്‍ഥാടകര്‍ക്ക് നിയന്ത്രണം
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക് കൂടിയതോടെ തീര്‍ഥാടകരെ പത്തനംതിട്ടയിലും എരുമേലിയിലുമായി നിയന്ത്രിക്കാന്‍ തുടങ്ങി. സന്നിധാനത്ത് നിന്ന് ദര്‍ശനം കഴിഞ്ഞവര്‍ ഇറങ്ങുന്നതിന് അനുസരിച്ച് മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂവെന്നും തീര്‍ഥാടകര്‍ മരുന്നുള്‍പ്പെടെ കരുതണമെന്നും…
-
KeralaPathanamthittaRashtradeepamReligious
ശബരിമലയില്‍ തിരക്കേറുന്നു; ദര്‍ശനത്തിനായി കാത്തുനിന്നത് 18 മണിക്കൂറില്‍ അധികം
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല; ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. മണ്ഡലകാലം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോള്‍ ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിനായി 18മണിക്കൂറിലേറെയാണ് തീര്‍ത്ഥാടകര്‍ കാത്തുനില്‍ക്കുന്നത്. മിനിറ്റില്‍ 3600 പേര്…
-
NationalRashtradeepam
ശബരിമല ക്ഷേത്രത്തിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്: കേരള സര്‍ക്കാരിനെ പാഠം പഠിപ്പിക്കണം’: കപിലാശ്രമ മഠാധിപതി
by രാഷ്ട്രദീപംby രാഷ്ട്രദീപംമംഗളൂരു: ശബരിമല വിഷയത്തിൽ കേരള സര്‍ക്കാരിനെ പാഠം പഠിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് ഗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതി. സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിപ്പിക്കാതെ…
-
KeralaPathanamthittaRashtradeepam
അതീവ ജാഗ്രതയില്‍ ശബരിമല സന്നിധാനം; നിരീക്ഷണം ശക്തമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: തീവ്രവാദ ഗ്രൂപ്പുകള്‍ ലക്ഷ്യം വെച്ചേക്കാം എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശബരിമലയില്‍ നിരീക്ഷണം ശക്തമാക്കി. വനമേഖലയില്‍ കമാന്‍ഡോകളെ ഉള്‍പ്പടെ വിന്യസിച്ചിട്ടുണ്ട്. അയോധ്യ വിധിക്ക് ശേഷം എത്തുന്ന ആദ്യ ബാബറി മസ്ജിദ് ദിനത്തില്‍…
-
KeralaRashtradeepam
സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ശ്രീകോവിലിനു സമീപം തിരുമുറ്റത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്…
