ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍…
#Sabarimala
-
-
KeralaNews
ചിത്തിര ആട്ടത്തിരുനാള്‍: ശബരിമല നട 12 ന് തുറക്കും, ഭക്തര്‍ക്ക് പ്രവേശനം ഇല്ല
by NEWS DESK 3by NEWS DESK 3ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍. ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന്…
-
KeralaNews
ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം, മലകയറാന്‍ പ്രാപ്തരാണെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ആവശ്യമെന്ന് ലോക്നാഥ് ബെഹ്റ
by NEWS DESK 3by NEWS DESK 3ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ…
-
Articles
വീണ്ടും ഒരു ശബരിമല ചര്‍ച്ച; ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതില്‍ ധൃതി പാടില്ല
by NEWS DESK 3by NEWS DESK 3ശബരിമല തീര്‍ത്ഥാടനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും വെര്‍ച്യുല്‍ ക്യു വില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഭക്തജനങ്ങളെ കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കുമെന്നും ദേവസ്വം മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പ്രസ്താവനയിലൂടെ അയ്യപ്പ…
-
ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു…
-
ശബരിമലയിൽ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. ഭക്തർക്ക് ദർശനം അനുവദിക്കാതെ ഉത്സവം ചടങ്ങായി മാത്രം നടത്താനാണ് സർക്കാർ തീരുമാനം. ദേവസ്വം…
-
Crime & CourtPathanamthittaPolitics
പമ്പയിലെ മണല്‍ കടത്ത് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി.
തിരുവനന്തപുരം: പമ്പാ ത്രിവേണിയില്‍ അടിഞ്ഞ് കൂടിയ കോടിക്കണക്കിന് രൂപ മൂല്യമുള്ള മണല്‍ ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് കൈമാറാന്‍ നടത്തിയ നീക്കത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ…
-
Crime & CourtKeralaReligious
ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി; വി എസ് ജയകുമാറിനെതിരെ റിപ്പോർട്ട്
ദേവസ്വം ബോർഡ് മുൻസെക്രട്ടറി വി എസ് ജയകുമാറിനെതിരെ അന്വേഷണ കമീഷൻ റിപ്പോർട്ട്. 2014-15 കാലത്ത് ശബരിമല ദേവസ്വം എക്സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടർന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാർ നടത്തിയ എട്ട്…
-
പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ…
-
KeralaPathanamthittaRashtradeepam
ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. പത്തനംതിട്ട ചാലക്കയത്തിനു സമീപമാണു ബസിനു തീപിടിച്ചത്. തീപിടിത്തത്തില്‍ ഡ്രൈവര്‍ക്കു നിസാര പരിക്കേറ്റു. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന്…
