ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണ ജോര്‍ജ്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ജീവനക്കാരെ വിന്യസിച്ച് വരികയാണ്. പമ്പയിലും സന്നിധാനത്തും മെഡിക്കല്‍…
#Sabarimala
-
-
KeralaNewsPoliceReligious
മണ്ഡല- മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഒരുക്കും ഡിജിപി
മണ്ഡല- മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ്…
-
KeralaNewsReligious
ശബരിമല റോഡുകൾ വിലയിരുത്താൻ പ്രത്യേകസംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ് ; ഞായറാഴ്ച പത്തനംതിട്ടയിൽ ഉന്നതതലയോഗം
by NEWS DESK 3by NEWS DESK 3കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പി…
-
KeralaNewsPolitics
മണ്ഡലകാലം: ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യം; അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്നാനം അനുവദിക്കും: മന്ത്രി കെ രാധാകൃഷ്ണന്
by NEWS DESK 3by NEWS DESK 3മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു. മണ്ഡല-…
-
KeralaNews
എന്‍. പരമേശ്വരന് നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് ശംഭുനമ്പൂതിരി
by NEWS DESK 3by NEWS DESK 3ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. കളീയ്ക്കല്‍ മഠം എന്‍. പരമേശ്വരന് നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. കുറവക്കോട് ഇല്ലം ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. വരുന്ന ഒരു വര്‍ഷക്കാലം ഇരുവരും…
-
KeralaNewsPoliticsReligious
ശബരിമല മേൽശാന്തി നിയമനം: ആഗസ്റ്റ് 2ന് ബി.ഡി.ജെ.എസ് സെക്രട്ടേറിയറ്റ് ഉപവാസം നടത്തും
by NEWS DESK 3by NEWS DESK 3ജാതി വിവേചനമില്ലാതെ പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ശബരിമലയിൽ മേൽശാന്തിമാരാക്കുക, പിന്നാക്ക-ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോർഡിൻ്റെ വിവേചനം അവസാനിപ്പിക്കുക, സാമൂഹിക നീതി നടപ്പാക്കുക, എല്ലാ ദേവസ്വം നിയമനങ്ങളും പി.എസ്.സിക്ക് വിടുക എന്നീ…
-
KeralaNews
ശബരിമല നട തുറന്നു; ഭക്തര്‍ക്ക് പ്രവേശനം; 5000 ഭക്തര്‍ക്ക് ദിവസേന ദര്‍ശനം
by NEWS DESK 3by NEWS DESK 3കര്‍ക്കടക മാസ പൂജകള്‍ക്കായി നട തുറന്ന ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ദര്‍ശനം ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തര്‍ക്ക് ദിവസേന…
-
KeralaLOCALNewsPathanamthittaPoliticsPolitrics
ബിജെപിക്ക് കനത്ത തിരിച്ചടി; ശബരിമല നാമജപ ഘോഷയാത്ര ചെയര്മാന് അടക്കം നിരവധി പേര് സിപിഎമ്മിലേക്ക്; ശബരിമല വിഷയം വോട്ടാക്കി മാറ്റാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ പൊലിയുന്നു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നല്കിയ നേതാവ് അടക്കം നിരവധി പേര് സിപിഎമ്മിലേക്ക്. ധര്‍മ സംരക്ഷണ സമിതി ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള…
-
KeralaNewsPolitics
ശബരിമലയില്‍ പാര്‍ട്ടി വീക്ഷണം ആരിലും അടിച്ചേല്‍പ്പിക്കില്ല; പ്രതിപക്ഷത്തിന് വിഷയ ദാരിദ്യമെന്ന് എം.എ ബേബി
by NEWS DESK 3by NEWS DESK 3ശബരിമലയില്‍ പാര്‍ട്ടി വീക്ഷണം ആരിലും അടിച്ചേല്‍പ്പിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പുതിയ സത്യവാങ്മൂലം നല്‍കുമെന്നത് തെറ്റായ പ്രചാരണമാണ്. സുപ്രീം കോടതി വിശാല ബഞ്ചിന്റെ വിധി വന്നശേഷം…
-
KeralaNewsPolitics
ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്; ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ
by NEWS DESK 3by NEWS DESK 3അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ശബരിമലയില്‍ വിധി വന്നശേഷം നടപടിയെന്ന സിപിഐഎം നിലപാട്…
