നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പാലക്കാട്, കോയമ്പത്തൂര്‍, തൃശൂര്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംയുക്ത ബോര്‍ഡര്‍ മീറ്റിംഗ് സംഘടിപ്പിക്കും. മാര്‍ച്ച് മൂന്നിന് രാവിലെ 11ന് കോഴിപ്പാറ കിന്‍ഫ്ര മെഗാ…
palakkad
-
-
FacebookLOCALPalakkadSocial MediaWomen
പേര് യോഗിത രഘുവംശി, വയസ് 45; എല്ലാവര്ക്കും അദ്ഭുതമാണവള്, ആണുങ്ങള് മാത്രം പയറ്റിത്തെളിഞ്ഞ ദുര്‍ഘടമായ വഴിയിലൂടെ ജീവിതം ടോപ്പ് ഗിയറിലിട്ട് ഒരു വനിത…
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്ടെ ബിവറേജസ് കോര്പറേഷന് ഗോഡൗണില്‍ ലോഡുമായി എത്തുന്ന ഒരു ലോറി നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം 45 കാരിയായ യോഗിത രഘുവംശി. സ്വദേശം ഉത്തര്‍പ്രദേശ്. 14 ചക്രങ്ങളുള്ള ലോറിയില്‍ ഒരു…
-
KeralaLOCALNewsPalakkadReligious
കൊടും ക്രൂരതയും ചിലര്‍ വിരോധം തീര്‍ക്കാനുള്ള അവസരമാക്കുകയാണ്; പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 6 വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് സി.എ. മൂസ മൗലവി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 6 വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊന്ന സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രതിക്ക് നിയമപരമായി അവര്‍ അര്‍ഹിക്കുന്നത് ലഭിക്കട്ടെ. എന്നാല്‍ അതുമായി ബന്ധപ്പെട്ട് എന്തൊക്കെ ചര്‍ച്ചകളാണ് സോഷ്യല്‍…
-
Crime & CourtKeralaLOCALNewsPalakkadPolice
പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; ദൈവത്തിനുള്ള ബലി എന്ന് അമ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി എന്ന് അമ്മ ഷാഹിദ. അമ്മ തന്നെയാണ് താന്‍ മകനെ ബലി നല്കി എന്ന് പൊലീസിനെ അറിയിച്ചത്. നഗരത്തിനടുത്ത് പൂളക്കാടാണ്…
-
Crime & CourtKeralaLOCALNewsPalakkadPolice
പാലക്കാട് ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് അമ്മ മകനെ കൊലപ്പെടുത്തി. പൂളക്കാട്ടിലാണ് സംഭവം. ആറ് വയസുകാരനായ മകനെയാണ് അമ്മ കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് കൊലപാതകം. ആമില്‍ എന്ന ആറ് വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ…
-
KeralaLOCALNewsNiyamasabhaPalakkadPoliticsThrissur
പാലക്കാട് കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: പാലക്കാട് കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. വൈകിട്ട് 7.45-ഓടെ തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. ശരീരം…
-
KeralaLOCALNewsPalakkadPolitics
പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക; വീണ്ടും വിവാദം, പ്രതിഷേധവുമായി കെഎസ്യു- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംജയ് ശ്രീറാം ബാനര്‍ വിവാദത്തിന് പുറകേ പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക ചാര്‍ത്തിയത് വിവാദത്തില്‍. നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു നഗരസഭ വളപ്പിലെ ഗാന്ധി…
-
KeralaLOCALNewsPalakkadPolitics
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ ജയ് കിസാന്‍ മാര്‍ച്ച്, കര്‍ഷകരും സമരത്തിന്റെ ഭാഗമായി; ട്രാക്ടര്‍ ഓടിച്ച് സമരത്തില്‍ പങ്കെടുത്ത് ഷാഫി പറമ്പില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ ജയ് കിസാന്‍ മാര്‍ച്ച്. കുഴല്‍മന്ദത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കോട്ടമൈതാനത്ത് സമാപിച്ചു. കാര്‍ഷിക പരിഷ്കരണ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്…
-
Crime & CourtKeralaLOCALNewsPalakkadPolice
പാലക്കാട് ദുരഭിമാനകൊല: പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും പൊലീസ് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് കുഴല്‍മന്ദം തേനൂരില്‍ ദുരഭിമാനകൊല കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും പൊലീസ് കസ്റ്റഡിയില്‍. അച്ഛന് പ്രഭു കുമാര്‍, അമ്മാവന് സുരേഷ് എന്നിവരെയാണ് കുഴല്‍ മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രണയിച്ച് വിവാഹം…
-
Crime & CourtKeralaLOCALNewsPalakkadPolice
പ്രണയ വിവാഹം: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും അനീഷിന്റെ ഭാര്യ പിതാവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ്…
