കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ ജയ് കിസാന്‍ മാര്‍ച്ച്. കുഴല്‍മന്ദത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കോട്ടമൈതാനത്ത് സമാപിച്ചു. കാര്‍ഷിക പരിഷ്കരണ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്…
palakkad
-
-
Crime & CourtKeralaLOCALNewsPalakkadPolice
പാലക്കാട് ദുരഭിമാനകൊല: പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും പൊലീസ് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് കുഴല്‍മന്ദം തേനൂരില്‍ ദുരഭിമാനകൊല കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും പൊലീസ് കസ്റ്റഡിയില്‍. അച്ഛന് പ്രഭു കുമാര്‍, അമ്മാവന് സുരേഷ് എന്നിവരെയാണ് കുഴല്‍ മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രണയിച്ച് വിവാഹം…
-
Crime & CourtKeralaLOCALNewsPalakkadPolice
പ്രണയ വിവാഹം: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും അനീഷിന്റെ ഭാര്യ പിതാവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ്…
-
By ElectionKeralaLOCALNewsPalakkadPolitics
പാലക്കാട് നഗരസഭയിലെ 23ാം വാര്‍ഡില്‍ വോട്ടിംഗ് മെഷീന് കേടായി; പോളിംഗ് രണ്ടു മണിക്കൂര്‍ തടസപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് നഗരസഭയിലെ 23-ാം വാര്‍ഡില്‍ വോട്ടിംഗ് മെഷീന് കേടായതിനെ തുടര്‍ന്ന് പോളിംഗ് രണ്ട് മണിക്കൂറോളം വൈകി. സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. ആദ്യം…
-
LOCALMalappuram
മലപ്പുറം പ്രസ് ക്ലബ് കെ.എം ബഷീര്‍ സ്മാരക മാധ്യമ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കെ 2019 ആഗസ്റ്റ് മൂന്നിന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിന്റെ പേരില്‍ മലപ്പുറം പ്രസ് ക്ലബ്ബ് നല്കുന്ന പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.…
-
KeralaLOCALNewsPalakkad
പാലക്കാട് മണിക്കൂറുകളുടെ വിത്യാസത്തില്‍ മൂന്ന് മരണം: വ്യാജമദ്യം കഴിച്ചതെന്ന് സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് മൂന്ന് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് സംശയിക്കുന്നുണ്ട്. അയ്യപ്പന് (55), രാമന്, (55) ,ശിവന് (37)…
-
പ്രതിരോധ വ്യവസായ മേഖലയിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് കിൻഫ്രയുടെ പ്രതിരോധപാർക്ക് ഉദ്ഘാടന സജ്ജം. പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്കാണ് ഒറ്റപ്പാലത്ത് ഒരുങ്ങിയത്. 130.94 കോടി ചെലവിൽ 60 ഏക്കറിലാണ്…
-
പാലക്കാട് ആര്‍പിഎഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 21 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. രോഗം സ്ഥിരീകരിച്ച വ്യക്തി മംഗലാപുരം ഷൊര്‍ണ്ണൂര്‍ ട്രെയിന്‍…
-
പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിടിയിലായി. പാലക്കാട് കോട്ടോ പ്പാടം വില്ലേജ് ഓഫിസര്‍ വി. ഹരിദേവാണ് വിജിലന്‍സിന്റെ പിടിയിലായത്. വില നിര്‍ണയ സര്‍ട്ടിഫിക്കറ്റിനായി 6,000 വാങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ പിടികൂടിയത്.…
-
പാലക്കാട് ഏഴ് വയസുകാരന് അമ്മയുടെ കുത്തേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് ഭീമനാടാണ് ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്. മുഹമ്മദ് ഇര്ഫാന് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇളയ…
