അത്തച്ചമയം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാക്കന്മാർ സർവാഭരണ വിഭൂഷിതരായി തെരുവോരങ്ങളിൽ ഘോഷയാത്രയായി എത്തുമ്പോൾ പ്രജകൾ കാത്തു നിൽക്കുന്ന തായിരുന്നു…
onam
-
-
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി 25 മുതല്‍, ഉത്തരവിറങ്ങി തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 25…
-
Kerala
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4000 രൂപ; ഉത്സവബത്ത 2750 രൂപ, അഡ്വാന്‍സ് 20,000. ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. 13…
-
AlappuzhaKerala
നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന് നാളെ പുന്നമട കായലില്‍ നീരണിയും
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന് പുന്നമട കായലില്‍ ആഗസ്റ്റ് 12 ന് രാവിലെ 7:15നും 8:15 മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നീരണിയും.കോവില്‍മുക്ക് സാബു നാരായണന് ആചാരി…
-
KeralaNews
കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധന; ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് ഈ ബസുകളില്‍, ഓണത്തിന് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം: ഉത്സവ ദിനങ്ങളില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇതിന് മുന്നോടിയായി ഓണത്തിന് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. ഉത്സവ ദിനങ്ങളില്‍ 30 ശതമാനം വരെ ടിക്കറ്റ് നിരക്കാണ് ഉയര്‍ത്തുന്നത്.…
-
ErnakulamLOCAL
തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയപ്പോള്‍ വേറിട്ടൊരു ഓണാഘോഷവുമായി പരിസ്ഥിതി സൗഹ്യദ സ്നേഹ കുട്ടായ്മ ‘സ്നേഹത്തണല്‍’
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് മഹാമാരിയ്ക്കു ശേഷമുണ്ടായ ഇടവേളയെ തുടര്‍ന്ന് തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയപ്പോള്‍ വേറിട്ടൊരു ഓണാഘോഷവുമായി പരിസ്ഥിതി സൗഹ്യദ സ്നേഹ കുട്ടായ്മ ‘സ്നേഹത്തണല്‍’. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തന്നെ സാമൂഹിക…
-
KeralaNews
ഉത്രാടത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന; ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലത്ത്, നാലു ഔട്ട്ലെറ്റുകള് ഒരുകോടിയിലധികം രൂപയുടെ മദ്യവില്‍പ്പന നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംഓണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. നാല് ഔട്ട്ലെറ്റുകളുടെ വില്പന…
-
KeralaLIFE STORYNewsPoliticsSocial Media
ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഓണ സങ്കല്പം’; കുടുംബസമേതം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി, ചുവപ്പില്‍ കുതിര്‍ന്ന് കുടുംബം, ആശംസകളുമായി പ്രമുഖരെത്തി
തിരുവനന്തപുരം: ക്യാപ്റ്റന്റെ ഓണാഘോഷം ഇക്കുറി കുടുംബത്തോടൊപ്പം. പതിവു വേഷമായ വെള്ള മുണ്ടും ഷര്‍ട്ടും തന്നെയണ് മുഖ്യമന്ത്രിയുടെ ഓണക്കോടി. എന്നാല്‍ കുടുംബാംഗങ്ങളെല്ലാം വേഷവിധാനത്തില്‍ ചുവപ്പ് കൊണ്ടുവന്നിട്ടുണ്ട്. കസവ് കരയുള്ള വെള്ളയും ചുവപ്പും…
-
KeralaNews
പ്രതീക്ഷയുടെ പൊന്‍കിരണമായി ഇന്ന് തിരുവോണം; മലയാളികള്‍ക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം
by രാഷ്ട്രദീപംby രാഷ്ട്രദീപംനന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട്…
-
ErnakulamNews
ഓണാഘോഷത്തിലൊരു പൊതു വേദി: മുവാറ്റുപുഴ നഗരസഭയില്‍ ‘പതിനാലാം വാര്‍ഡിന് നല്ലോണം വേണം’ പൊതു വേദിയിലൂടെ വാര്‍ഡിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം; മാതൃകയായി ഓണാഘോഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ :വേറിട്ട ഓണാഘോഷം നടത്തി മാതൃകയായി മുവാറ്റുപുഴ നഗരസഭയില്‍ പതിനാലാം വാര്‍ഡ്. വാര്‍ഡിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് ‘പതിനാലാം വാര്‍ഡിന് നല്ലോണം വേണം’ എന്ന പേരില്‍ ഓണാഘോഷവും പൊതുവേദിയും സംഘടിപ്പിച്ചു.…
