ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന് പുന്നമട കായലില്‍ ആഗസ്റ്റ് 12 ന് രാവിലെ 7:15നും 8:15 മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നീരണിയും.കോവില്‍മുക്ക് സാബു നാരായണന് ആചാരി…
onam
-
-
KeralaNews
കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധന; ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് ഈ ബസുകളില്‍, ഓണത്തിന് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം: ഉത്സവ ദിനങ്ങളില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇതിന് മുന്നോടിയായി ഓണത്തിന് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. ഉത്സവ ദിനങ്ങളില്‍ 30 ശതമാനം വരെ ടിക്കറ്റ് നിരക്കാണ് ഉയര്‍ത്തുന്നത്.…
-
ErnakulamLOCAL
തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയപ്പോള്‍ വേറിട്ടൊരു ഓണാഘോഷവുമായി പരിസ്ഥിതി സൗഹ്യദ സ്നേഹ കുട്ടായ്മ ‘സ്നേഹത്തണല്‍’
by NEWS DESK 3by NEWS DESK 3കോവിഡ് മഹാമാരിയ്ക്കു ശേഷമുണ്ടായ ഇടവേളയെ തുടര്‍ന്ന് തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയപ്പോള്‍ വേറിട്ടൊരു ഓണാഘോഷവുമായി പരിസ്ഥിതി സൗഹ്യദ സ്നേഹ കുട്ടായ്മ ‘സ്നേഹത്തണല്‍’. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തന്നെ സാമൂഹിക…
-
KeralaNews
ഉത്രാടത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന; ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലത്ത്, നാലു ഔട്ട്ലെറ്റുകള് ഒരുകോടിയിലധികം രൂപയുടെ മദ്യവില്‍പ്പന നടത്തി
by NEWS DESK 3by NEWS DESK 3ഓണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. നാല് ഔട്ട്ലെറ്റുകളുടെ വില്പന…
-
KeralaLIFE STORYNewsPoliticsSocial Media
ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഓണ സങ്കല്പം’; കുടുംബസമേതം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി, ചുവപ്പില്‍ കുതിര്‍ന്ന് കുടുംബം, ആശംസകളുമായി പ്രമുഖരെത്തി
തിരുവനന്തപുരം: ക്യാപ്റ്റന്റെ ഓണാഘോഷം ഇക്കുറി കുടുംബത്തോടൊപ്പം. പതിവു വേഷമായ വെള്ള മുണ്ടും ഷര്‍ട്ടും തന്നെയണ് മുഖ്യമന്ത്രിയുടെ ഓണക്കോടി. എന്നാല്‍ കുടുംബാംഗങ്ങളെല്ലാം വേഷവിധാനത്തില്‍ ചുവപ്പ് കൊണ്ടുവന്നിട്ടുണ്ട്. കസവ് കരയുള്ള വെള്ളയും ചുവപ്പും…
-
KeralaNews
പ്രതീക്ഷയുടെ പൊന്‍കിരണമായി ഇന്ന് തിരുവോണം; മലയാളികള്‍ക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം
by NEWS DESK 3by NEWS DESK 3നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട്…
-
ErnakulamNews
ഓണാഘോഷത്തിലൊരു പൊതു വേദി: മുവാറ്റുപുഴ നഗരസഭയില്‍ ‘പതിനാലാം വാര്‍ഡിന് നല്ലോണം വേണം’ പൊതു വേദിയിലൂടെ വാര്‍ഡിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം; മാതൃകയായി ഓണാഘോഷം
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ :വേറിട്ട ഓണാഘോഷം നടത്തി മാതൃകയായി മുവാറ്റുപുഴ നഗരസഭയില്‍ പതിനാലാം വാര്‍ഡ്. വാര്‍ഡിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് ‘പതിനാലാം വാര്‍ഡിന് നല്ലോണം വേണം’ എന്ന പേരില്‍ ഓണാഘോഷവും പൊതുവേദിയും സംഘടിപ്പിച്ചു.…
-
KeralaNews
പച്ചക്കറിക്ക് തീ വില: ബീന്‍സ്, നാടന്‍ പയര്‍, മുരിങ്ങക്കാ വില നൂറ് കടന്നു; നാലു മടങ്ങ് വിലവര്‍ധന, ഓണ വിപണിയില്‍ വന്‍ കൊള്ള
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില. മൂന്ന് ദിവസത്തിനുള്ളില്‍ പല ഇനങ്ങള്‍ക്കും നാലു മടങ്ങ് വരെ വില കൂടി. വില കൂട്ടിയത് ഓണവിപണി ലക്ഷ്യമിട്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലെ…
-
ErnakulamLOCAL
പൊന്നോണത്തെ വരവേല്‍ക്കാന്‍ വൈപ്പിന്‍ ടൂറിസം മേള: ‘ആര്‍പ്പോ- 2022’ ശനിയാഴ്ച ആരംഭിക്കും, അഞ്ചു സംസ്ഥാനങ്ങളിലെ 85 കലാകാരന്മാര് അവതരിപ്പിക്കുന്ന വസന്തോത്സവം മുഖ്യ ആകര്‍ഷണം
by NEWS DESK 3by NEWS DESK 3വൈപ്പിന്‍ മണ്ഡലത്തില്‍ വിപുലമായി ഓണം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കുന്ന വൈപ്പിന്‍ ടൂറിസം മേള ‘ആര്‍പ്പോ – 2022’ന് ശനിയാഴ്ച്ച തുടക്കമാകും. സാംസ്കാരിക – ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സെപ്റ്റംബര്‍ മൂന്ന്…
-
KeralaNewsPolitics
ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന് വരുമോ?; 85 കുരുന്നുകള്‍ ചേര്‍ന്ന് കത്തയച്ച് വി. ശിവന്‍കുട്ടിക്ക്, മറുപടി നല്കി മന്ത്രി
by NEWS DESK 3by NEWS DESK 3കഴിഞ്ഞ ദിവസം ആണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ?’ എന്നു തുടങ്ങുന്ന കത്ത്…
