കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. ഉമ്മന്‍ ചാണ്ടിയോട് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ള ജെയ്ക് സി തോമസിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം…
nda
-
-
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വീസസ് ബില്‍ (ഗവണ്മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍, 2023)പാര്‍ലമെന്റില്‍ പാസായി. ഇന്ന് രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 131 അംഗങ്ങള്‍ ബില്ലിനെ…
-
NationalNews
9 വര്‍ഷംകൊണ്ട് 4 കോടി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് പ്രധാനമന്ത്രി, ഭൂരിഭാഗം വീടുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സ്ത്രീകളുടെ പേരിലെന്നും നരേന്ദ്രമോദി
പൂനെ: പാവപ്പെട്ടവര്‍ക്കായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 4 കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്കാന് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍മ്മിച്ചു നല്കിയ ഭൂരിഭാഗം വീടുകളും കുടുംബത്തിലെ സ്ത്രീകളുടെ…
-
ElectionNationalNewsPolitics
എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടു, ചഉഅ പേരിട്ട് രാഹുല്‍ ഗാന്ധി, യോഗത്തില്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ…
-
KeralaNationalNewsPoliticsReligious
അസംതൃപ്തരായ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് നേതാക്കളുമായി ബി.ജെ.പി. പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി വരുന്നു, രണ്ട് മുന്‍ എം.എല്‍.എ.മാരും,രണ്ട് മുന്‍ എം.പി.മരും നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി നേതൃത്വത്തിലേക്ക്, ഇടനിലക്കാരനായി മുന്‍ മെത്രാന്, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡ്, കോര്പ്പറേഷന് സ്ഥാനങ്ങളും നേതാക്കള്‍ക്ക്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നേ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കേരളകോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് പുറമേ ക്രൈസ്തവ സമൂഹത്തിന് വേണ്ടി പുതിയ രാഷ്ട്രീയ പാര്‍ട്ടി വരുന്നു. ബി.ജെ.പി. പിന്തുണയോടെയുള്ള പുതിയ പാര്‍ട്ടിയുടെ പേര് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ്. കേരള…
-
ElectionKeralaNewsPalakkadPolitics
നിലംതൊടുവിക്കാതെ ജനം മെട്രോമാനെ നാടുകടത്തി ; അടിപതറിയ ഷാഫിക്ക് ഭൂരിപക്ഷം 3,863 മാത്രം
പാലക്കാട് ബിജെപി അക്കൗണ്ട് തുറക്കാന്‍ ഒരുങ്ങിയ ത്രികോണമത്സരം നടന്ന പാലക്കാട് ഇ ശ്രീധരനെ ഒടുവില്‍ സിറ്റിങ് എംഎല്‍എ യുഡിഎഫിലെ ഷാഫി പറമ്പില്‍ മുട്ടുകുത്തിച്ചു. 2016ല്‍ 17,483 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് ഭൂരിപക്ഷം…
-
ElectionErnakulamLOCALNewsPolitics
നിശബ്ദ പ്രചാരണ ദിവസം വോട്ടര്‍മാരെ നേരില്‍ കണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം; സജീവമായി ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി സി.എന്‍ പ്രകാശ്; ഒപ്പം ഓടി എന്‍ഡിഎ സ്ഥാനാര്‍ഥി ജിജി ജോസെഫിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: നിശബ്ദ പ്രചാരണ ദിവസം മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ വാളകത്ത് വീടുകള്‍ സന്ദര്‍ശിച്ചാണ് പര്യടനം തുടങ്ങിയത്. തുടര്‍ന്ന്…
-
ElectionLOCALNewsPathanamthittaPolitics
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയില്‍; 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും, ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് എന്‍ഡിഎ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്ഡിഎ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയില്‍. പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. പരിപാടിയില്‍ ഒരു…
-
ElectionKannurLOCALNewsPolitics
തലശ്ശേരിയില്‍ സി.ഒ.ടി നസീറിനെ പിന്തുണക്കാന്‍ എന്‍.ഡി.എ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതലശ്ശേരിയില് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ പിന്തുണക്കാന്‍ എന്‍.ഡി.എ തീരുമാനം. ബിജെപിയുടെ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് സിഒടി നസീര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണക്കാന്‍ ബിജെപി തീരുമാനമെടുത്തത്. ബിജെപി…
-
ElectionKollamLOCALNewsPolitics
മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി: തലശ്ശേരി, ദേവികുളം, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംനാമനിര്ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയില്‍ മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളി. തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ദേവികുളത്ത് ആര്. എം ധനലക്ഷ്മിയുടെയും ഗുരുവായൂരില്‍ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. സംസ്ഥാന…
