‘തിരുവനന്തപുരം: തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ…
#mv govindan
-
-
KeralaNewsPolitics
സുധാകരന്റേത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷ’; പ്രതിപക്ഷം സഭയില്‍ കാണിക്കുന്നത് കോപ്രായമെന്നും ഗോവിന്ദന്, കേരളം ദത്തെടുത്തത് അംബാനിയേയൊ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെയാണെന്നും സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയാണെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പ്രതിപക്ഷം നിയമസഭയില്‍ കോപ്രായം…
-
KeralaNewsPolitics
വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി പറയാനാണ് വന്നത്’; രാഷ്ട്രപതി അത് എളുപ്പമാക്കിയെന്ന് യെച്ചൂരി, ബിജെപി ലവ് ജിഹാദിന്റെയും, പശുവിന്റെയും പേരില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും യെച്ചൂരി.
തിരുവനന്തപുരം: രാഷ്ട്രപതി കേരളത്തിലെത്തി പറഞ്ഞ കാര്യങ്ങളാണ് ബിജെപി സര്‍ക്കാരിനുള്ള മറുപടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ കുറിച്ച് നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി പറയാനാണ് വന്നത്. എന്നാല്‍ രാഷ്ട്രപതി…
-
KeralaNewsPoliticsThiruvananthapuram
ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് സമാപനം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം. വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം…
-
KeralaNewsPolitics
സോണ്ട കമ്പനിക്ക് ആരും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല’; ഒരു കമ്പനിക്ക് വേണ്ടിയും സര്‍ക്കാര്‍ പ്രത്യേകം വാദിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദന്, ബ്രഹ്മപുരത്ത് അന്വേഷണം നടത്തുമെന്നും സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സോണ്ട കമ്പനിക്ക് ആരും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബ്രഹ്മപുരത്ത് അന്വേഷണം നടത്തും. പ്രതിപക്ഷത്തിലെ തര്‍ക്കം മറച്ചുപിടിക്കാനാണ് ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതെന്നും…
-
CourtKannurKeralaNewsPolitics
ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; സ്വപ്ന സുരേഷിന് എം.വി. ഗോവിന്ദന് വക്കീല്‍ നോട്ടിസ് അയച്ചു, ആരോപണം പിന്‍വലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം.
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്…
-
KeralaNewsPolice
വിജേഷ് പിള്ളയുടെ പരാതി; സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം, പരാതി കീഴ് വഴക്കം മറികടന്ന് ലോക്കല്‍ പൊലീസിനെ ഒഴിവാക്കി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതില്‍ ദുരൂഹത
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. മുഖ്യമന്ത്രിക്ക് വേണ്ടി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക്…
-
KeralaNewsPathanamthittaPolitics
സിനിമാ ഡയലോഗ് വെച്ച് കേരളത്തില്‍ ജയിക്കാമെന്ന് ബിജെപി കരുതേണ്ട; ഗോവിന്ദ, ഗോവിന്ദ എന്ന് വിളിച്ചലയണ്ട, സുരേഷ് ഗോപിയെ പരിഹസിച്ച് എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: സിനിമാ ഡയലോഗ് വെച്ച് കേരളത്തില്‍ ജയിക്കാമെന്ന് ബിജെപി കരുതേണ്ട എന്നും തന്റെ പേര് എല്ലാ ദിവസവും ഇപ്പോള്‍ സുരേഷ് ഗോപി വിളിക്കുന്നുവെന്നും എംവി ഗോവിന്ദന് പ്രസംഗത്തില്‍ പറഞ്ഞു. ‘എനിക്ക്…
-
AlappuzhaKeralaNewsPolitics
കുട്ടനാടിന് ചെറിയ പ്രശ്നമുണ്ട്; ആ പ്രശ്നം എനിക്കറിയാം; അതൊക്കെ മാറ്റും’: എംവി ഗോവിന്ദന്, വ്യക്തി ഒരു പ്രശ്നമേയല്ല. ജനങ്ങളാണ് അവസാന വാക്കെന്നും സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: സിപിഎമ്മില്‍ വിഭാഗീയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പേരില്‍ പാര്‍ട്ടി വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പറഞ്ഞു. മാറി നില്‍ക്കുന്നവരെ ഒപ്പം…
-
KeralaNewsPolitics
മാനനഷ്ടക്കേസുമായി നടക്കുകയല്ല മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് എം വി ഗോവിന്ദന്, മാനനഷ്ടത്തിനായി നിങ്ങള്‍ ആയിരം വട്ടം ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടുപോകില്ല. ആ ഉറപ്പ് ഞങ്ങള്‍ക്കുണ്ടെന്നും സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളില്‍ മാനനഷ്ടക്കേസുമായി നടക്കുകയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് എം വി ഗോവിന്ദന് പറഞ്ഞു. മടിയില്‍ കനം ഉണ്ടെങ്കിലേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി…
