മൂവാറ്റുപുഴ: കോവിഡ് 19 പാക്കേജിൽ ചെറുകിട വ്യാപാരികളെ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മർച്ചൻസ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കുന്നതിന്റെ മുവാറ്റുപുഴ മേഖല തല ഉദ്ഘാടനം പ്രസിഡന്റ് പി…
#MUVATTUPUZHA
-
-
District CollectorErnakulamFloodIdukki
വെള്ളപ്പൊക്ക ഭീഷണി കളക്ടറുടെ ഉത്തരവ് പാലിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു: ഡീന്‍ കുര്യാക്കോസ് എം.പി
മൂവാറ്റുപുഴ: വെള്ളപ്പൊക്ക ഭീഷണി അതിജീവിക്കുന്നതിന് കളക്ടര്‍ കഴിഞ്ഞ ഏപ്രില്‍-30 ന് പുറപ്പെടുവിച്ച ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിമാര്‍ പാലിക്കാതിരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വേണ്ടത്ര…
-
മുവാറ്റുപുഴ: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്കു് അര്‍ഹമായ വിഹിതം നല്‍കുക ,കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുക ,പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്ന നയം അവസാനിപ്പിക്കുക ,തൊഴിലാളി ദ്രോഹ നടപടികള്‍ പിന്‍വലിക്കുക…
-
Ernakulam
വെള്ളപൊക്കത്തിന്റെ മറവില്‍ മൂവാറ്റുപുഴ കാവുങ്കര കെഎസ്ഇബി ഓഫീസ് സ്വകാര്യകെട്ടിടത്തിലേക്ക് മാറ്റാന്‍ നീക്കം.
മൂവാറ്റുപുഴ: വെള്ളപൊക്കത്തിന്റെ മറവില്‍ മൂവാറ്റുപുഴ കാവുങ്കര കെഎസ്ഇബി ഓഫീസ് സ്വകാര്യകെട്ടിടത്തിലേക്ക് മാറ്റാന്‍ നീക്കം. സര്‍ക്കാര്‍ അനുമതി ചൂണ്ടികാട്ടിയാണ് ചില ജീവനക്കാര്‍ ഓഫീസ് മാറ്റത്തിനായി ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. വര്ഷത്തിലെത്തുന്ന വെള്ളപൊക്കത്തില്‍ നിലവില്‍ 2…
-
Ernakulam
കോവിഡ്19: നിര്‍മ്മാണം മുടങ്ങിയ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ആദ്യഹൈടക് സ്കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ കോവിഡ് 19നെ തുടര്‍ന്ന് മുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന…
-
AgricultureErnakulam
കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ കൃഷി വ്യാപകമാക്കി സിപിഎം മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ കമ്മിറ്റി
മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധി മൂലം വരും കാലത്ത് ഉണ്ടാകന്‍ പോകുന്ന ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സിപിഎം നേതൃത്വത്തില്‍ സംസ്ഥാനത്ത് എല്ലാ മേഖലയിലും കൃഷി ആരംഭിക്കണമെന്ന പ്രഖ്യാപനം…
-
Be PositiveCrime & CourtErnakulam
പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്കി അധ്യാപകര്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ നല്കി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി . സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എച്ച് എസ്…
-
AgricultureErnakulam
മൂന്ന് പതിറ്റാണ്ടിന് ശേഷം കതിരണിയാനൊരുങ്ങി തൃക്കപാടശേഖരം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കഴിഞ്ഞ 32 വര്‍ഷമായി തരിശായി കിടന്ന മൂവാറ്റുപുഴ നഗര ഹൃദയത്തിലെ തൃക്കപാടശേഖരം കതിരണിയാന്‍ ഒരുങ്ങുന്നു. തൃക്കപാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭ, മൂവാറ്റുപുഴ അഗ്രോ സര്‍വ്വീസ് സെന്റര്‍ എന്നിവരുടെ…
-
മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി ഭക്ഷ്യധാന്യ ക്കിറ്റുകള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴയിലെ പത്ര-ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. ഭക്ഷ്യധാന്യ കിറ്റുകളുടെ…
-
ErnakulamYouth
ഡിവൈഎഫ്ഐയുടെ10 രൂപ ചലഞ്ചില്‍ ലഭിച്ച 1,49,102 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കി.
മൂവാറ്റുപുഴ ഡിവൈഎഫ്ഐയുടെ10 രൂപ ചലഞ്ചില്‍ ലഭിച്ച തുക കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കി. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 157 യൂണിറ്റ് കമ്മിറ്റികള്‍ പത്ത്…
