മുവാറ്റുപുഴ: നാടിന്റെ കാവലാളുകള്‍ക്ക് ആശ്വാസമായി മുവാറ്റുപുഴ വാക്കിംങ് ക്ലബ്ബിന്റെ പഴവര്‍ഗ്ഗ പാക്കറ്റും കുപ്പിവെള്ള വിതരണവും. കോവിഡ് 19ല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കായാണ് പഴ വര്‍ഗ്ഗ പാക്കറ്റുമായി ക്ലബ്ബ് അംഗങ്ങള്‍…
#MUVATTUPUZHA
-
-
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണത്തിന് മൂവാറ്റുപുഴയില്‍ തുടക്കമായി. അരി ഒഴികെയുള്ള 17 സാധനങ്ങളടങ്ങിയ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. അന്ത്യോദയ അന്നയോജന…
-
DeathErnakulam
മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കാവുംങ്കര പാലത്തിങ്കല്‍ പി.എം ബഷീര്‍ (66) നിര്യാതനായി.
മൂവാറ്റുപുഴ: മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കാവുംങ്കര പാലത്തിങ്കല്‍ പി.എം ബഷീര്‍ (66) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ –…
-
Be PositiveReligious
മാതൃകയായി തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം; മൂവാറ്റുപുഴ നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു.
മൂവാറ്റുപുഴ: ലോക് ഡൗണ്‍ സമയത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര സേവാസമിതി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രപ്രവര്‍ത്തനങ്ങളില്‍ ഗവ. തീരുമാനപ്രകാരം കുറവുകള്‍ വരുത്തിയ സമയത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്…
-
മുവാറ്റുപുഴ : കോവിഡ് 19 പ്രേധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി നല്കിയ മാസ്കുകളും , സാനിറ്റൈസറുകളും മുവാറ്റുപുഴ ട്രാഫിക്…
-
ErnakulamPolitics
അതിഥി തൊഴിലാളികള്‍ക്കൊപ്പം വാഹനവുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഭക്ഷണമെത്തിച്ച് പായിപ്രയില്‍ സിപിഐയുടെ വേറിട്ട പ്രവര്‍ത്തനം.
മൂവാറ്റുപുഴ: അതിഥി തൊഴിലാളികള്‍ക്കൊപ്പം വാഹനവുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഭക്ഷണവും വെള്ളവുമെത്തിച്ച് പായിപ്രയില്‍ സിപിഐയുടെ വേറിട്ട പ്രവര്‍ത്തനം. അതിഥി തൊഴിലാളികളെ പോലെ തന്നെ ഭക്ഷണത്തിനായി ബുദ്ധിമുട്ട് നേരിടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും, ഒഴിവാക്കാനാവാത്തെ യാത്രകള്‍…
-
മുവാറ്റുപുഴ. പായിപ്ര മുസ്ലിം യൂത്ത് ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പൊതിച്ചോര്‍ വിതരത്തിന്റെ 13 ദിവസം മൂന്നാം വാര്‍ഡ് ശാഖ കമ്മിറ്റി യാണ് പൊതിച്ചോര്‍ സജീകരിച്ചത്. യൂത്ത്…
-
മൂവാറ്റുപുഴ: വൃദ്ധ ദമ്പതികള്‍മാത്രം താമസിക്കുന്ന മൂവാറ്റുപുഴ പെരിങ്ങഴയില്‍ ഫയര്‍ ഫോഴ്സ് മരുന്ന് എത്തിച്ചു. പെരിങ്ങഴ ചേറ്റൂര്‍ വീട്ടില്‍ വൃദ്ധരായ ടി. ജെ. ജോര്‍ജ്ജും, ഭാര്യ ലീലാമ്മയും തനിച്ചാണ് താമസിക്കുന്നത്. ഇവര്‍…
-
മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും ഐസലേഷന്‍ വാര്‍ഡ് സെറ്റ് ചെയ്യുന്നതനുള്ള പരിശീലനത്തിന്റെ ഭാഗമായി പായിപ്ര യു.പി.സ്കൂളില്‍ ഐസലേഷന്‍ വാര്‍ഡ് സെറ്റിംഗ് പരിശീലനത്തിന് തുടക്കമായി. രാജ്യത്ത് കോവിഡ്…
-
മൂവാറ്റുപുഴ:മുളവൂര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘത്തില്‍ പാലളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഭക്ഷ്യവിഭവങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. അരിപ്പൊടി, വെളിച്ചെണ്ണ, പഞ്ചസാര, തേയില, റവ, തുടങ്ങിയവ ഉള്‍പ്പടെ പതിനൊന്നിന അവശ്യവസ്തുക്കള്‍ അടങ്ങിയ…
