മുവാറ്റുപുഴ: ഡിജിപി യുടെ കയ്യിലെ കളിപ്പാവയായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്. സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അതീവ ഗുരുതരമായ ഡിജിപി യുടെ പങ്ക് സിബിഐ അന്വേഷിക്കണം…
#MUVATTUPUZHA
-
-
ErnakulamJob
ലോട്ടറി ഏജന്റസ് & സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം
മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റിന്റെ വിലവർദ്ധനവിന് കാരണമായ ജിഎസ്ടി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി ഏജന്റസ് & സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.ജയപ്രകാശ് നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ…
-
Be PositiveErnakulamReligious
സബൈൻ ഹോസ്പിറ്റലിനു സമീപം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ബിൽഡിംഗിൽ നമസ്കാരത്തിനുള്ള സൗകര്യം ഒരുക്കി
പായിപ്ര : സയ്യിദ് ഷഫീഖ് തങ്ങള്‍ ഫൈസി മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് പേഴക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റലിന് എതിർവശത്തുള്ള മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് ലീഗ് ഹൗസിൽ നമസ്ക്കാരത്തിനുള്ള സൗകര്യമൊരുക്കി…
-
മൂവാറ്റുപുഴ : നഗരത്തിലെ നെടുംപുറം മെഡിക്കല്‍ ഷോപ്പ് ഉടമകാവുംങ്കര നെടുംപുറത്ത് പരേതനായ മീരാന്റെ മകന് മുസ്തഫ (മുത്തു- 60 ) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 ന് സെന്‍ട്രല്‍…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ കുര്യന്‍മലയില്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസും പരിസരവും ശുചീകരിച്ച് എഐവൈഎഫ് കുര്യമല യൂണിറ്റ്. കുര്യന്‍മലയില്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസില്‍ നിന്നുമാണ് കുര്യന്മല,…
-
ErnakulamPolitics
ജനപ്രതിനിധികളെ ആക്ഷേപിക്കുന്ന തരത്തിലേയ്ക്ക് സി പി എം മന്ത്രിമാര്‍ അധപതിച്ചു; വിന്‍സന്റ് ജോസഫ്
മൂവാറ്റുപുഴ: കേരള ജനതയ്ക്ക് വേണ്ടി സംസാരിക്കുന്ന ജനപ്രതിനിധികളെ കള്ളറാസ്ക്കലെന്നും വിടുവായുത്ത്വം പറയുന്നവരെന്നും ആക്ഷേപിക്കുന്ന തരത്തിലേയ്ക്ക് സി.പി.എം മന്ത്രിമാര്‍ അധപതിച്ചിരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് പറഞ്ഞു.…
-
മൂവാറ്റുപുഴ: പെഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങരയില്‍ താമസിക്കുന്ന മൂവാറ്റുപുഴ, കാവുങ്കര, പാലത്തിങ്കല്‍ പി.എസ് ഷിഹാബിന്റെ ഭാര്യ ഷബന(40)നിര്യാതയായി. റിട്ടയേഡ് എ എക്സ്.സി എടവനക്കാട് കൊല്ലിയില്‍ അബ്ദുല്‍ മജീദിന്റെയും മൂവാറ്റുപുഴ പാലത്തിങ്കല്‍ നെജ്മയുടേയും മകളാണ്…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് അന്തര്‍ദേശീയ ചലച്ചിത്രമേള സമാപിച്ചു. സമാപന സമ്മേളനം എല്‍ദോ എബ്രാഹാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫിലീം സൊസൈറ്റി വൈസ് പ്രസിഡന്റ് എം…
-
മൂവാറ്റുപുഴ: മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തിലെ കുംഭ ഭരണി-കാര്‍ത്തിക മഹോത്സവം സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, അഷ്ടാഭിേഷകം, ഗണപതി ഹോമം, ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, …
-
മൂവാറ്റുപുഴ : മൂവാറ്റുപുഴ മേജർ ബേക്കറി ഉടമ ആരക്കുുഴ റോഡ് പുത്തൻപുരയിൽ എം.ദാസൻ (80) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുവാറ്റുപുഴ മുനിസിപ്പൽ സ്മശാനത്തിൽ, ഭാര്യ സുജാത.…
