മൂവാറ്റുപുഴ: അറബിക് ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത്,എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എറണാകുളം ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. ഹൈസ്കൂളിന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ ആദരം. മുന്‍…
#MUVATTUPUZHA
-
-
Crime & CourtErnakulamLOCALPolice
വീട്ടില്‍ കയറി രണ്ടംഗ സംഘം അമ്മയെയും മകനെയും കുത്തി പരിക്കേല്‍പ്പിച്ചു; അന്വേഷണം ഊര്‍ജിതമാക്കി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: രാത്രിയില്‍ വീട്ടില്‍ കയറി അമ്മയെയും മകനെയും കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂവാറ്റുപുഴ ക്ലബ്ബിന് സമീപം താമസിക്കുന്ന മഠത്തികുന്നേല്‍ ബിനു (34), അമ്മ ബിന്ദു…
-
ErnakulamLOCAL
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ ത്തോടനുബന്ധിച്ച് സേവാസമര്‍പ്പണ്‍ അഭിയാന് തുടക്കമായി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ ത്തോടനുബന്ധിച്ച് ഒക്ടോ ബർ 7 വരെയുള്ള സേവാസമർ പ്പൺ അഭിയാന്റെ ഭാഗമായി രാ ജ്യത്താകമാനം സൗജന്യവാക് സിനും സൗജന്യറേഷനും ഉൾ പ്പെടെയുള്ള ക്ഷേമപദ്ധതികൾ…
-
ErnakulamLOCAL
ഇഴജന്തുക്കളുടെ താവളമായിമാറിയ പെരിയാര്‍വാലി കനാല്‍ ബണ്ട് റോഡിലെ കാടുകള്‍ വെട്ടിതെളിച്ച് ശുചീകരിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഇഴജന്തുക്കളുടെ താവളമായിമാറിയ പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള പെരിയാര്‍ വാലി മുളവൂര്‍ ബ്രാഞ്ച് കനാല്‍ ബണ്ട് റോഡിലെ കാടുകള്‍ വെട്ടിതെളിച്ച് ശുചീകരിച്ചു. സി പി എം മുളവൂര്‍…
-
ErnakulamLOCALNewsNiyamasabha
മൂവാറ്റുപുഴ കേരളത്തിനു മാതൃക: ഡോ. ശശി തരൂർ എം എൽ എ ഓഫീസ് തുറന്നു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നൂറു ദിനം കൊണ്ട് ഡോ.മാത്യു കുഴൽനാടനിലൂടെ നിരവധി നേട്ടങ്ങൾ കൈവരിക്കാനാ നായ മൂവാറ്റുപുഴ നിയോജക മണ്ഡലം സംസ്ഥാനത്തിനു മാതൃകയാണെന്ന് ഡോ. ശശി തരൂർ എം.പി. മാത്യു കുഴൽനാടൻ്റെ പുതിയ…
-
മൂവാറ്റുപുഴ: മുളവൂരിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 2021-22 പ്രൈമറി വിഭാഗത്തില്‍ അധ്യാപക അവാര്‍ഡിന് അര്‍ഹനായ പായിപ്ര ഗവ യു പി സ്കൂളിലെ അധ്യാപകന് കെ.എം. നൗഫലിന് എ…
-
ErnakulamLOCALReligious
പെരുവംമൂഴി ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ വഴി അടച്ചുകെട്ടി; ആര്‍ഡിഒക്ക് മുന്നില്‍ പരാതിയുമായി വിശ്വാസികള്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പുരാതനമായ പെരുവംമൂഴി ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ വഴി അടച്ചുകെട്ടിയതായി ആര്‍ഡിഓക്ക് പരാതി. ഭക്തര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന കിണറിരിക്കുന്ന സ്ഥലത്തേക്കുള്ള തൊണ്ടുവഴിയാണ് സമീപവാസികളടച്ചു കെട്ടിയത്. ഇത് സംബന്ധിച്ച് വി.പി.വര്‍ഗ്ഗീസ്, ജിബി…
-
CareerCoursesEducationErnakulamKeralaNewsSuccess StoryWinner
ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സില്‍ അനഘ ബാബുവിന് ഡോക്ടറേറ്റ്
കേരളാ സെന്‍ട്രല്‍ സര്‍വ്വകലാശായില്‍ നിന്ന് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സില്‍ അനഘ ബാബുവിന് ഡോക്ടറേറ്റ്. കോയമ്പത്തൂര്‍ കുമാരഗുരു കോളേജ് ഓഫ് ലിബറല്‍ ആര്‍ട്സ് അസിസ്റ്റന്റ് പ്രൊഫസറാണ് അനഘ. മൂവാറ്റുപുഴ…
-
ErnakulamHealth
മുവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഒപ്പം വാക്സിനേഷനിലും മുന്നേറ്റം നടത്തി മുവാറ്റുപുഴ നഗരസഭ.
നഗരസഭ പ്രദേശത്ത് സ്ഥിര താമസക്കാരായ 18 വയസ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും ആയിരത്തോളം അതിഥി തൊഴിലാളികള്‍ക്കും വാക്സിന് ലഭ്യമാക്കി. 18 വയസിന് മുകളിലുളള നിയമപരമായി അര്‍ഹരായവരില്‍ 100% പേര്‍ക്കും വാക്സിന്…
-
Ernakulam
ട്രീ ചലഞ്ചുമായി മുവാറ്റുപുഴ നഗരസഭ എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭ എട്ടാം വാര്‍ഡില്‍ ട്രീ ചലഞ്ചമായി വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി. പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ മുഴുവന്‍ വീടുകളിലും വൃക്ഷതൈകളും പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്തു.…
