മൂവാറ്റുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ ത്തോടനുബന്ധിച്ച് ഒക്ടോ ബർ 7 വരെയുള്ള സേവാസമർ പ്പൺ അഭിയാന്റെ ഭാഗമായി രാ ജ്യത്താകമാനം സൗജന്യവാക് സിനും സൗജന്യറേഷനും ഉൾ പ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കിയതിന് നന്ദി അറിയി ച്ചും ജന്മദിനാശംസകൾ അറി യിച്ചും ബൂത്ത്തലം മുതൽ ബി ജെപി പ്രവർത്തകർ പ്രധാന മന്ത്രിയ്ക്ക് ആശംസാകാർഡു കൾ അയച്ചു . മൂവാറ്റുപുഴ മുനിസിപ്പൽ സമിതിയുടെ നേതൃത്ത്വത്തിൽ ആശംസാ കാർഡുകൾ അയക്കുന്നതിന്റെ ഉദ്ഘാടനം ബിജെപി മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു നിർവഹിച്ചു. മുനിസിപ്പിൽ സമിതി പ്രസിഡൻറ് രമേശ് പുളിക്കൻ, എം.കെ. ഗോപാലകൃഷ്ണൻ, സുരേഷ് കൊമ്പനാൽ, കെ.കെ.രമണൻ, ടി.കെ.രാജൻ, ആശാ അനിൽ എന്നിവർ പ്രസംഗിച്ചു.
Home LOCALErnakulam പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ ത്തോടനുബന്ധിച്ച് സേവാസമര്പ്പണ് അഭിയാന് തുടക്കമായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ ത്തോടനുബന്ധിച്ച് സേവാസമര്പ്പണ് അഭിയാന് തുടക്കമായി
by NEWS DESK 3
by NEWS DESK 3

