മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ ഗർഭസ്ഥ ശിശുമരിക്കാനിടയായ സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയശേഷം ഖബറടക്കി. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മാതാവ് നൽകിയ പരാതിയേതുടർന്നാണ് നടപടി. പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ്…
#MUVATTUPUZHA
-
-
ErnakulamLOCAL
പ്രളയ മുന്നൊരുക്കം; മൂവാറ്റുപുഴയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പ്രളയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ നഗരത്തിലെ താഴ്ന്ന പ്രദേശമായ ഇലാഹിയ കോളനിയിലാണ് കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍ സംയുക്തമായി…
-
ErnakulamLOCAL
എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം മൂവാറ്റുപുഴ ഏരിയയില്‍ ആരംഭിച്ചു; ഉദ്ഘാടനം യൂണിയന് ഏരിയാ സെക്രട്ടറി സജി ജോര്‍ജ് നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം മൂവാറ്റുപുഴ ഏരിയയില്‍ ആരംഭിച്ചു. വാളകം പഞ്ചായത്തിലെ വാര്‍ഡ് ഒന്നിലെ തൊഴിലിടത്തില്‍ നടന്ന ഏരിയ തല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം യൂണിയന് ഏരിയാ…
-
ErnakulamMalappuramNews
മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു, പണവും വസ്തു സംബന്ധമായ രേഖകളും വാഹനത്തിനൊപ്പം ചാമ്പലായി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ഒന്‍പതരയോടെ കച്ചേരിത്താഴത്ത് മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിനശിച്ചത്. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന്…
-
Crime & CourtHealthIdukkiKeralaLOCALNewsPolice
ഗര്‍ഭസ്ഥ ശിശു മരിച്ചതില്‍ പ്രതിഷേധം: ആശുപത്രി ഉപകരണങ്ങള്‍ തകര്‍ത്ത് ബന്ധുക്കള്‍, ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്; മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ സംഘര്‍ഷം
by NEWS DESK 3by NEWS DESK 3ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സബൈന്‍ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഗര്‍ഭസ്ഥ ശിശു മരിച്ചതുമായി…
-
KeralaNews
സംസ്ഥാനത്ത് പോസ്റ്റ് മോര്ട്ടങ്ങള്ക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയെന്നും മന്ത്രി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ : സംസ്ഥാനത്ത് പോസ്റ്റ് മോര്ട്ടങ്ങള്ക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് . ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…
-
ErnakulamLOCAL
സാമൂഹ്യമായ അപചയം സാംസ്കാരിക ജീര്‍ണതയുടെ പ്രതിഫലമാണ്, സ്ഥാപനവല്‍ക്കരിക്കപ്പെട്ട കക്ഷിരാഷ്ട്രീയം സ്വാര്‍ഥ ലാഭ ലക്ഷ്യത്തോടെ, ഇടം -വലം വ്യത്യാസമില്ലാതെ ജീര്‍ണതക്ക് ആക്കം കൂട്ടുന്നതായി എന്‍എം പിയേഴ്സണ്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ‘മാനവീകതയുടെ ഗ്രാഫ് താഴ്ന്നു നില്ക്കും വിധം സാമൂഹ്യ സംവിധാനങ്ങളെ ബോധപൂര്‍വ്വം പുന:സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ,് രാഷ്ട്രീയാധികാര ശക്തികളുടെ പിന്തുണയോടെ സകല മത- ജാതിബിംബങ്ങളും പൗരോഹിത്യവും വരേണ്യവര്ഗവുമെന്ന് രാഷ്ട്രീയ നിരീക്ഷകനും…
-
ErnakulamLOCAL
വനിത ജനപ്രതിനിധികള്‍ നാടിന് മാതൃക, അടുക്കളയില്‍ നിന്ന് ഭരണ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ മുന്നോട്ട് വരുന്നത് സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ഡോ മാത്യു കുഴല്നാടന് എംഎല്‍എ
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: വനിത ജനപ്രതിനിധികള്‍ നാടിന് മാതൃകയെന്ന് ഡോ മാത്യു കുഴല്നാടന് എംഎല്‍എ. അടുക്കളയില്‍ നിന്ന് ഭരണ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ മുന്നോട്ട് വരുന്നത് സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം…
-
ErnakulamNewsSuccess Story
മൂവാറ്റുപുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രഥമ നവജീവന്‍ അവാര്‍ഡ് കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ബാബുവിന്
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ : മൂവാറ്റുപുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (മാസ്സ്) പ്രഥമ നവജീവന്‍ അവാര്‍ഡ് കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ബാബു അര്‍ഹയായി. ഡിസംബര്‍ 20 ചൊവ്വാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ…
-
ErnakulamLOCAL
ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം നടത്തി
by NEWS DESK 3by NEWS DESK 3ഈസ്റ്റ് മാറാടി സ്കൂള്‍ ബസ് ഫണ്ട് ശേഖരിക്കുന്നതിനായി സ്കൂള്‍ വികസന സമിതി നടത്തുന്ന സമ്മാന കൂപ്പണിന്റെ വിതരണോദ്ഘാടനം സ്കൂള്‍ വികസന സമിതി ചെയര്മാന് ടി.വി അവിരാച്ചന്, ‘സ്നേഹത്തണല്‍’ കണ്ണന്…
