നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കൂത്താട്ടുകുളം പാലക്കുഴ കരയില്‍ മൂങ്ങാകുന്ന് ഭാഗത്ത് നിരപ്പെല്‍ വീട്ടില്‍ ദീപു പ്രകാശ് (ജീവ 26) നെയാണ് മുവാറ്റുപുഴ…
#MUVATTUPUZHA
-
-
Ernakulam
മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് 6 മാസത്തിനകം പൂര്‍ണ്ണമായി തുറന്നു നല്‍കും, സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് സ്റ്റാന്റ് സന്ദര്‍ശിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കെ.എസ്.ആര്.ടി.സി ബസ്റ്റാന്റ് മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ആറു മാസത്തിനകം പൂര്‍ണ്ണമായി തുറന്നു നല്‍കുമെന്ന് കെ.എസ്.ആര്.ടി സി ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ എ…
-
EducationErnakulam
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്: മന്ത്രി എം.ബി. രാജേഷ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സൗത്ത് മാറാടി ഗവ യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…
-
ErnakulamReligious
ഹോളി മാഗി ഫൊറോന പള്ളിയില്‍ പൂജരാജാക്കന്മാരുടെ കണ്ടുമുട്ടല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ചു നഗരപ്രദക്ഷിണത്തിനു മുന്നോടിയായി പരമ്പരാഗതമായി നടന്നുവരുന്ന പൂജരാജാക്കന്മാരുടെ കണ്ടുമുട്ടല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി. ചടങ്ങിന് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു. പ്രദക്ഷിണം…
-
CinemaEntertainmentErnakulamKeralaNews
ചലച്ചിത്രമേഖല അധികാരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് വിനയന്., മൂവാറ്റുപുഴഫിലിം സൊസൈറ്റിയുടെ 13-ാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു
by NEWS DESK 3by NEWS DESK 3ചലച്ചിത്രമേഖല അധികാരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് വിനയന്. മൂവാറ്റുപുഴഫിലിം സൊസൈറ്റിയുടെ 13-ാമത് രാജ്യാന്തര ചലച്ചിത്രമേള ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടനവധി ചരിത്ര വ്യക്തിത്വങ്ങളുടെ കഥകള്‍ സിനിമ ആയിട്ടുണ്ടെങ്കിളും പാര്ശ്വവല്ക്കരിക്കപെട്ടവര്…
-
ErnakulamLOCAL
പേഴയ്ക്കാപ്പിള്ളി ജനറല്‍ മര്‍ച്ചന്റ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് വാര്‍ഷിക പൊതുയോഗവും മെമ്പര്‍ റിലീഫ് ഫണ്ടിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3പേഴയ്ക്കാപ്പിള്ളി ജനറല്‍ മര്‍ച്ചന്റ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പര്‍ C.1224 ന്റെ 11-ാം മത് വാര്‍ഷിക പൊതുയോഗവും മെമ്പര്‍ റിലീഫ് ഫണ്ടിന്റെ ഉദ്ഘാടനവും പ്രസിഡന്റ് പി. എ. കബീര്‍…
-
DeathErnakulam
മുന്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ പിതാവ് മേപ്പുറത്ത് എം.പി.എബ്രഹാം അന്തരിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മുന്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ പിതാവ് മേപ്പുറത്ത് എം.പി.എബ്രഹാം അന്തരിച്ചു. സംസ്കാരം നാളെ ( 4-1-2023) രാവിലെ 10 മണിക്ക് കുന്നക്കുരുടി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍…
-
CULTURALKatha-KavithaSpecial Story
അധ്യാപനത്തോടൊപ്പം എഴുത്തിലും സാഹിത്യത്തിലും വേറിട്ടവഴിയില്‍ തസ്മിന് ഷിഹാബ്
by NEWS DESK 3by NEWS DESK 3അധ്യാപനത്തോടൊപ്പം എഴുത്തിലും സാഹിത്യത്തിലും തന്റെതായ വഴി തെളിക്കുകയാണ് മൂവാറ്റുപുഴയിലെ തസ്മിന് ഷിഹാബ്. പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപികയായ തസ്മിന് ഷിഹാബാണ് അക്ഷര മികവില്‍ മലയാള സാഹിത്യലോകത്ത് പുതു…
-
ErnakulamReligious
മൂവാറ്റുപുഴ വെള്ളൂര്‍കുന്നം മഹാദേവക്ഷേത്രത്തില്‍ തിരുവുത്സവത്തിനു കൊടിയേറി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പുരാതനമായ മൂവാറ്റുപുഴ വെള്ളൂര്‍കുന്നം മഹാദേവക്ഷേത്രത്തില്‍ തിരുവുത്സവത്തിനു കൊടിയേറി. ക്ഷേത്രം തന്ത്രി പ്രതിനിധി തരണനല്ലൂര്‍ ദേവന്‍നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി പുളിക്കപ്പറമ്പില്‍ ദിനേശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു തൃക്കൊടിയേറ്റ്. തുടര്‍ന്ന് സംഗീതവിരുന്നും അരങ്ങേറി.…
-
ErnakulamInauguration
ഇ.എം.എസ് നഗർ റസിഡൻസ് അസോസിയേഷന്റെ ഓഫീസ് ഉദ്ഘാടനം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : ഐ.എം.എസ് നഗർ റസിഡൻസ് അസോസിയേഷന്റെ ഓഫീസ് ഉദ്ഘാടനം പ്രസിഡന്റ് പി.ഐ. അലി നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും മുൻ നഗരസഭ അഡ്വ.പി.എം ഇസ്മായിൽ…
