1. Home
  2. #Local News

Tag: #Local News

ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടിച്ചേർസ് ഓർഗനൈസേഷൻ സായാഹ്ന ധർണ്ണ നടത്തി

ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടിച്ചേർസ് ഓർഗനൈസേഷൻ സായാഹ്ന ധർണ്ണ നടത്തി

മുവാറ്റുപുഴ: ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടിച്ചേർസ് ഓർഗനൈസേഷൻ മുവാറ്റുപുഴ താലുക്ക് കമ്മറ്റിയുടെ നേതൃത്തതിൽ  കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ സാമ്പത്തിക പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക വർഗ്ഗീയതയെ ചെറുക്കുക മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി  കച്ചേരിത്താഴത്ത് സായാഹ്ന…

Read More
മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന്  മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച്‌ മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ഫ്ലാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഈ പൊളിക്കുന്നതിനായുള്ള കോണ്‍ട്രാക്‌ട് എടുത്തിരിക്കുന്നത്.…

Read More
എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല: പശ്ചാത്തപമൊന്നു മില്ലാതെ ജോളി

എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല: പശ്ചാത്തപമൊന്നു മില്ലാതെ ജോളി

കോഴിക്കോട് : എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല …ചെയ്ത കുറ്റത്തില്‍ ഒരു പശ്ചാത്തപമൊന്നു മില്ലാതെ ജോളിയുടെ ഏറ്റു പറച്ചില്‍. കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു…

Read More
കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ: അഡ്വ.ആളൂര്‍

കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ: അഡ്വ.ആളൂര്‍

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്.…

Read More
വയോധികരായ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ച് തൃക്കളത്തൂർ ഗവ: എൽപിജി സ്കൂൾ

വയോധികരായ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ച് തൃക്കളത്തൂർ ഗവ: എൽപിജി സ്കൂൾ

പായിപ്ര: ഗാന്ധിജയന്തി ദിനത്തിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടി ഗവ എൽ പി ജി സ്കൂളിൽ എൺപത് വയസ് പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ പിറ്റിഎ യുടെ അഭിമുഖ്യത്തിലായിരുന്നു ശതാഭിഷേകം 2019 സംഘടിപ്പിച്ചത്. വാർഡ് മെമ്പർ എം സി വിനയന്റ അധ്യക്ഷതയിൽ ചേർന്ന യോഗം എൽദോ എബ്രഹാം എം എൽ…

Read More
ലീല മോഹനന്‍ ചികിത്സാ സഹായ കാരുണ്യയാത്ര തുടങ്ങി

ലീല മോഹനന്‍ ചികിത്സാ സഹായ കാരുണ്യയാത്ര തുടങ്ങി

മൂവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണിന്റേയും, കാരിത്താസ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തില്‍ ആശാ കിരണം കാന്‍സര്‍ സുരക്ഷയജ്ഞത്തിന്റെ ഭാഗമായി കാരുണ്യ യാത്ര തുടങ്ങി. മുവാറ്റുപുഴ – കോതമംഗലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ്. മരിയ ബസ്സുമായി സഹകരിച്ചാണ് കാരുണ്യയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 17-ന് വെള്ളിയാഴ്ച രാവിലെ 6.30 – ന് മുവാറ്റുപുഴ കച്ചേരിത്താഴത്ത്…

Read More
പോത്താനിക്കാട്; മദ്യപിച്ച് പുഴയില്‍ കുളിക്കുന്നതിനിടെ വാക്കേറ്റം മൂത്തു കത്തികുത്തില്‍ യുവാവ് മരിച്ചു.

പോത്താനിക്കാട്; മദ്യപിച്ച് പുഴയില്‍ കുളിക്കുന്നതിനിടെ വാക്കേറ്റം മൂത്തു കത്തികുത്തില്‍ യുവാവ് മരിച്ചു.

മൂവാറ്റുപുഴ: മദ്യപിച്ച് പുഴയില്‍ കുളിക്കുന്നതിനിടെ വാക്കേറ്റം മൂത്തു കത്തി കുത്തില്‍ യുവാവ് മരിച്ചു. സുഹൃത്ത് കസ്റ്റഡിയില്‍ . ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പോത്താനിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടവൂരിലാണ് സംഭവം. കടവൂര്‍ പൂതംകുഴി വിദ്യാധരനാ(35)ണ് കൊല്ലപ്പെട്ടത്. സുഹൃത്ത് എല്‍ദോസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോലികഴിഞ്ഞ് പുഴയില്‍ കുളിക്കാനെത്തിയ…

Read More
യു.ഡി എഫ്.സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യാക്കോസ് തിങ്കളാഴ്ച മൂവാറ്റുപുഴയിൽ

യു.ഡി എഫ്.സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യാക്കോസ് തിങ്കളാഴ്ച മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ: യു.ഡി.എഫ്.സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് തിങ്കളാഴ്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7.30 ന് ആവോലി പഞ്ചായത്തിലെ പുളിക്കായത്ത് കടവിൽ നിന്നും ആരംഭിക്കുന്ന പര്യടന പരിപാടി വൈകിട്ട് 8ന് പായിപ്ര കവലയിൽ സമാപിക്കും. ആവോലി, മാറാടി വാളകം, പായിപ്ര വാളകം പഞ്ചായത്തുകളിലും, മൂവാറ്റുപുഴ നഗരസഭയിലെ വിവിധ…

Read More

ബിനോയി വിശ്വം എം.പി. ഞാറാഴ്ച മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയി വിശ്വം എം.പി. ഞാറാഴ്ച വൈകിട്ട് ആറിന് മാറാടി മണ്ണത്തൂര്‍ കവലയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും. Share on: WhatsApp

Read More
ബിജെപിക്കും നരേന്ദ്ര മോദിക്കും ഇന്ത്യ ഭരിക്കാന്‍ അവസരം നല്‍കിയത് സിപിഎമ്മിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം : കെ.എം അബ്ദുല്‍ മജീദ്

ബിജെപിക്കും നരേന്ദ്ര മോദിക്കും ഇന്ത്യ ഭരിക്കാന്‍ അവസരം നല്‍കിയത് സിപിഎമ്മിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം : കെ.എം അബ്ദുല്‍ മജീദ്

മൂവാറ്റുപുഴ: ആര്‍എസ്എസും സംഘ് പരിവാറും നയിക്കുന്ന ബിജെപിക്കും നരേന്ദ്ര മോദിക്കും ഇന്ത്യ ഭരിക്കാന്‍ അവസരം നല്‍കിയത് സിപിഎമ്മിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യൂഡിഎഫ് നിയോജക മണ്ഡലം തെരകമ്മിറ്റി ചെയര്‍മാനുമായ കെ.എം അബ്ദുല്‍ മജീദ് ആരോപിച്ചു. ഇന്ദിരയെ തളക്കൂ, ഇന്ത്യയെ രക്ഷിക്കൂ…

Read More
error: Content is protected !!