1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്ഇബി. 1000 രൂപക്ക് താഴെയുള്ള ബില്ലുകള്‍ ക്യാഷ് കൗണ്ടറില്‍ അടക്കാമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കാന്‍…
KSEB
-
-
KeralaNews
കണക്ഷന് വിച്ഛേദിക്കല്‍ കെഎസ്ഇബി നിര്‍ത്തി; വൈദ്യുതി വിതരണം തടസ രഹിതമാക്കാന്‍ പവര്‍ ബ്രിഗേഡും റിസര്‍വ് ടീമും
by NEWS DESK 3by NEWS DESK 3ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസ രഹിതമാക്കാന്‍ പവര്‍ ബ്രിഗേഡും റിസര്‍വ് ടീമുമായി കെഎസ്ഇബി. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനാണ് ഈ സംവിധാനം. വൈദ്യുതി ഉറപ്പാക്കാന്‍ നിലവിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ്…
-
NewsPolitics
പ്രതികപക്ഷ നേതാവിന് എന്ത് വിളിച്ചു പറയാനും മടിയില്ലല്ലോ? രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അദാനി- കെഎസ്ഇബി കരാറില്‍ വന്‍ അഴിമതി നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രതിപക്ഷ നേതാവിന് എന്തു വളിച്ചു പറയാനും മടിയില്ലല്ലോ…
-
KeralaNewsPolitics
അദാനിയുമായി കെഎസ്ഇബി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു; 8850 കോടി രൂപയുടെ കരാര്‍, ആരോപണവുമായി ചെന്നിത്തല
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അദാനിയുമായി കെഎസ്ഇബി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎമ്മും ബിജെപിയും ചേര്‍ന്നാണ് ഇത്. 8850…
-
KeralaNews
വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന പ്രചരണം വ്യാജം: പുതിയ തീരുമാനങ്ങള്‍ നിലവില്‍ എടുത്തിട്ടില്ല, വിശദീകരണവുമായി കെഎസ്ഇബി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കും എന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്.…
-
KeralaYouth
വൈദ്യുതി ബോര്‍ഡിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ കുടുംബശ്രീക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം എഐവൈഎഫ്
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പി എസ് സിയില്‍നിന്ന് മാറ്റി കുടുംബശ്രീക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും…
-
ErnakulamLOCAL
നഗരത്തിൽ വൈദ്യുതി തടസത്തിന് പരിഹാരമായി ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അന്തിമ ഘട്ടത്തിൽ : എംഎൽഎ
by NEWS DESK 3by NEWS DESK 3പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സം മറികടക്കുന്നതിന് ഭൂമിക്കടിയിലൂടെ വൈദ്യുത കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു എംഎൽഎ ഓഫിസിൽ വെച്ച്…
-
BusinessCrime & CourtErnakulam
കബനിപാലസ് ഉടമയില്‍നിന്നും വ്യാജഎസ്റ്റിമേറ്റ് തയ്യാറാക്കി ഈടാക്കിയ പണം തിരികെ നല്‍കാനും നിയമാനുസൃത കണക്ഷന് നല്‍കാനും കെഎസ്ഇബിക്ക് നിര്‍ദ്ദേശം
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: വ്യാജഎസ്റ്റിമേറ്റ് തയ്യാറാക്കി ഹോട്ടലുടമയില്നിന്നും അനധികൃതമായി ഈടാക്കിയ പണം തിരികെ നല്‍കാനും നിയമാനുസൃത കണക്ഷന് നല്‍കാനും കണ്‍സ്യൂമര്‍ ഗ്രിവന്സസ് റിഡ്രസല്‍ ഫോറം സെന്‍ട്രല്‍ റീജിയണ്‍ന്റെ വിധി. മൂവാറ്റുപുഴ എം.സി.റോഡില്‍ പഴയ എക്സൈസ്…
-
Crime & CourtKerala
ലോക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ല്; പൊതു താല്പര്യ ഹരജി ഹൈക്കോടതി തള്ളി
by NEWS DESK 3by NEWS DESK 3ലോക് ഡൗണ്‍ കാലത്ത് വൈദ്യുതി ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹരജി ഹൈക്കോടതി തള്ളി. കോവിഡ് മൂലം ഉണ്ടായ ക്രമീകരണങ്ങളാണ് അധിക ബില്ലിന് കാരണമായതെന്ന്…
-
Be PositiveKerala
ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്ലില്‍ ഇളവുകള്‍ നല്‍കും, അഞ്ച് തവണകളായി ബില്‍ അടക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതി ബില്‍ ക്രമാതീതമായി വര്‍ധിച്ചതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ കാലത്ത് അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ ബില്ലിന് ആനുപാതികമായി സബ്സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 40 യൂണിറ്റ്…
