പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.അത്യന്തം ആപല്‍ക്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം (ഇ.ഐ.എ നോട്ടിഫിക്കേഷന്‍ 2020) എത്രയും വേഗം…
kpcc
-
-
അപ്രിയ ചോദ്യങ്ങളുടെ പേരില്‍ മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയത് കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി മചന്ദ്രന്. മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധര്‍മ്മം.…
-
Crime & CourtKeralaPolitics
എന്‍.ഐ.എ കേസ് ഡയറിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിരാജ്യാന്തരമാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് എന്‍.ഐ.എയുടെ കേസ് ഡയറിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ്…
-
KeralaPolitics
മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളകച്ചവട സാമ്രാജ്യത്തിന്റെ പ്രധാന താവളം, മുഖ്യമന്ത്രിക്ക് കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിൻ്റെ തുറന്ന കത്ത്
by വൈ.അന്‍സാരിby വൈ.അന്സാരികള്ളകച്ചവട സാമ്രാജ്യത്തിന്റെ പ്രധാന താവളമാണ് മുഖ്യമന്ത്രിയുടെ ഓഫിസെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ. മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിലാണ് മുഖ്യമന്ത്രിയേയും ഓഫീസിനെയും രൂക്ഷമായി വിമർശിക്കുന്നത്. കത്തിൻ്റെ…
-
KeralaPolitics
വർഗ്ഗ സമരത്തിൻ്റെ പാർട്ടി വർഗീയത പറയുന്നു – റ്റി. ശരത്ചന്ദ്രപ്രസാദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവർഗ്ഗ സമരത്തിൻ്റെ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം കൊടിയേരി ബാലകൃഷ്ണനെക്കൊണ്ട് വർഗ്ഗീയത പറയിപ്പിക്കുന്നത് പരിതാപകരമാണെന്ന് കെപിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.റ്റി. ശരത് ചന്ദ്രപ്രസാദ് ആരോപിച്ചു. ഇടതു സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് സ്വർണ്ണത്തിൽ…
-
കോണ്‍ഗ്രസ്- ആര്.എസ്.എസ് ബന്ധം തെളിയിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരസ്യമായി വെല്ലുവിളിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തീവ്രഹിന്ദുത്വ സംഘടനയായ ആര്.എസ്.എസുമായി എന്നും രഹസ്യ ബാന്ധവത്തില്‍…
-
KeralaPolitics
ഇനി ചാനൽ ചർച്ചകളിൽ കോൺഗ്രസിനെ നയിക്കാൻ 31 നേതാക്കളുടെ പട്ടികയുമായി കെ പി സി സി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ട കോൺഗ്രസ് നേതാക്കളുടെ 31 അംഗ പാനലിന് രൂപം നൽകി കെ.പി.സി.സി. പ്രധാന വിഷയങ്ങളിലുള്ള പാർട്ടി നിലപാട് സംശയാതീതമായി വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ചർച്ചകളിൽ പങ്കെടുക്കേണ്ട നേതാക്കളുടെ…
-
KannurKeralaPolitics
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുരേന്ദ്രന് അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്…
-
മന്ത്രി ഷൈലജ ടീച്ചറെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോവിഡ് റാണി, നിപ രാജകുമാരി പദവികള്‍ക്കാണ് ആരോഗ്യ മന്ത്രിയുടെ ശ്രമമെന്ന്് മുല്ലപ്പള്ളി പറഞ്ഞു. നിപാ കാലത്ത് ആരോഗ്യമന്ത്രി കോഴിക്കോട്…
-
കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ അമിത വൈദ്യുതി ബില്ലിനെതിരെയും ജൂണ്‍ 16 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി…