തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രിനെ ഇനി പ്രവര്‍ത്തകരുടെ കെ.എസ് നയിക്കും. കെപിസിസി അധ്യക്ഷനായി കെ സുധാകരനെ പ്രഖ്യാപിച്ചു. രാഹുല്‍ഗാന്ധിയാണ് ഹൈക്കമാന്‍ഡ് തീരുമാനം സുധാകരനെ അറിയിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ എല്ലാ നേതാക്കളെയും ഒരുമിച്ച്…
kpcc
-
-
Politics
‘കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ഗ്രൂപ്പുകള്‍, മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്’; ഗ്രൂപ്പുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല; സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ മുല്ലപ്പള്ളിയുടെ വശദീകരണം ഇങ്ങനെ
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസിനെ തകര്‍ത്തത് ഗ്രൂപ്പുകളാണെന്ന് സോണിയാ ഗാന്ധിയോട് മുല്ലപ്പള്ളി രാമചന്ദ്രന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും താന്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ടാണെന്നും മുല്ലപ്പള്ളി തുറന്നു പറഞ്ഞു. ഗ്രൂപ്പുകള്‍ തന്നെ സ്വതന്ത്രമായി…
-
ElectionPolitics
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും, നേതൃമാറ്റ വിഷയം ഉള്‍പ്പെടെ ചര്‍ച്ചയാകും
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടിയില്‍ സമ്പൂര്‍ണ…
-
ElectionPolitics
നേമത്ത് മുരളീധരന് കെപിസിസിയുടെ പിന്തുണ കിട്ടിയില്ല; മുരളീധരനെ കളത്തിലിറക്കിയ കെ.പി.സി.സി നേതൃത്വം പിന്നെ തിരിഞ്ഞു നോക്കിയില്ല; മുല്ലപ്പള്ളിയെ പഴിച്ച് നേതാക്കള്‍
by NEWS DESK 3by NEWS DESK 3നേമത്തെ തോല്‍വിയില്‍ കെപിസിസി നേതൃത്വത്തെ പഴിച്ച് പ്രാദേശിക നേതാക്കള്‍. കെ മുരളീധരന് കെ.പി.സി.സിയുടെ പിന്തുണ കിട്ടിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ഒരിടത്ത് പോലും പ്രസംഗിക്കാന്‍ വന്നില്ലെന്നും ചീഫ് ഇലക്ഷന് ഏജന്റും കെ.പി.സി.സി…
-
Be PositiveHealthKeralaNewsPolitics
ആശ്വാസമായി കെപിസിസി കോവിഡ് കണ്ട്രോള് റൂം
by NEWS DESK 3by NEWS DESK 3കെപിസിസി കോവിഡ് കണ്ട്രോള് റൂമിന് ജനസ്വീകാര്യത വര്‍ധിക്കുന്നു. കോവിഡ് സംബന്ധമായ സംശയങ്ങള്‍ക്കും മറ്റുമായി നൂറുകണക്കിന് ഫോണ്‍ കോളുകളാണ് കെപിസിസി കണ്ട്രോള് റൂമില്‍ പ്രതിദിനം എത്തുന്നത്. കോവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി ഉണ്ടാകുന്ന…
-
മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ബന്ധുനിയമനത്തില്‍ മന്ത്രി…
-
ElectionPoliticsThiruvananthapuram
പോസ്റ്റര്‍ വിവാദം കെപിസിസി അന്വേഷിക്കും:മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമതിയെ നിയമിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക…
-
By ElectionKeralaNewsNiyamasabhaPolitics
കേരളം ജപ്തിയുടെ വക്കില്‍: മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3എല്‍ഡിഎഎഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സംസ്ഥാനം വന്‍ കടക്കെണിയിലാണ്. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മന:പൂര്‍വ്വം മറച്ചുവെയ്ക്കുകയാണ്. അധികാരത്തിലെത്തിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍…
-
ElectionKozhikodeLOCALNewsPolitics
എലത്തൂര്‍ പ്രതിസന്ധി; കെപിസിസി നേതൃത്വം ജില്ലാ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും, വിമത സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
by NEWS DESK 3by NEWS DESK 3യുഡിഎഫില്‍ എലത്തൂര്‍ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം. കെപിസിസി നേതൃത്വം ജില്ലാ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. കെവി തോമസിന്റെ നേതൃത്വത്തിലാണ് പ്രശ്നപരിഹാര ശ്രമം. തെരഞ്ഞെടുപ്പില്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ യുഡിഎഫ്…
-
ElectionKeralaNewsPolitics
കോട്ടയത്ത് മൂന്നടക്കം ജോസഫിന് പത്ത് സീറ്റ്, യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി.
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ഒടുവില്‍ തര്‍ക്കങ്ങള്‍ മാരത്തോണ്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച് യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ജോസഫ് വിഭാഗം 10 സീറ്റില്‍ മത്സരിക്കും. തൊടുപുഴ, ഇടുക്കി, ഇരിങ്ങാലക്കുട, കടുത്തുരുത്തി, കോതമംഗലം, തിരുവല്ല, കുട്ടനാട്,…
