സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡിസിസി ഭാരവാഹി പട്ടിക വ്യാജമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഡിസിസി പുനസംഘടനയുമായി ബന്ധമുള്ള അന്തിമ പട്ടിക എഐസിസി പരിഗണിക്കുന്നതേയുള്ളു. ചില മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍…
kpcc
-
-
KeralaNewsPolitics
നേതാക്കളുടെ അതൃപ്തിയും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും; ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച കെപിസിസി ഭാരവാഹി പട്ടിക വൈകുന്നു
by NEWS DESK 3by NEWS DESK 3ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച കെപിസിസി ഭാരവാഹിപ്പട്ടിക വൈകുന്നു. മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുമാണ് പട്ടിക വൈകാന്‍ കാരണം. ഇടഞ്ഞു നില്ക്കുന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഉടന്‍…
-
CourtCrime & CourtKeralaNationalNews
തരൂരിനെ വേട്ടയാടിയവര്‍ക്ക് വന്‍ തിരിച്ചടിഃ കെ സുധ
by NEWS DESK 3by NEWS DESK 3സുനന്ദപുഷ്കറിന്റെ കേസിൽ ശശി തരൂരിനെതിരെ ബി.ജെ.പിയും സി.പി.എമ്മിയും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി നടത്തിയ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഏഴുവർഷം…
-
KeralaNewsPolitics
കെപിസിസി പുനസംഘടന; പ്രതിപക്ഷ നേതാവ് ഇന്ന് ഡല്‍ഹിയിലേക്ക്; ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത ഭാരവാഹി പട്ടിക ലക്ഷ്യം
by NEWS DESK 3by NEWS DESK 3കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡല്‍ഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണുക. ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡന്റുമാരെയാവും…
-
Be PositiveKeralaNewsPolitics
കെ.മുരളീധരന് കെപിസിസി പ്രചാരണ സമിതി ചെയര്മാന്
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കെപിസിസിയുടെ പ്രചാരണ സമിതി ചെയര്‍മാനായി കെ.മുരളീധരനെ നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് നിയോഗിച്ചത്. ഇത് രണ്ടാം തവണയാണ് ഈ സ്ഥാനത്തേക്ക് മുരളീധരന് നിയമിക്കപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു…
-
KeralaNewsPoliticsThiruvananthapuram
കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റിനെ കാണാനെത്തിയ മുന്‍ എംഎല്‍എയെ കഴുത്തിന് പിടിച്ച് തള്ളിയെന്ന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റിനെ കാണാനെത്തിയ മുന്‍ എംഎല്‍എയെ കഴുത്തിന് പിടിച്ച് തള്ളിയെന്ന്. പാര്‍ട്ടി പുനഃസംഘടനാ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളയില്‍ സ്ഥാനം ഉറപ്പിക്കാനെത്തിയ നേതാവിനെയാണ് പ്രസിഡന്റിന്റെ അംഗരക്ഷകര്‍ കൈകാര്യം ചെയ്തതത്രെ.…
-
DeathKeralaNewsPolitics
ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വേർപാടിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അനുശോചിച്ചു
by NEWS DESK 3by NEWS DESK 3ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വേർപാടിലൂടെ വിശ്വാസത്തിനും വിശ്വാസികൾക്കും വേണ്ടി നിലകൊണ്ട ആത്മീയ ആചാര്യനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കെ പി സി…
-
KeralaNewsPolitics
കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച; കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കേണ്ടതായിരുന്നു: പ്രതികരിച്ച് വിഡി സതീശന്
by NEWS DESK 3by NEWS DESK 3കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ആളുകളെ…
-
KeralaNewsPolitics
കെ സുധാകരന് കെപിസിസി അധ്യക്ഷനായതോടെ അങ്കലാപ്പിലായത് സിപിഎം: കെ. ബാബു
by NEWS DESK 3by NEWS DESK 3കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുധാകരനെ സിപിഎം എത്ര മാത്രം ഭയപ്പെടുന്നു വെന്നതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ വ്യക്തിഹത്യാ പ്രസ്താവനയെന്ന് നിയമസഭ കോണ്‍ഗ്രസ് കക്ഷി ഉപനേതാവ് കെ.…
-
KeralaLIFE STORYNewsPolitics
ആരാണ് കെ.എസ് എന്ന രണ്ടക്ഷര പേരുകാരന്, എഴുപത്തിമൂന്നാം വയസിലെത്തിയ സുധാകരന്റെ രാഷ്ട്രീയ ജീവിതവും, തിരഞ്ഞെടുപ്പ് രാഷ്ട്രീയവും അറിയാന്‍
എന്നും പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഷ്ട്രീയ എതിരാളികള്‍ക്ക് മുന്നില്‍ മുട്ടുവിറക്കാത്ത കെ.എസ് കെപിസിസിയുടെ അമരത്തേക്ക് എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഹൈക്കമാന്റ്. എന്നും പൊരുതി നിന്ന കെഎസിന്റെ വരവോടെ തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസിനെ…
