കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്നത് ഒരിക്കലും ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിവേദികളില്‍ രേഖപ്പെടുത്താനുള്ള എല്ലാ സ്വാതന്ത്ര്യവും…
kpcc
-
-
PolicePolitics
ജിസിഡിഎ ഗസ്റ്റ് ഹൗസിലെ ഫര്‍ണിച്ചറുകള്‍ കടത്തിയ കേസ്: കെപിസിസി സെക്രട്ടറി എന്‍ വേണുഗോപാല്‍ അറസ്റ്റില്‍
കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന എയര്‍ കണ്ടീഷണറും സെറ്റിയും കടത്തിയ കേസില്‍ വിശാല കൊച്ചി വികസന അതോറിറ്റി( ജിസിഡിഎ) മുന്‍ ചെയര്‍മാനും കെപിസിസി സെക്രട്ടറിയുമായ എന്‍ വേണുഗോപാലിനെയും മൂന്ന് ജീവനക്കാരെയും പൊലീസ്…
-
KeralaNewsPolitics
‘എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് എല്ലാം തകര്‍ത്തു’; ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് 25ന് ഉപവസിക്കും
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി രാജിവയ്ക്കുക, ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 25 ചൊവ്വാഴ്ച കെ.പി.സി.സി ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്…
-
KeralaPolitics
തിരുവനന്തപുരം വിമാനത്താവളം വില്പന കേരളത്തോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇതു കേരളത്തോടുള്ള വെല്ലുവിളിയാണ്. ലാഭകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ വിമാനത്താവളം…
-
ദുരന്തബാധിത പ്രദേശം മുല്ലപ്പള്ളിയും കൊടിക്കുന്നേലും സന്ദർശിച്ചു മൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ…
-
Be PositivePolitics
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കള്‍: മുല്ലപ്പള്ളി രാമചന്ദ്രന്.
by NEWS DESK 3by NEWS DESK 3പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.അത്യന്തം ആപല്‍ക്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം (ഇ.ഐ.എ നോട്ടിഫിക്കേഷന്‍ 2020) എത്രയും വേഗം…
-
അപ്രിയ ചോദ്യങ്ങളുടെ പേരില്‍ മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയത് കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി മചന്ദ്രന്. മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധര്‍മ്മം.…
-
Crime & CourtKeralaPolitics
എന്‍.ഐ.എ കേസ് ഡയറിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിരാജ്യാന്തരമാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് എന്‍.ഐ.എയുടെ കേസ് ഡയറിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ്…
-
KeralaPolitics
മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളകച്ചവട സാമ്രാജ്യത്തിന്റെ പ്രധാന താവളം, മുഖ്യമന്ത്രിക്ക് കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിൻ്റെ തുറന്ന കത്ത്
by വൈ.അന്‍സാരിby വൈ.അന്സാരികള്ളകച്ചവട സാമ്രാജ്യത്തിന്റെ പ്രധാന താവളമാണ് മുഖ്യമന്ത്രിയുടെ ഓഫിസെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ. മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിലാണ് മുഖ്യമന്ത്രിയേയും ഓഫീസിനെയും രൂക്ഷമായി വിമർശിക്കുന്നത്. കത്തിൻ്റെ…
-
KeralaPolitics
വർഗ്ഗ സമരത്തിൻ്റെ പാർട്ടി വർഗീയത പറയുന്നു – റ്റി. ശരത്ചന്ദ്രപ്രസാദ്
by NEWS DESK 3by NEWS DESK 3വർഗ്ഗ സമരത്തിൻ്റെ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം കൊടിയേരി ബാലകൃഷ്ണനെക്കൊണ്ട് വർഗ്ഗീയത പറയിപ്പിക്കുന്നത് പരിതാപകരമാണെന്ന് കെപിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.റ്റി. ശരത് ചന്ദ്രപ്രസാദ് ആരോപിച്ചു. ഇടതു സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് സ്വർണ്ണത്തിൽ…
