1. Home
  2. #Kothamangalam

Tag: #Kothamangalam

ലക്ഷങ്ങള്‍ വെള്ളത്തിലാക്കി: ദേശീയപാതയില്‍ അയ്യങ്കാവ് കവലയിലെ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.

ലക്ഷങ്ങള്‍ വെള്ളത്തിലാക്കി: ദേശീയപാതയില്‍ അയ്യങ്കാവ് കവലയിലെ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ അയ്യങ്കാവ് കവലയില്‍ വര്‍ഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ദേശീയ പാത അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി ഓടകളും കലുങ്കും തീര്‍ത്തിരുന്നു.എന്നാല്‍ നിര്‍മ്മാണത്തിലെ അപാകതയും പിടിപ്പുകേടും മൂലം പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവായില്ല.മാത്രമല്ല കൂടുതല്‍ വെള്ളക്കെട്ട് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നു. സ്‌ക്കൂള്‍ കുട്ടികളും…

Read More
പോരാട്ട വീഥിയിൽ ഉള്ള ഭൂമിയിലെ മാലാഖമാർക്ക് ആദരം

പോരാട്ട വീഥിയിൽ ഉള്ള ഭൂമിയിലെ മാലാഖമാർക്ക് ആദരം

കോതമംഗലം:അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ടെക്ക്നിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ (ടെക്ക്‌സോ )നഴ്സ്മാരെ ആദരിച്ചു.കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ടെക്ക്‌സോ ചെയർമാൻ കെ.എസ്. റിസ്‌വാൻ കോയ  നഴ്‌സ്മാർക്ക്‌ മധുരം നൽകി. നഴ്സ്മാരുടെ സേവന സന്നദ്ധത ലോകം തിരിച്ചറിയുന്ന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. മഹാമാരിയുടെ കാലത്ത് ജീവൻ പണയപ്പെടുത്തി സേവനം ചെയ്യുന്നവരെ…

Read More
വർഷങ്ങൾ നീണ്ട പ്രണയവിവാഹ സാക്ഷാൽക്കാരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വാഹനാപകടത്തിന്റെ രൂപത്തിൽ അനീഷിന്റെ മരണം നാട്ടുകാർക്ക് തേങ്ങലായി മാറി

വർഷങ്ങൾ നീണ്ട പ്രണയവിവാഹ സാക്ഷാൽക്കാരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വാഹനാപകടത്തിന്റെ രൂപത്തിൽ അനീഷിന്റെ മരണം നാട്ടുകാർക്ക് തേങ്ങലായി മാറി

വർഷങ്ങൾ നീണ്ട പ്രണയവിവാഹ സാക്ഷാൽക്കാരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വാഹനാപകടത്തിന്റെ രൂപത്തിൽ അനീഷിന്റെ മരണം നാട്ടുകാർക്ക് തേങ്ങലായി മാറി നേര്യമംഗലം: ഒരു പതിറ്റാണ്ട് നീണ്ട പ്രണയം. അതും ആരോരുമില്ലാത്ത നിർദ്ദന പെൺകുട്ടിക്ക് ഒരു ജീവിതം നൽകാനുള്ള വിശാല മനസ്.അതായിരുന്നു അനീഷ് എന്ന ചെറുപ്പക്കാരൻ. ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്ത് വാസയോഗ്യമായ…

Read More
വിലക്കുറവില്‍ അണിഞ്ഞൊരുങ്ങി കോതമംഗലത്തിന്റെ മാസ്‌ക് വിപണി

വിലക്കുറവില്‍ അണിഞ്ഞൊരുങ്ങി കോതമംഗലത്തിന്റെ മാസ്‌ക് വിപണി

കോതമംഗലം: പ്രളയമായാലും മറ്റുമഹാമാരികളായാലും നാടിന്റെ അവസ്ഥക്കൊത്ത് നാടിനൊത്ത് തന്റെ വ്യാപാരമേഘലയെ ചിട്ടപ്പെടുത്തിയ ജനകീയ വ്യാപാരിയാണ് മാധ്യമപ്രവര്‍ത്തകനായ കോതമംഗലത്തിന്റെ സ്വന്തം ജോഷി അറയ്ക്കല്‍. ആരോഗ്യ സംരക്ഷണത്തിന്റെ അഭിവാജ്യ ഘടകമായി മാസ്‌കുകള്‍ മാറിയതോടെ ഇക്കുറി ജോഷിയും അത്ഭുതങ്ങളാണ് തീര്‍ക്കുന്നത്. വിലക്കുറവില്‍ ആകര്‍ഷകവും വൈവിധ്യങ്ങളുമായ മാസ്‌കുകളും വിപണിയില്‍ ഒരുക്കിയാണ് കോതമംഗലത്തെ ജോഷിയുടെ ഗള്‍ഫ് ബസാര്‍…

Read More
തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോഡിലേക്ക്:  യുവകവി അൽക്കേജിൻ  ഒരു കവിതക്കായി പേനചലിപ്പിച്ചത് ഒരുവർഷത്തോളം 

തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോഡിലേക്ക്: യുവകവി അൽക്കേജിൻ ഒരു കവിതക്കായി പേനചലിപ്പിച്ചത് ഒരുവർഷത്തോളം 

കോതമംഗലം:മലയാളസാഹിത്യ ലോകത്തിന് നൽകുന്ന സ്നേഹോപഹാരം ആണ് ഓർമ്മക്കുറിപ്പുകൾ എന്ന കവിത. തീവ്ര നഷ്ടപ്രണയം ആസ്പതമാക്കിയ ഈ കവിതയിൽ പീഡനത്തിനിരയായ യുവതിയുടെയും ആ യുവതിയെ പ്രണയിച്ച പുരുഷന്റെയും ബാല്യം മുതൽ മരണം വരെ അനുഭവിക്കുന്ന ദുഃഖങ്ങളും പ്രയാസങ്ങളും ഉൾക്കൊള്ളിക്കുന്നതിനോടൊപ്പം. നിസഹായരായി സമൂഹത്തിൽ നിലകൊള്ളുന്ന ഈശ്വരന്റെ നിഷ്ക്രിയാവസ്ഥയും വരച്ചുകാണിക്കുന്നു മാതൃ ഭാഷയിൽ…

Read More
കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിലേക്കായി കോതമംഗലം, മുവാറ്റുപുഴ ആശുപത്രികളിലേക്കായി 33.5 ലക്ഷം രൂപ അനുവദിച്ച് ഡീൻ കുര്യാക്കോസ് എം.പി

കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിലേക്കായി കോതമംഗലം, മുവാറ്റുപുഴ ആശുപത്രികളിലേക്കായി 33.5 ലക്ഷം രൂപ അനുവദിച്ച് ഡീൻ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ : കോവിഡ് 19 വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൂവാറ്റുപുഴ, കോതമംഗലം പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ടന്ന് അറിയാനിടയായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെയും ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാരുടെയും ആവശ്യപ്രകാരം കോതമംഗലം, മുവാറ്റുപുഴ ആശുപത്രികളിലേക്കായി 33.5 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ചതായി ഡീൻ…

Read More
എം.കെ. കുഞ്ഞോല്‍ മാഷിന് പത്മശ്രീ

എം.കെ. കുഞ്ഞോല്‍ മാഷിന് പത്മശ്രീ

ഇത് ആചാര്യ കുഞ്ഞോല്‍ മാഷ്. നവോത്ഥാന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ എപ്പോഴും കാവിമുണ്ടുടുത്ത്, നരച്ച താടിയുമായി സംന്യാസിയെപ്പോലെ നമ്മള്‍ കാണാറുള്ള ചെറിയ വലിയ മനുഷ്യന്‍. എണ്‍പതുകള്‍ പിന്നിട്ടിട്ടും സമരവീര്യം ഒട്ടും ചോരാതെ കത്തുന്ന യൗവനത്തിന്റ തീക്ഷ്ണത ആവാഹിക്കുന്ന എം.കെ. കുഞ്ഞോല്‍ മാസ്റ്ററെ തേടി ഇക്കുറി പത്മശ്രീ എത്തി. ഹരിജനോദ്ധാരണത്തിനും സാമൂഹ്യനീതിക്കും…

Read More
കള്ളനോട്ട്‌ മാറുന്നതിനിടെ പോലീസിനെ കണ്ട്‌ മുങ്ങിയ രണ്ടു പേര്‍ പിടിയില്‍

കള്ളനോട്ട്‌ മാറുന്നതിനിടെ പോലീസിനെ കണ്ട്‌ മുങ്ങിയ രണ്ടു പേര്‍ പിടിയില്‍

വണ്ണപ്പുറം: വീട്ടില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ മാറുന്നതിനിടെ പോലീസ്‌ എത്തുന്നതറിഞ്ഞ്‌ വഴിയിലുപേക്ഷിച്ച്‌ മുങ്ങിയ രണ്ടുപേര്‍ പിടിയില്‍. കോതമംഗലം മാലിച്ചാന സ്വദേശി ഇടയത്തുകുടിയില്‍ ഷോണ്‍ ലിയോ (അമല്‍-25), കോതമംഗലം തലക്കോട്‌ കോട്ടേക്കുടി സ്‌റ്റെഫിന്‍ എന്നിവരാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ 23,400 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി.100 രൂപയുടെ 234 നോട്ടുകളോടെ കാളിയാര്‍ പോലീസാണ്‌…

Read More
സി.പി.എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീക്കുല്‍ അക്ബര്‍ തോട്ടത്തിക്കുളം നിര്യാതനായി.

സി.പി.എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീക്കുല്‍ അക്ബര്‍ തോട്ടത്തിക്കുളം നിര്യാതനായി.

കോതമംഗലം: സി.പി.എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ സിദ്ധീക്കുല്‍ അക്ബര്‍ തോട്ടത്തിക്കുളം (58) ഹൃദയാഘാതത്തെ തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നിര്യാതനായി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡന്‍റ് മക്കാരുപിളളയുടെ മകനാണ്. മൂന്ന് വട്ടം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗമായിരിക്കുകയും പൊതു ജനങ്ങളില്‍ ഏറെ…

Read More
നെല്ലിമറ്റത്ത് കുടിവെള്ളം പാഴാക്കി വാട്ടര്‍ അതോറിറ്റി: ടൗണിലെത്തുന്നവര്‍ക്ക് ദുരിതം: ഒരു ഭാഗത്ത് കുടിവെള്ളത്തിനായ് സമരം

നെല്ലിമറ്റത്ത് കുടിവെള്ളം പാഴാക്കി വാട്ടര്‍ അതോറിറ്റി: ടൗണിലെത്തുന്നവര്‍ക്ക് ദുരിതം: ഒരു ഭാഗത്ത് കുടിവെള്ളത്തിനായ് സമരം

നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നില്‍ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിന്‍ പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി കാല്‍നട സഞ്ചാരികളും ദുരിതത്തിലായി.വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡിലേക്ക് ഒഴുകുന്ന വെള്ളം തെറിച്ച് വസ്ത്രങ്ങളില്‍ അഴുക്ക് പറ്റുന്നത് സ്ഥിര…

Read More
error: Content is protected !!