കോതമംഗലം : തങ്കളം, ചിരങ്ങര പിടികയിൽ സി എം മീരാൻ (90- കവിത ബ്യുട്ടി സെന്റർ കോതമംഗലം ) നിര്യാതനായി, ഖബർ അടക്കം വൈകിട്ട് നാലിന് ഇളമ്പ്ര ജുമാ മസ്ജിദിൽ നടക്കും. പരേതയായ റാബിയ ആണ് ഭാര്യ. മക്കൾ പരേതയായ സോഫിയ, അനിത , സുനിത, സനൂപ്. മരുമക്കൾ: ജബ്ബാർ, പരേതനായ ഷാജി, സുലൈമി , സുമയ്യ