ഇടവേളയ്ക്ക് ശേഷം ലഹരി മാഫിയയുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഹബ്ബായിമാറി കൊച്ചി നഗരം. കഞ്ചാവിനും ഹാഷിഷ് ഓയിലിനും പുറെമ എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരി വസ്തുക്കളുടെ വില്പനയും വ്യാപകമായി.…
kochi
-
-
ErnakulamKeralaLOCALNews
കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്തിലാണ് അപകടമുണ്ടായത്. പുഷ്പവല്ലിയെന്ന വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് 57 വയസായിരുന്നു. അപകട കാരണം…
-
Crime & CourtErnakulamKeralaLOCALNewsPolice
കൊച്ചിയില്‍ അക്രമം തുടര്‍ക്കഥയാകുന്നു: യുവാവിനെ കുത്തിക്കൊന്നു; കാറില്‍ കയറി രക്ഷപ്പെട്ട അക്രമിക്കായി അന്വേഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് യുവാവിനെ കുത്തിക്കൊന്നു. എറണാകുളം സൗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപം കളത്തിപ്പറമ്പ റോഡിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.…
-
Crime & CourtErnakulamKeralaLOCALNewsPolice
കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയിലെ ഹോട്ടലില്‍ വാക്കു തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. എറണാകുളം ടൗണ്‍ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ്…
-
Be PositiveErnakulamLOCALWomen
കൊച്ചിയിലെ കൊച്ചുമിടുക്കി!: ആന്‍ മേരിയെന്ന പെണ് കരുത്ത്…; കൊച്ചിയിലെ തിരക്കുള്ള സിറ്റിയില്‍ പ്രതിഫലം വാങ്ങാതെ ബസ് ഓടിച്ച് ജനസേവനം ചെയ്യുന്ന നിയമ വിദ്യാര്‍ത്ഥിനി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയിലെ കൊച്ചുമിടുക്കി..! ആന്‍ മേരി, മാതുകയാണ് ഈ നിയമ വിദ്യാര്‍ത്ഥിനി. എറണാകുളം ലോ കോളേജില്‍ പഠിക്കുന്ന 21 വയസ്സുകാരി ആന്‍ മേരി കഴിഞ്ഞ എട്ടു മാസമായി കൊച്ചിയിലെ തിരക്കുള്ള…
-
Crime & CourtErnakulamKeralaLOCALNewsPolice
കൊച്ചി നഗരമധ്യത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; സൗഹൃദം തകര്‍ന്നതിലുള്ള മനോവിഷമമെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി നഗരമധ്യത്തില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതിന് കാരണം സൗഹൃദം തകര്‍ന്നതിലുള്ള മനോവിഷമമാണെന്ന നിഗമനത്തില്‍ ഉറച്ച് പൊലീസ്. സംശയിക്കാവുന്ന തരത്തില്‍ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.…
-
ErnakulamLOCAL
വന്‍ വികസന പദ്ധതികളുമായി ജി.സി.ഡി.എ; പിന്തുണ വാഗ്ദാനം ചെയ്ത് ചീഫ് സെക്രട്ടറി; കൊച്ചി മേഖലയുടെ സമഗ്ര വികസനത്തിന് 73980 കോടി രൂപയുടെ വികസന പദ്ധതി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിശാല കൊച്ചി മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന 73980 കോടി രൂപയുടെ വികസന പദ്ധതികള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുന്നില്‍ അവതരിപ്പിച്ച് ജി.സി.ഡി.എ. അടിസ്ഥാന സൗകര്യ വികസനം മുതല്‍…
-
EntertainmentErnakulamKeralaNewsTravels
ആകാശത്ത് കണ്ട ആ സ്വപ്നം സാധ്യമാക്കുവാനുള്ള അവസരം കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരുങ്ങുന്നു, കെജിഎഫ് സ്റ്റൈലില്‍ ഹെലികോപ്റ്ററില്‍ പറക്കാം, കൂടുതലറിയാന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎത്ര തിരക്കിലായാലും ഒരു ഹെലികോപ്റ്റര്‍ പറക്കുന്നത് കണ്ടാല്‍ അത് നോക്കിനില്ക്കുവാനായി സമയം കണ്ടെത്തുന്നവരാണ് നാമെല്ലാവരും. എന്നാല്‍ ആകാശത്ത് കണ്ട ആ സ്വപ്നം സാധ്യമാക്കുവാനുള്ള അവസരം ഒരുങ്ങുകയാണ്. കൊച്ചി മറൈന്‍ ഡ്രൈവില്‍…
-
KeralaNewsPolitics
ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വെന്ഷന് സെന്റര്‍ കാക്കനാട് ഒരുങ്ങുന്നു; തറക്കല്ലിടല്‍ മന്ത്രി പി. രാജീവ് നിര്‍വഹിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തു പൊതു മേഖലയില്‍ നിര്‍മിക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വെന്ഷന് സെന്റര്‍ കാക്കനാട് ഒരുങ്ങുന്നു. കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്സ്വേയില്‍ ഇന്‍ഫോപാര്‍ക്ക് സൗത്ത് ഗേറ്റിന് സമീപം നിര്‍മിക്കുന്ന…
-
ErnakulamKeralaLOCALNews
കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം; ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണമുണ്ട്. നിശ്ചിത…
