സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയതത് നാല് കൊവിഡ് മരണങ്ങള്. തിരൂരിൽ നിരീക്ഷണ ത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാൾക്ക് കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് സ്ഥിരീകരണം വന്നു. യുവചേതന ക്ലബ്ബിന് സമീപത്തെ മറിയാസിൽ മുഹമ്മദിനാണ്…
#KERALA
-
-
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ…
-
സംസ്ഥാനത്ത് ഇന്നും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയായ കന്യാസ്ത്രീ ആനി ആന്റണിയാണ് മരിച്ചത്. 77 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് ഇവര്‍ മരിച്ചത്. ആനി…
-
HealthKerala
കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
by വൈ.അന്‍സാരിby വൈ.അന്‍സാരി432 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 9458 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 6596, ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
HealthKerala
മന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി…
-
Crime & CourtHealthKerala
ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം ഗവ. സെക്രട്ടറി ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : കോവിഡ് ചികിത്സാ രംഗത്തുള്ള മുഴുവൻ ആരോഗ്യപ്രവർത്തകർക്കും പി.പി.ഇ. കിറ്റുകൾ ഉൾപ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പ്…
-
തിരുവനന്തപുരം: നിയമസഭാ സമ്മേളം മാറ്റിവെച്ചു. ഈ മാസം ഇരുപത്തി ഏഴാം തിയതി ചേരാനിരുന്ന സമ്മേളനം മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്നത്തെ മന്ത്രിസഭാ…
-
HealthKerala
സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 785 പേർക്ക് സമ്പർക്കം വഴി രോഗം.
by വൈ.അന്‍സാരിby വൈ.അന്‍സാരി272 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 8818 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 6164, ഇന്ന് 51 പുതിയ ഹോട്ട് സ്പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
കൊവിഡ് വ്യാപനം കണക്കാക്കാതെ കീം പരീക്ഷ നടത്തിയത് നടപടി ശരിയായില്ലെന്ന് കെഎടിഎ ആവശ്യപ്പെട്ടു. നീറ്റ് എക്സാം പോലും മാറ്റിവെച്ചിരിക്കുന്ന ഈ സമയത്ത് സംസ്ഥാന എന്‍ഡ്രന്‍സ് കമ്മീഷണര്‍ ധൃതി പിടിച്ച് ജൂലൈ…
-
കൊവിഡ് ബാധിച്ച് കേരളത്തില്‍ ഒരാള്‍ക്കൂടി മരിച്ചു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന് (60) ആണ് മരിച്ചത്. ദ്രുത പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം അയച്ചു. അര്‍ബുദ…
