സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമ്പൂര്‍ണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നും കൊവിഡ് ബാധ കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.…
#KERALA
-
-
Kerala
സമ്പൂര്‍ണ്ണ ലോക് ഡൗണ്‍, അന്തിമ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും.
by വൈ.അന്‍സാരിby വൈ.അന്സാരിസമ്പൂര്ണ്ണ ലോക് ഡൗണ്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. വീഡിയോ കോണ്‍ഫറന്‍സ്…
-
HealthKerala
കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
by വൈ.അന്‍സാരിby വൈ.അന്‍സാരി689 പേര് രോഗമുക്തി നേടി, ചികിത്സയിലുള്ളത് 9655 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 9302, ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
DeathHealthKasaragodMalappuram
സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം. മരിച്ചത് കാസര്‍ഗോഡ് മലപ്പുറംസ്വദേശികള്
by NEWS DESK 3by NEWS DESK 3കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ…
-
HealthKerala
കേരളത്തിൽ ഇന്ന് 1103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105…
-
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധന നിരക്കില്‍ മുന്‍പന്തിയില്‍ കേരളം. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കില്‍ കേരളം ദേശീയ തലത്തില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കില്‍ കേരള ത്തിന്റെ…
-
Be PositiveKeralaNationalPolitics
അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, സംസ്ഥാനങ്ങളുടെ ചുമതല അഡ്വ. അനില്‍ബോസിന്
അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, സംസ്ഥാനങ്ങളുടെ ചുമതല അഡ്വ. അനില്‍ബോസിന്. തമിഴ്നാട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് , മേഘാലയ, പഞ്ചാബ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ,…
-
-
HealthKerala
സംസ്ഥാനത്ത് 885 പേർക്ക് കോവിസ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 724 പേർക്ക് രോഗം
by വൈ.അന്‍സാരിby വൈ.അന്‍സാരി968 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 9371 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 7564, ഇന്ന് 38 പുതിയ ഹോട്ട് സ്പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടന്ന് ബിജെപി. വീണ്ടും കേരളം മുഴുവൻ സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും പട്ടിണിമരണങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് ബിജെപി സംസ്ഥാന…
