കല്‍പ്പറ്റ : വയനാട് മുട്ടില്‍ വാര്യാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ചുപേര് മരിച്ചു. ഓട്ടോ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയുമാണ് മരിച്ചത്. ഇരുവരും എടപ്പെട്ടി സ്വദേശികളാണ്. ഓട്ടോയിലുണ്ടായ…
#kalpetta
-
-
Crime & CourtKeralaLOCALNewsPoliceWayanad
യുവതിയുടെ മരണം: രണ്ടര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍; മകളുടെ മരണം വൈകിയാണ് അറിയിച്ചതെന്നും മൃതദേഹം കാണിക്കാന്‍ പോലും തയ്യാറായില്ലെന്നും പരാതിയില്‍ കുടുംബത്തിന്റെ ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: യുവതിയുടെ മരണത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് അബ്ദുള്‍സമദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ്…
-
KeralaNewsPolitics
യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്കാന് ഇന്ന് കല്‍പ്പറ്റയില്‍ സിപിഐഎം ശക്തിപ്രകടനം; യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതു മുന്നണി
by രാഷ്ട്രദീപംby രാഷ്ട്രദീപംആയിരങ്ങള് പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്കാന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റയില്‍ സിപിഐഎം ശക്തി പ്രകടനം നടത്തും. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവര്‍ത്തകരോട് എല്‍ഡിഎഫ് ആഹ്വാനം…
-
KeralaNewsPolitics
കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച്; സംഘര്‍ഷം; ഓഫീസ് സ്റ്റാഫ് അഗസ്റ്റിനെ മര്‍ദിച്ചു, 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബഫര് സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ്…
-
ElectionKeralaNewsPolitics
സുരക്ഷിത മണ്ഡലം: മുല്ലപ്പള്ളി കല്പറ്റയില് മല്‍സരിച്ചേക്കും; ഹൈക്കമാന്‍ഡിനും അനുകൂല നിലപാട്
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് കല്പറ്റയില് മല്‍സരിച്ചേക്കും. മല്‍സരിക്കാനുള്ള താല്പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് കല്പറ്റ തിരഞ്ഞെടുക്കുന്നത്. ഹൈക്കമാന്‍ഡിനും അനുകൂല നിലപാടാണ്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ്…
- 1
- 2
