പെരുമ്പാവൂര്‍ :കലോത്സവ നഗരിയില്‍ ചികിത്സയൊരുക്കി മെഡിക്കല്‍ ടീം. വേങ്ങൂര്‍ ബ്ലോക്കിന് കീഴിലുള്ള ആറ് പഞ്ചായത്തുകളില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുമുള്ള മെഡിക്കല്‍ ടീമുകളാണ് ഓരോ ദിവസവും കലോത്സവ നഗരിയില്‍ സേവനത്തിനായി…
#KALOLSAVAM
-
-
പെരുമ്പാവൂർ: കലോത്സവ വേദിയിൽ മത്സര വേദികളുടെ മാറ്റം മത്സരാർത്ഥികളെ വലച്ചു. ചൊവ്വാഴ്ച നടന്ന ഒപ്പന നാടകം മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ആണ് വേദി മാറ്റം കൊണ്ട് വട്ടം ചുറ്റിയത് .…
-
പെരുമ്പാവൂര്‍: പരാതി ഉയര്‍ന്നതോടെ മേള നഗരിയില്‍ പോലീസ് ഒഴുകിയെത്തി. റവന്യൂ ജില്ലാ കലോത്സവമേള നിയന്ത്രിക്കാന്‍ ആവശ്യത്തിന് നിയമപാലകരില്ലാതെ വന്നത് വലിയ കല്ലുകടിയായിരുന്നു. ഒന്നാം ദിവസം വെറും 12 പൊലീസുകാര്‍ മാത്രമാണ്…
-
EducationLOCAL
പികെവി മുതല്‍ ബാബുപോള്‍ വരെ, പെരുമ്പാവൂരിലെ മണ്മറഞ്ഞ പ്രതിഭകള്‍ക്ക് കലോത്സവ വേദിയില്‍ സ്മരണാഞ്ജലി, ഫലകങ്ങള്‍ സ്ഥാപിച്ച് പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബ്
കുറുപ്പംപടി: റവന്യൂ കലോത്സവത്തിലെ 15 വേദികള്‍ക്കും മണ്മറഞ്ഞ പെരുമ്പാവൂരിലെ പ്രതിഭകളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് സ്ഥാപിച്ച ഫലകങ്ങള്‍ കലോത്സവത്തിന് അലങ്കാരമായി. പ്രശസ്തര്‍ക്കൊപ്പം…
-
പെരുമ്പാവൂര്‍: 35 മത് എറണാകുളം റവന്യൂ ജില്ല കേരള സ്ക്കൂള് കലോത്സവത്തിന് തുടക്കമായി. പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ രാവിലെ 9 ന് പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍…
-
പെരുമ്പാവൂര്‍: 35 മത് റവന്യൂ ജില്ല കേരള സ്കൂള്‍ കലോല്‍സവത്തിന്റെ പന്തല്‍ ചരിത്രമാകുന്നു. ഇത് വരെ നടന്ന ജില്ല കലോല്‍സവത്തില്‍ ഇത്രയും വലിയ പന്തല്‍ നിര്‍മ്മാണം നടത്തിയിട്ടില്ല. മുഖ്യവേദിയായ വേദിയായ…
-
മൂവാറ്റുപുഴ :മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ കലോത്സവവത്തിന് വാളകം മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരിതെളിഞ്ഞു . മാത്യു കുഴലനാടന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം…
-
മൂവാറ്റുപുഴ: സി.ബി.എസ്.ഇ. സെന്‍ട്രല്‍ കേരള സഹോദയ സ്കൂള്‍ കലോത്സവം സര്‍ഗധ്വനിയുടെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 ന് മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളില്‍ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്…
-
മൂവാറ്റുപുഴ: സി.ബി.എസ്.ഇ. സെന്‍ട്രല്‍ കേരള സഹോദയ സ്കൂള്‍ കലോത്സവം സര്‍ഗധ്വനിയുടെ പ്രചരണാര്‍ത്ഥം മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ നഗരത്തില്‍ സംഘടിപ്പിച്ച കലാകേളി വ്യത്യസ്ഥമായി. കലോത്സവ ഗാനത്തോടെ നഗരത്തില്‍ എത്തിയ…
-
Thiruvananthapuram
കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കും; ഇനി മത്സരങ്ങള്‍ നടത്തില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നുമ്മല്‍.ഇനി മത്സരങ്ങള്‍ നടത്തില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലം പ്രഖ്യാപിക്കില്ല. സമാപന സമ്മേളനവും ഉണ്ടാകില്ല. കൂട്ടപ്പരാതി ഉയര്‍ന്നതിന്…