സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്. ജെ.ആര്.പി നേതാവ് പ്രസീത അഴീക്കോടിന്റെ ശബ്ദം പരിശോധിക്കാനും സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍…
#k surendran
-
-
KeralaNewsPolitics
നിയമസഭാ കയ്യാങ്കളി: സര്‍ക്കാരിന്റെ ന്യായീകരണം പ്രഹസനം; റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന് പറയുന്നത് ജനാധിപത്യത്തെ അവഹേളിക്കല്‍: കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ള്ളതല്ലെന്ന സര്‍ക്കാരിന്റെ പുതിയ വാദം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മന്ത്രി വി ശിവന്‍കുട്ടി മുന്‍മന്ത്രിമാരായ ഇ.പി ജയരാജന്,…
-
Crime & CourtKeralaNewsPolicePolitics
തെരഞ്ഞെടുപ്പ് കോഴക്കേസ്: നിര്‍ണായക തെളിവുകളിലൊന്നായ ഫോണ്‍ നഷ്ടപ്പെട്ടെന്ന കെ. സുരേന്ദ്രന്റെ മൊഴി നുണ, കാസര്‍ഗോട്ടെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും തെറ്റെന്ന് ക്രൈംബ്രാഞ്ച്; സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംമഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഫോണ്‍ ഇപ്പോഴും സുരേന്ദ്രന് ഉപയോഗിക്കുന്നുണ്ടെന്ന്…
-
KeralaNationalNewsPolitics
കടക്കെണിയിലും കേരളത്തിന് പിടിച്ചുനിൽക്കാൻ സാധിച്ചത് മോദി ഉള്ളതിനാൽ: കെ.സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസർഗോഡ്: കടക്കെണിയിൽ മുങ്ങിതാഴുന്ന കേരളത്തിന് പിടിച്ചുനിൽക്കാൻ സാധിച്ചത് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉള്ളതിനാലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സമ്പൂർണ്ണ ധനാശ്രയ സംസ്ഥാനമായ കേരളത്തെ മോദി സർക്കാർ സഹായിച്ചതു…
-
Crime & CourtKannurKeralaNewsPolitics
മാരാർജി സ്മൃതികുടീരത്തിന് നേരെ നടന്ന അക്രമം: കുറ്റക്കാരെ ഉടൻ പിടികൂടണം: കെ.സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ: പയ്യാമ്പലത്തെ മാരാർജി സ്മൃതി മന്ദിരത്തിന് നേരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി മലയാളികൾ സ്നേഹിക്കുന്ന കെ.ജി മാരാറിൻ്റെ…
-
DeathKeralaNewsPolitics
കെ.സുരേന്ദ്രന്റെ സഹോദരന് കെ.ഗോപാലന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സഹോദരന് ഉള്ളിയേരി കുന്നുമ്മല്‍ കെ. ഗോപാലന് (72) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്ക്കാരം. ഭാര്യ: സതി, മകന്:…
-
KeralaNewsPolitics
ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി; വെട്ടിലായി കെ സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശീയ പതാക ഉയര്‍ത്തിയതില്‍ അബദ്ധം പിണഞ്ഞ് ബിജെപിയും. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പതാക ആദ്യം ഉയര്‍ത്തിയത് തല തിരിഞ്ഞായിരുന്നു. തെറ്റ് മനസിലായ ഉടന്‍ തിരുത്തി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്…
-
CourtKeralaPoliticsThiruvananthapuram
മുട്ടിൽ മരം മുറിക്കേസ്: ഹൈക്കോടതിയുടെ വിമർശനം; സർക്കാരിൻ്റെ തനിനിറം പുറത്തായിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സർക്കാരിൻ്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മരംമുറിയുമായി ബന്ധപ്പെട്ട് 14 കോടിയുടെ നഷ്ടമാണ്…
-
KeralaNewsNiyamasabhaPoliticsThiruvananthapuram
മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം: കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് കെ.സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തോടെ കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.…
-
KeralaNewsNiyamasabhaPolitics
കൊടകര കുഴല്‍പ്പണക്കേസ്: പ്രതി ബിജെപി പ്രവര്ത്തകന്; കെ. സുരേന്ദ്രനുമായി അടുത്ത ബന്ധം: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊടകര കുഴല്‍പ്പണക്കേസിലെ നാലാംപ്രതി ധര്മരാജന് ബിജെപി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിക്ക് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധമാണുള്ളത്. ബിജെപി നേതാക്കളും പ്രതികളാവാം. പണം കൊണ്ടുവന്നതാര്‍ക്ക് എന്ന് കെ.സുരേന്ദ്രന് അറിയാം.…