കോഴിക്കോട് : കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലവിന് ഹാജരാകാന്‍ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നല്കി. കോഴിക്കോട്ടെ വീട്ടില്‍ എത്തിയാണ്…
#k surendran
-
-
KeralaNewsPolitics
ജോസഫൈന്റെ രാജി നില്‍ക്കകളിയില്ലാതെ; വനിതാ കമ്മീഷനില്‍ പാര്‍ട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളവരാണ് വേണ്ടതെന്ന് കെ.സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈന് രാജിവെച്ചത് നില്ക്കകളിയില്ലാത്തതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. പരാതി പറയാന്‍ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച വനിതാ കമ്മീഷന്…
-
KeralaNewsPoliticsWayanad
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാര്‍; നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടില്ല, ജയില്‍ തനിക്ക് പുതിയ സംവിധാനമല്ലെന്ന് സി കെ ജാനു
by NEWS DESK 3by NEWS DESK 3വയനാട്: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന എന്ന് സി കെ ജാനു. ആദിവാസി സ്ത്രീ ആയതിനാലാണ് തന്നെ വേട്ടയാടുന്നത്. തെളിവുകള്‍ കൈയില്‍ വയ്ക്കാതെ കോടതിയില്‍ ഹാജരാക്കാന്‍ പ്രസീതയെ വെല്ലുവിളിക്കുന്നു. നിയമ…
-
KeralaNewsPolitics
സികെ ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസിന്റ അറിവോടെ; കൂടുതല്‍ തെളിവുകളുണ്ടെന്ന് പ്രസീത; കെ സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത്
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇടപെട്ട് പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിവാദത്തിന് തുടക്കമിട്ട ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത…
-
KeralaNewsPolitics
കേരളത്തിന്റെ പൊതു സ്വഭാവത്തില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ട്; കൊറോണയെ പ്രതിരോധിക്കാനും യോഗ ചെയ്താല്‍ മതിയെന്ന് കെ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3യോഗ സ്കൂള്‍ പാഠാവലിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജീവിതശൈലി രോഗങ്ങളെയും കൊറോണയെയും പ്രതിരോധിക്കാന്‍ യോഗ പോലെ മറ്റൊന്നില്ല എന്നും അദ്ദേഹം പറഞ്ഞു.…
-
KeralaLOCALPoliticsWayanad
ശശീന്ദ്രന്റെ ഭാര്യക്ക് നല്‍കിയത് കടമായി വാങ്ങിയ പണമാണ് എന്ന് സി.കെ ജാനു
by NEWS DESK 3by NEWS DESK 3സുല്‍ത്താന്‍ ബത്തേരി: കടമായി വാങ്ങിയ പണമാണ് മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്റെ ഭാര്യക്ക് നല്‍കിയതെന്ന് സി.കെ ജാനു പറഞ്ഞു. കൃഷി ചെയ്ത് ലഭിച്ച പണമാണ് നല്‍കിയത്. പലരില്‍നിന്നും പണം കടമായി…
-
KeralaNewsPolitics
സികെ ജാനു തന്നത് വായ്പ നല്കിയ പണം; ഇടപാടുകള്‍ നടന്നത് ബാങ്ക് അക്കൗണ്ട് വഴി; വിവാദത്തില്‍ വിശദീകരണവുമായി സികെ ശശീന്ദ്രന്
by NEWS DESK 3by NEWS DESK 3ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നല്കിയ പണം ജെആര്‍പി നേതാവ് സികെ ജാനു സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ കല്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്. വാഹനം വാങ്ങാനായി…
-
Crime & CourtPolicePoliticsWayanad
സ്ഥാനാര്‍ത്ഥി ആകാൻ പണം നൽകിയതിന് കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്; സി കെ ജാനുവും കേസിൽ പ്രതി
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ: സ്ഥാനാര്‍ത്ഥി ആകുന്നതിന് സി കെ ജാനുവിന് പണം കൈമാറിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎയുടെ…
-
Crime & CourtKeralaNewsPolicePolitics
കോഴ ആരോപണം; കെ സുരേന്ദ്രനെതിരെ കേസെടുത്തു; കൈക്കൂലി നല്കല്, തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ കുറ്റങ്ങള്‍
by NEWS DESK 3by NEWS DESK 3കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കല്പറ്റ കോടതി നിര്‍ദേശ പ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സികെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍…
-
KeralaNationalPolitics
പാര്‍ട്ടിയില്‍ ഭിന്നതയില്ലന്ന് കെ സുരേന്ദ്രൻ; തെളിവുകൾ നിരത്തിയതോടെ പിന്തുണ അറിയിച്ച് കേന്ദ്ര നേതൃത്വം
by NEWS DESK 3by NEWS DESK 3കൊച്ചി: ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെ പൂര്‍ണ പിന്തുണയോടെ ആണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചെത്തിയതെന്ന് ഔദ്യോഗിക പക്ഷം. എന്നാല്‍ നേതൃമാറ്റമുള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് മറുപക്ഷത്തിൻ്റെ…
