കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതു പോലെ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ പത്ത് രൂപം വീതം നികുതി…
#k surendran
-
-
KeralaNewsPolitics
കെ-റെയില്‍: കോണ്‍ഗ്രസ് ജനങ്ങളെ പിന്നില്‍ നിന്ന് കുത്തുന്നു: കെ.സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെ-റെയിലിന് കോണ്‍ഗ്രസ് എതിരല്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കിടപ്പാടം നഷ്ടപ്പെടുന്നവരെ…
-
KeralaNewsPolitics
ട്രെയിനില്‍ യാത്രക്കാരന് മര്‍ദ്ദനം: കേരളത്തില്‍ പൊലീസ് അഴിഞ്ഞാട്ടം; ആഭ്യന്തരമന്ത്രി നോക്കു കുത്തിയാണെന്ന് കെ.സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ എ.എസ് ഐ മര്‍ദ്ദിച്ച സംഭവം കേരളത്തിലെ പൊലീസ് ഗുണ്ടായിസത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാനത്ത് ആഭ്യന്തരമന്ത്രി നോക്കു കുത്തിയാണെന്നും പൊലീസ് അഴിഞ്ഞാടുകയാണെന്നും…
-
KeralaNewsPolitics
പിടി തോമസ് നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവ്: കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: എല്ലാ കാലത്തും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന നേതാവായിരുന്നു പി.ടി തോമസ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പി.ടി തോമസിന്റെ അപ്രതീക്ഷിത മരണം കേരള രാഷ്ട്രീയത്തിന് നഷ്ടമാണെന്നും…
-
KeralaNewsPolitics
അക്രമം തടയാന്‍ കേരളാ പൊലീസിന് കഴിയില്ലെങ്കില്‍ കേന്ദ്രത്തെ അറിയിക്കണം; ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം കേളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം കേളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അക്രമം തടയാന്‍ കഴിയുന്നില്ലെങ്കില്‍…
-
KeralaNewsPolitics
മടിയില്‍ കനമുള്ളതു കൊണ്ടാണ് പിണറായിക്ക് മറുപടിയില്ലാത്തത്; മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തത് മടിയില്‍ കനമുള്ളതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരമാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളെ…
-
KeralaNewsPolitics
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മലമ്പുഴയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി; എസ്ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്ന് കെ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3മലമ്പുഴ നിയോജക മണ്ഡലത്തില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ്…
-
Crime & CourtKeralaNewsPolicePolitics
ബത്തേരി തെരഞ്ഞെടുപ്പ് കോഴ: ശബ്ദ പരിശോധന പൂര്‍ത്തിയായി; സുരേന്ദ്രനെയും ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും
by NEWS DESK 3by NEWS DESK 3ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ജെആര്‍പി നേതാവ് സി.കെ. ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഇരുവര്‍ക്കും ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍…
-
KeralaNewsPolitics
ഇന്ധന വില; കേരളം നികുതി കുറയ്ക്കണം, കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു; നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു. ഇനിയെങ്കിലും…
-
KeralaNewsPolitics
കെ. സുരേന്ദ്രന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസിനെ സന്ദര്‍ശിച്ചു; മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ആഹ്ലാദകരം, ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിനും വിശിഷ്യ കേരളത്തിലെ ക്രൈസ്തവര്‍ക്കും പൊതു സമൂഹത്തിനും ഈ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയാണുള്ളതെന്ന് കര്‍ദ്ദിനാള്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പ്പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെയ്ക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസിനെ സന്ദര്‍ശിച്ചു. തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിലെത്തിയാണ് അദ്ദേഹം കര്‍ദ്ദിനാളുമായി…
