ദേശീയ പതാക ഉയര്‍ത്തിയതില്‍ അബദ്ധം പിണഞ്ഞ് ബിജെപിയും. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പതാക ആദ്യം ഉയര്‍ത്തിയത് തല തിരിഞ്ഞായിരുന്നു. തെറ്റ് മനസിലായ ഉടന്‍ തിരുത്തി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്…
#k surendran
-
-
CourtKeralaPoliticsThiruvananthapuram
മുട്ടിൽ മരം മുറിക്കേസ്: ഹൈക്കോടതിയുടെ വിമർശനം; സർക്കാരിൻ്റെ തനിനിറം പുറത്തായിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സർക്കാരിൻ്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മരംമുറിയുമായി ബന്ധപ്പെട്ട് 14 കോടിയുടെ നഷ്ടമാണ്…
-
KeralaNewsNiyamasabhaPoliticsThiruvananthapuram
മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം: കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് കെ.സുരേന്ദ്രൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തോടെ കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.…
-
KeralaNewsNiyamasabhaPolitics
കൊടകര കുഴല്‍പ്പണക്കേസ്: പ്രതി ബിജെപി പ്രവര്ത്തകന്; കെ. സുരേന്ദ്രനുമായി അടുത്ത ബന്ധം: മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കൊടകര കുഴല്‍പ്പണക്കേസിലെ നാലാംപ്രതി ധര്മരാജന് ബിജെപി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിക്ക് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധമാണുള്ളത്. ബിജെപി നേതാക്കളും പ്രതികളാവാം. പണം കൊണ്ടുവന്നതാര്‍ക്ക് എന്ന് കെ.സുരേന്ദ്രന് അറിയാം.…
-
Crime & CourtKeralaNewsPolicePolitics
കൊടകര കുഴല്‍പ്പണം: സുരേന്ദ്രന്റെ മകനും സാക്ഷിപ്പട്ടികയില്‍; കുറ്റപത്രം സമര്‍പിച്ചു
by NEWS DESK 3by NEWS DESK 3കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനും സാക്ഷിപ്പട്ടികയില്‍. അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളാണുള്ളത്, 219 സാക്ഷികളും. ബിജെപി സംസ്ഥാന…
-
CourtHealthKeralaNewsPolitics
ബക്രീദ് ഇളവ്; സുപ്രിംകോടതി നിർദേശം പിണറായി സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. ഈ നിർദേശം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന…
-
KeralaNewsPolicePolitics
കൊടകര കുഴല്‍പ്പണക്കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അന്വേഷിക്കാൻ നിയമിക്കുമെന്ന് സർക്കാർ
by NEWS DESK 3by NEWS DESK 3കൊടകര കുഴല്‍പ്പണക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ഇദ്ദേഹം കൂടത്തായി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു. തൃശൂര്‍ ബാറിലെ മുതിര്‍ന്ന…
-
KeralaNewsPolicePoliticsThrissur
കൊടകര കുഴല്‍പ്പണ കേസ്; ചോദ്യം ചെയ്യലിനായി സുരേന്ദ്രന് തൃശൂര്‍ പൊലീസ് ക്ലബിലെത്തി; തൃശൂര്‍ നഗരത്തില്‍ കനത്ത സുരക്ഷ
by NEWS DESK 3by NEWS DESK 3തൃശൂര്‍: കൊടകര കുഴല്‍പ്പണകേസില്‍ ചോദ്യം ചെയ്യലിനായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തൃശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി എത്തിയത്. അന്വേഷണം…
-
KeralaNewsPolicePoliticsThrissur
കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
by NEWS DESK 3by NEWS DESK 3കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. തൃശൂർ പൊലീസ് ക്ലബിൽ രാവിലെ 10.30 യ്ക്ക് സുരേന്ദ്രൻ ഹാജരാകും. പരാതിക്കാരനായ ധർമരാജനും കെ.സുരേന്ദ്രനും…
-
Crime & CourtKeralaNewsPolicePolitics
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ്; കെ സുരേന്ദ്രന് വീണ്ടും നോട്ടിസ് നല്കാന് അന്വേഷണ സംഘം
by NEWS DESK 3by NEWS DESK 3കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടിസ് നല്‍കും. ഇന്ന് തൃശൂരില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന്…
